ആതിര 3 [ആദിത്യൻ] 213

ടെൻഷനടിച്ചു അങ്ങടും ഇങ്ങടും കുറെ നടന്നു ഒരു ഐഡിയ ആലോചിച്ചു പണ്ടാരം ആവിശ്യം ഉള്ളപ്പോൾ ഒരു കുരുട്ടുബുദ്ധിയും വിശ്വസിക്കാൻ പറ്റുന്ന നുണയും മനസ്സിൽ വന്നില്ല,,, എന്തോ ഭാഗ്യം ടീച്ചർ അത് വിട്ടു ഒരു വിളിയും അന്വേഷണവും വന്നില്ല തത്കാലം രക്ഷപെട്ട ആശ്വാസം ആയിരുന്നു എനിക്ക്

 

അന്ന് ഉച്ചയ്ക്ക് ഞാൻ നേരത്തെ കഴിച്ചു ഇറങ്ങി പിള്ളേർ അപ്പോഴും കഴിഞ്ഞില്ല ഞാൻ ക്ലാസ്സിൽ ഇരുന്നു ബോറടിച്ചപ്പോൾ പുറത്തു കടയിൽ പോയി രണ്ട് മുട്ടായിയും മേടിച്ചു തിരിഞ്ഞപ്പോൾ ദേ നിക്കണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയുംപോലെ ഒരു പ്രശ്നം കഴിഞ്ഞപ്പോൾ അടുത്ത മാരണം വർഷയുടെ കാമുകൻ വിത്ത്‌ ഗാങ്

 

“”ടാ ഇങ്ങോട്ട് വാടാ “”

 

അതിലൊരുത്തൻ എന്നെ വിളിച്ചു ബൈക്കിൽ ഒരു വശം ചെരിഞ്ഞു കിടക്കുന്നത് പോലെ ആണ് അവന്റെ ഇരുത്തം

എന്തായാലും വരുന്നിടത്തുവച്ചു.. തല്ലിയാൽ തിരിച്ചും തല്ലണം എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ അവരുടെ അടുത്തേക് പോയി

 

“”നീ പെൺപിള്ളേരോട് ഭയങ്കര ശല്യം ആണെന്ന് കേട്ട്…നീ മറ്റേ വിനിഷിന്റെ അനിയൻ അല്ലെ??? മര്യാദയ്ക്കു നിന്നാൽ നിനക്കുകൊള്ളാം മനസ്സിലായോ  “”

 

അവൻ പറഞ്ഞത് ശരിയെന്നെ പോലെ തലയാട്ടി ഞാൻ തിരിഞ്ഞു നടന്നു പക്ഷെ അവന്റെ ചോദ്യം എന്റെ മനസ്സിന്നു പോയില്ല..,

ശല്യം ഒന്നും ഇല്ല എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണെന്ന് പറയാൻ അന്നേരം മനസ്സിൽ തോന്നി.. അത് അങ്ങനെ ആണല്ലോ എല്ലാം കഴിഞിട്ടാവും അപ്പോൾ പറയാൻ ഉള്ള മാസ്സ് ഡയലോഗ് ഓർമ്മവരുക

36 Comments

  1. ആദിത്യൻ

    പുതിയ പാർട്ട്‌ ഇട്ടിട്ടുണ്ട് ❤❤

  2. Ithinte bakki undaville adithyan bro.nalloru story aan.so ittitt pokalle

    1. ആദിത്യൻ

      ഈ ചെറിയ കഥയ്ക്ക് താങ്കൾ കാത്തിരിക്കുന്നു എന്നത് തന്നെ സന്തോഷം തരുന്നു ❤,, ഇട്ടിട്ട് പോയിട്ടില്ല തീർച്ചയായും എഴുതും,, ഉടനെ അടുത്ത ഭാഗം തരുന്നതായിരിക്കും

      തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു ❤❤

  3. Balance part undo

    1. ആദിത്യൻ

      ഉണ്ടാവും ബ്രോ,, ഉടനെ ❤

  4. Speedanelum pidich nirthunna oru sadanam aadinte ezhuthil und…. sangathi clean aanu …. school lifeum nashttangalum ethepolathe amali pattyathum orthu bro…. ? waiting for nxt part….

    1. ആദിത്യൻ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ??

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ❤❤❤

  5. ZAYED MAZOOD January 11, 2021 at 11:53 am
    ആദിത്യൻ ബ്രോ..

    അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
    എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
    അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. ആദിത്യൻ

      കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് തന്നെ സന്തോഷം ബ്രോ ❤

      വരുഭാഗങ്ങൾ സ്പീഡ് കുറച്ചു എഴുതാൻ ശ്രെമിക്കാം ❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤❤?

  6. ആദിത്യൻ ♥️♥️♥️

    ആദ്യമേ പറയട്ടെ കഥ മനോഹരം തന്നെ. പക്ഷെ എപ്പോഴും പറയുന്നതുപോലെ പറയുന്നു… വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രമിക്കുക ?

    1. ആദിത്യൻ

      പെട്ടന്ന് തീർക്കാൻ ഉള്ള ശ്രെമമാണ് സുഹൃത്തേ അതുകൊണ്ട് ആണ് വേഗത കൂടുന്നത് എന്നിരുന്നാലും വരുഭാഗങ്ങൾ വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രെമിക്കുന്നതായിരിക്കും

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤

  7. ആദിത്യൻ ബ്രോ,
    എഴുത്തിന്റെ ശൈലി കൊണ്ട് ഇഷ്ടമായ കഥയാണ് ഇത്. വായിക്കാൻ ഇമ്പമുള്ള ഒഴുക്കോടെ വായിക്കാൻ കഴിയുന്ന നല്ലൊരു കഥ.
    ആതിരയിലേക്ക് പ്രണയം എത്തുമോ? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ആദിത്യൻ

      നിങ്ങളെപ്പോലെ ഏവർക്കും പ്രിയപ്പെട്ട മികച്ചൊരു എഴുത്തുകാരി ഈ കഥ ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്❤❤❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤

  8. ❤️❤️

    1. ആദിത്യൻ

      ❤❤

  9. ആദിത്യൻ ബ്രോ അടിപൊളി കഥ
    മൊത്തത്തിൽ ഒരു nostalgic ഫീൽ
    അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ആദിത്യൻ

      വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

      ഉറപ്പായും പെട്ടന്നിടാൻ ശ്രെമിക്കാം ബ്രോ ❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി, സ്നേഹം ❤❤

  10. ♥️♥️♥️♥️♥️

    1. ആദിത്യൻ

      ❤❤

      1. ആദിത്യൻ

        താങ്ക്സ് ബ്രോ ❤

    1. ആദിത്യൻ

      ❤❤

      1. ആദിത്യൻ ബ്രോ..

        അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
        എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
        അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.

        സ്നേഹത്തോടെ
        ZAYED ❤️

        1. ആദിത്യൻ

          നല്ലവാക്കുകൾക് നന്ദി ബ്രോ ❤❤
          എഴുത്തിനു സ്പീഡ് കൂടുന്നു എന്ന് എല്ലാവരും പറയുന്നത് ശ്രെദ്ധിക്കുന്നുണ്ട്, ആദ്യ എഴുത്തായത്തിന്റെ കുഴപ്പം ആയിരിക്കും

          ❤❤

    1. ഫ്ലാറ്റ് മാറി..

  11. Sentence അവസാനിക്കുന്നിടത് full stop ഇടാൻ മറന്നോ? Punctuations ശ്രെദ്ധിക്കു..

    1. ആദിത്യൻ

      ശ്രെദ്ധക്കുറവ്,, ചൂണ്ടിക്കാട്ടലിന് നന്ദി ❤❤

    1. ആദിത്യൻ

      ❤❤

  12. BAHUBALI BOSS [Mr J]

    ❤️

    1. BAHUBALI BOSS [Mr J]

      1st

      1. BAHUBALI BOSS [Mr J]

        ??

Comments are closed.