“”അറിയാം അമൃതയല്ലേ.. നീയതിനെവിട്ടില്ലേ,, അവൾക്ക് ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞു ജാഡ ഇട്ടിട്ടും നീയിപ്പോഴും പിന്നാലെ നടക്കുവാണോ “”
“”ഹ ഹ അതാണ് മോനെ ഞാൻ പറഞ്ഞുവരുന്നത്,,,അവളെനിക്ക് സെറ്റായി””
ഒരു വിജയ ചിരിയോടെ അവനെന്നെ നോക്കി പറഞ്ഞു
കേട്ടത് സത്യം ആണോ അതോ സ്വപ്നമാണോ എന്നറിയാതെ ഞാൻ ഒന്ന് പകച്ചു,,, ഒരുകാലത്തും നടക്കില്ലെന്നു ഞാൻ കരുതിയ ഒരുകാര്യമാണ് ഇപ്പൊ നടന്നെന്ന് കേട്ടത്
“”എന്താന്ന്?? സെറ്റായോ.. എപ്പോ എങ്ങനെ “”ഞാൻ കാര്യങ്ങളറിയാനുള്ള ആവേശത്തോടെ അവനോട് ചോദിച്ചു
“”ഹ ഹ നീ പെടയ്ക്കാതെ പറയാം “”
“”എന്നാൽ പറ “”
ഞാൻ അക്ഷമാനായി ചോദിച്ചു
“”ഇന്നാള് ഒരുദിവസം ഞാൻ ക്ലാസ്സിൽ കിടന്നുറങ്ങുവായിരുന്നു അപ്പോൾ എന്റെ ഫ്രണ്ട് അഞ്ജലി… നിനക്ക് അറിയാലോ അവളെ,, അമൃതയുടെ കാര്യത്തിൽ എന്നെ ഹെല്പ് ചെയ്യുന്നത് മുഴുവൻ അവളാണ് “”
“”ആഹ് അതൊക്കെ എനിക്കറിയാം നിന്റെ വീട്ടിന്റെ അടുത്തുള്ള അവളല്ലേ.. അത് വിട് കാര്യം പറ “”
“”ആഹ് അങ്ങനെ കിടന്നുറങ്ങുമ്പോൾ ഇവളും അഞ്ജലിയും അവളുടെ വേറൊരു ഫ്രിണ്ടും വന്നു എന്നെ വിളിച്ചു,,,, ഞാൻ കുറച്ചു ജാഡയോക്കെയിട്ട് താല്പര്യമില്ലാതെപ്പോലെ അങ്ങോട്ട് ചെന്ന് എന്നാണെ..എന്നൊക്കെ അഞ്ജലിയോട് ചോദിച്ചു “”
പുതിയ പാർട്ട് ഇട്ടിട്ടുണ്ട് ❤❤
Ithinte bakki undaville adithyan bro.nalloru story aan.so ittitt pokalle
ഈ ചെറിയ കഥയ്ക്ക് താങ്കൾ കാത്തിരിക്കുന്നു എന്നത് തന്നെ സന്തോഷം തരുന്നു ❤,, ഇട്ടിട്ട് പോയിട്ടില്ല തീർച്ചയായും എഴുതും,, ഉടനെ അടുത്ത ഭാഗം തരുന്നതായിരിക്കും
തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു ❤❤
Balance part undo
ഉണ്ടാവും ബ്രോ,, ഉടനെ ❤
Speedanelum pidich nirthunna oru sadanam aadinte ezhuthil und…. sangathi clean aanu …. school lifeum nashttangalum ethepolathe amali pattyathum orthu bro…. ? waiting for nxt part….
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ??
വായനയ്ക്കും അഭിപ്രാത്തിനും നന്ദി ❤❤❤
ZAYED MAZOOD January 11, 2021 at 11:53 am
ആദിത്യൻ ബ്രോ..
അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് തന്നെ സന്തോഷം ബ്രോ ❤
വരുഭാഗങ്ങൾ സ്പീഡ് കുറച്ചു എഴുതാൻ ശ്രെമിക്കാം ❤
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤❤?
ആദിത്യൻ ♥️♥️♥️
ആദ്യമേ പറയട്ടെ കഥ മനോഹരം തന്നെ. പക്ഷെ എപ്പോഴും പറയുന്നതുപോലെ പറയുന്നു… വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രമിക്കുക ?
പെട്ടന്ന് തീർക്കാൻ ഉള്ള ശ്രെമമാണ് സുഹൃത്തേ അതുകൊണ്ട് ആണ് വേഗത കൂടുന്നത് എന്നിരുന്നാലും വരുഭാഗങ്ങൾ വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രെമിക്കുന്നതായിരിക്കും
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤
ആദിത്യൻ ബ്രോ,
എഴുത്തിന്റെ ശൈലി കൊണ്ട് ഇഷ്ടമായ കഥയാണ് ഇത്. വായിക്കാൻ ഇമ്പമുള്ള ഒഴുക്കോടെ വായിക്കാൻ കഴിയുന്ന നല്ലൊരു കഥ.
ആതിരയിലേക്ക് പ്രണയം എത്തുമോ? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
നിങ്ങളെപ്പോലെ ഏവർക്കും പ്രിയപ്പെട്ട മികച്ചൊരു എഴുത്തുകാരി ഈ കഥ ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്❤❤❤
വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤
❤️❤️
❤❤
ആദിത്യൻ ബ്രോ അടിപൊളി കഥ
മൊത്തത്തിൽ ഒരു nostalgic ഫീൽ
അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?
ഉറപ്പായും പെട്ടന്നിടാൻ ശ്രെമിക്കാം ബ്രോ ❤
വായനയ്ക്കും അഭിപ്രായത്തിനും നന്ദി, സ്നേഹം ❤❤
♥️♥️♥️♥️♥️
❤❤
???
Super
താങ്ക്സ് ബ്രോ ❤
❤❤
ആദിത്യൻ ബ്രോ..
അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
നല്ലവാക്കുകൾക് നന്ദി ബ്രോ ❤❤
എഴുത്തിനു സ്പീഡ് കൂടുന്നു എന്ന് എല്ലാവരും പറയുന്നത് ശ്രെദ്ധിക്കുന്നുണ്ട്, ആദ്യ എഴുത്തായത്തിന്റെ കുഴപ്പം ആയിരിക്കും
❤❤
??
ഫ്ലാറ്റ് മാറി..
4
Sentence അവസാനിക്കുന്നിടത് full stop ഇടാൻ മറന്നോ? Punctuations ശ്രെദ്ധിക്കു..
ശ്രെദ്ധക്കുറവ്,, ചൂണ്ടിക്കാട്ടലിന് നന്ദി ❤❤
?
❤❤
❤️
1st
??
??