“”അഹ്ടാ, എന്താന്നിന്റെ ശബ്ദം ഒരുമാതിരി???ഉറക്കം ആണോടെ “”
“”അല്ല,, നീ വിളിച്ച കാര്യം പറ “”
“”നീയിന്നു ഫ്രീയാണോ “”
“”മ്മ് “”
“”പള്ളിപെരുന്നാള് അല്ലേ ഇന്നൊന്നു പോയാലോ??””
“”ഇന്നോ,, വയ്യെടാ നാളെ നോക്കാം “”
ഞാൻ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞു,, അല്ലെങ്കിൽ തന്നെ മനസ്സിൽ ഒരു പ്രശ്നം കുടുങ്ങികിടക്കുവാണ്
“”ഡേയ്.. ഡേയ് വാടാ അമൃതയൊക്കെ ഉണ്ട് അവളും അവളുടെ ഒരു ഫ്രിണ്ടും,, അപ്പോൾ ഞാൻ ഒറ്റയ്ക്ക് എങ്ങനെ “”
“”ഓഹ് നിനക്ക് ബോറടിക്കാതിരിക്കാൻ കൂട്ടിനോരുത്തൻ “”
“”പ്ളീസ്ട,, വാടെ “”
“”മ്മ് ശരി വരാം “”
ആലോചിച്ചപ്പോൾ ഇപ്പോൾ അവന്റെകൂടെ പോകുന്നത് എനിക്കും ചിലപ്പോൾ ആശ്വാസമാവും എല്ലാം അവനോട് പറഞ്ഞു അവന്റെ അഭിപ്രായം കൂടെ അറിഞ്ഞാൽ
പത്തുപതിനഞ്ചു മിനിറ്റ് ഞാൻ റെഡിയായി ബസ്റ്റോപ്പിൽ പോയി നോക്കുമ്പോൾ അവൻ എന്നേക്കാൾ മുന്നെ എത്തിയിട്ടുണ്ട്,,, കാമുകിയെ കാണാൻ പോകുമ്പോൾ എന്തൊരു ശുഷ്കാന്തി..അല്ലെങ്കിൽ ഒരാവിശ്യത്തിന് വിളിച്ചാൽ രണ്ടുമണിക്കൂർ എന്നെ നിർത്തിച്ചിട്ട് വരുന്നവൻ ആണ്
പുതിയ പാർട്ട് ഇട്ടിട്ടുണ്ട് ❤❤
Ithinte bakki undaville adithyan bro.nalloru story aan.so ittitt pokalle
ഈ ചെറിയ കഥയ്ക്ക് താങ്കൾ കാത്തിരിക്കുന്നു എന്നത് തന്നെ സന്തോഷം തരുന്നു ❤,, ഇട്ടിട്ട് പോയിട്ടില്ല തീർച്ചയായും എഴുതും,, ഉടനെ അടുത്ത ഭാഗം തരുന്നതായിരിക്കും
തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു ❤❤
Balance part undo
ഉണ്ടാവും ബ്രോ,, ഉടനെ ❤
Speedanelum pidich nirthunna oru sadanam aadinte ezhuthil und…. sangathi clean aanu …. school lifeum nashttangalum ethepolathe amali pattyathum orthu bro…. ? waiting for nxt part….
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ??
വായനയ്ക്കും അഭിപ്രാത്തിനും നന്ദി ❤❤❤
ZAYED MAZOOD January 11, 2021 at 11:53 am
ആദിത്യൻ ബ്രോ..
അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് തന്നെ സന്തോഷം ബ്രോ ❤
വരുഭാഗങ്ങൾ സ്പീഡ് കുറച്ചു എഴുതാൻ ശ്രെമിക്കാം ❤
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤❤?
ആദിത്യൻ ♥️♥️♥️
ആദ്യമേ പറയട്ടെ കഥ മനോഹരം തന്നെ. പക്ഷെ എപ്പോഴും പറയുന്നതുപോലെ പറയുന്നു… വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രമിക്കുക ?
പെട്ടന്ന് തീർക്കാൻ ഉള്ള ശ്രെമമാണ് സുഹൃത്തേ അതുകൊണ്ട് ആണ് വേഗത കൂടുന്നത് എന്നിരുന്നാലും വരുഭാഗങ്ങൾ വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രെമിക്കുന്നതായിരിക്കും
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤
ആദിത്യൻ ബ്രോ,
എഴുത്തിന്റെ ശൈലി കൊണ്ട് ഇഷ്ടമായ കഥയാണ് ഇത്. വായിക്കാൻ ഇമ്പമുള്ള ഒഴുക്കോടെ വായിക്കാൻ കഴിയുന്ന നല്ലൊരു കഥ.
ആതിരയിലേക്ക് പ്രണയം എത്തുമോ? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
നിങ്ങളെപ്പോലെ ഏവർക്കും പ്രിയപ്പെട്ട മികച്ചൊരു എഴുത്തുകാരി ഈ കഥ ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്❤❤❤
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤
❤️❤️
❤❤
ആദിത്യൻ ബ്രോ അടിപൊളി കഥ
മൊത്തത്തിൽ ഒരു nostalgic ഫീൽ
അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?
ഉറപ്പായും പെട്ടന്നിടാൻ ശ്രെമിക്കാം ബ്രോ ❤
വായനയ്ക്കും അഭിപ്രായത്തിനും നന്ദി, സ്നേഹം ❤❤
♥️♥️♥️♥️♥️
❤❤
???
Super
താങ്ക്സ് ബ്രോ ❤
❤❤
ആദിത്യൻ ബ്രോ..
അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
നല്ലവാക്കുകൾക് നന്ദി ബ്രോ ❤❤
എഴുത്തിനു സ്പീഡ് കൂടുന്നു എന്ന് എല്ലാവരും പറയുന്നത് ശ്രെദ്ധിക്കുന്നുണ്ട്, ആദ്യ എഴുത്തായത്തിന്റെ കുഴപ്പം ആയിരിക്കും
❤❤
??
ഫ്ലാറ്റ് മാറി..
4
Sentence അവസാനിക്കുന്നിടത് full stop ഇടാൻ മറന്നോ? Punctuations ശ്രെദ്ധിക്കു..
ശ്രെദ്ധക്കുറവ്,, ചൂണ്ടിക്കാട്ടലിന് നന്ദി ❤❤
?
❤❤
❤️
1st
??
??