ആദിത്യഹൃദയം S2 – PART 2 [Akhil] 1157

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,

പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,

ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..

 

ആദിത്യഹൃദയം S2-2

Aadithyahridayam S2 PART 2 | Author : ꧁༺അഖിൽ ༻꧂ 

 

ആമി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു..,,

ബെഡിന്റെ വലത്തെ വശത്തുള്ള മേശയിൽ ഇരിക്കുന്നു തന്റെ ഫോൺ എടുത്തു…,,,,

എന്നിട്ട് ആദിയുടെ നമ്പറിലേക്ക് വിളിച്ചു..,,,

“”താങ്കൾ വിളിക്കുന്ന കസ്റ്റമർ ഇപ്പോൾ പരിധിക്ക് പുറത്താണ് ദയവായി അൽപ സമയത്തിന് ശേഷം വീണ്ടും വിളിക്കുക””..,,,

ആമി വീണ്ടും ആദിയെ വിളിച്ചു നോക്കി..,,,ഇല്ലാ..,, കിട്ടുന്നില്ല..,,, ഇപ്പോഴും പരിധിക്ക് പുറത്താണ് എന്നാ പറയുന്നത്…,,,

എന്ത് ചെയ്യും..,,,എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും എന്ന് അറിയാതെ ആമി തന്റെ ബെഡിൽ തന്നെ ഇരുന്നു..,,,

247 Comments

  1. കിടുവേ…..
    ആടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

    1. അടുത്ത പാർട്ട്‌ ഓൺ ദി വേ ആണ് ?

  2. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട് അഖിൽ bro
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം
    ??????????????

    1. സ്നേഹം മാത്രം ???

      കുറെ നാൾ ആയല്ലോ കണ്ടിട്ട്..,,
      എവിടെയാണ്..???
      സുഖമല്ലേ..???

  3. മാലാഖയെ പ്രണയിച്ചവൻ

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കും എന്ന് പറയുമ്പോലെ കാത്തിരിക്കൂക ഇൗ ഭാഗത്തിന് വേണ്ടി ???.പ്രതീക്ഷ തെറ്റിയില്ല ഇൗ ഭാഗം കിടിലം ആയിരുന്നു ?. പിന്നെ ഗൗഡ ചന്ദ്രശേഖറിന്റെ അടുത്ത് 2 പേരെ പറ്റി വിഷ്ണുവും അഭിയും പറഞ്ഞത് മനസ്സിലായില്ല.
    Waiting for Nxt part ?

    1. ബ്രോ അത് അന്ന് ആമിയെ തട്ടി കൊണ്ട് പോയില്ലേ..??? എസ്റ്റേറ്റിൽ വെച്ച്..,,, അതിൽ നിന്നും 2 പേര് രക്ഷപെട്ടിരുന്നു..,,, അവരെ ജാവീദ് ആൻഡ് അനു കൊന്നു..,,,,

      പ്രണവ് ഗൗടയോട് വിഷ്ണു ആൻഡ് അഭി ഇവരുടെ രൂപം അന്ന് പറഞ്ഞു കൊടുത്തിരുന്നു..,,,,

      ആ രണ്ട് പേരെ മരിച്ച നിലയിൽ പ്രണവ് കണ്ടെത്തി അത് ഫെബിനോട് പറഞ്ഞിരുന്നു..,,

      1. മാലാഖയെ പ്രണയിച്ചവൻ

        ഇപ്പൊ മനസ്സിലായി ?.

  4. Aahaa …
    Amazing update …❤❤

    1. Shana
      സ്നേഹം മാത്രം ?

  5. കൊള്ളാം..,.,
    നൈസ് ആയി.,.,.
    ??

  6. ഇന്നലെ ഫുള്ള് വായിക്കാൻ പറ്റിയില്ല.
    അടിപൊളി ആയിട്ടുണ്ട്ട്ടോ ❤

    ഇനി അടുത്ത ഭാഗത്തിന് എത്ര നാള്കാ ത്തിരിക്കണം

    1. ഏപ്രിൽ 15ന് തരാം… ???

      1. ? മതി
        കാത്തിരിക്കുന്നു

  7. സുജീഷ് ശിവരാമൻ

    സൂപ്പർ ആയിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️♥️????

    1. സുജേഷേട്ടാ… ???

  8. മുത്തേ… ഈ ഭാഗവും പോളി ആയിട്ടുണ്ട്…… ആദത്തിൻ്റെ അലർച്ചയിൽ മസ്റ്റർക്കും യൂസഫിനും ഉണ്ടായ മാറ്റം വ്യക്തമായി കാണിച്ച് തന്നു…. ആദത്തെ കുറിച്ച്ഉപറ്റില്ലയിരിക്കും ണ്ട്….. ഫെബിന് പറ്റില്ലയിരിക്കും അല്ലെ….. ആദിയുടെ ഉള്ളിലെ ശക്തി പുറത്ത് വരുന്നത് കാണാൻ waiting…

    സ്നേഹത്തോടെ?

    1. ആദം ആരാണെന്ന് ഒക്കെ ഫുൾ പറയും ബ്രോ..,,,,

      സ്നേഹം മാത്രം ?

  9. പൊളി സൂപ്പർ

  10. വിനീത്

    Supper bro

  11. നല്ലവനായ ഉണ്ണി

    Akhil അണ്ണാ…. ഇതും അടിപൊളി ആരുന്നു.. ആദിയും ആതിരയും ആയിട്ടുള്ള scene ഒക്കെ ഉണ്ടാകും എന്ന് പ്രതിക്ഷിച്ചു.അത് സാരമില്ല.. Nxt partൽ കാണും എന്ന് വിശ്വസിക്കുന്നു… ഫെബിൻ ചേട്ടന് ഒന്നും സംഭവിക്കില്ലലോ അല്ലെ ??…
    Waiting 4 nxt part

    1. ആദിയും ആമിയും ആയിട്ടുള്ള സീൻ ഒക്കെ വരും…,,,
      വെയിറ്റ് ചെയ്യ്..,, ഒരു 2 പാർട്ട്‌ കൂടെ കഴിഞ്ഞോട്ടെ..,,,

  12. മൃത്യു

    സൂപ്പറായിട്ടുണ്ട് bro
    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

    1. സ്നേഹം മാത്രം ?

  13. ചെമ്പരത്തി

    നന്നായിട്ടുണ്ട്….????❤❤ആദിയുടെ മാറ്റം കാണാൻ വെയ്റ്റിംഗ് ❤❤❤

    1. അടുത്ത ഭാഗത്തിൽ കാണാം… ????

  14. പട്ടാമ്പിക്കാരൻ

    ♥️♥️♥️

  15. Super bro ♥️♥️?

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. ❤❤❤❤❤?

  18. ???⚡⚡⚡⚡❤️❤️❤️❤️❤️poliii…..

  19. ❤️❤️❤️❤️?❤️❤️❤️❤️

  20. Waiting to adhi

    1. ആദി will be ബാക്ക് ??

  21. *വിനോദ്കുമാർ G*❤

    ❤അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤♥♥♥?

    1. സ്നേഹം മാത്രം ?

  22. Ah.. പിന്നെത്തേക്ക് വച്ചില്ല.. വായ്ച്ചു.. അടിപൊളി ആയിട്ടുണ്ട്.. പ്രത്യേകിച്ച് അവസാനത്തെ ഭാഗം..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ..❤️

    1. രാഗു..,,

      സ്നേഹം മാത്രം ?

Comments are closed.