ആതിര 3 [ആദിത്യൻ] 213

ആമുഖം

*********

എത്രയും പെട്ടന്ന് എഴുതി തീർക്കാൻ ആണ് ശ്രെമിക്കുന്നത് അതുകൊണ്ട് തന്നെ അല്പം സ്പീഡ് കൂടുതൽ ആയിരിക്കും,, 

വായിച്ചവർ അഭിപ്രായം പറയാൻ മറക്കരുത് ഹൃദയോത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് അഭിപ്രായവും

 

********

ആതിര

Aathira Part 3 | Author : Adithyan | Previous Part

ആദ്യം കുറച്ചൊക്കെ അടുക്കാൻ പ്രയാസം തോന്നി എങ്കിലും പതുക്കെ പതുക്കെ ഞങ്ങൾ നല്ല കൂട്ടായ്.

ഒരെണ്ണം പൊട്ടിക്കാൻ ആഗ്രഹിച്ചു നടന്ന ഞാൻ ഇപ്പോൾ അവളോട് വളരെ നല്ല രീതിയിൽ നല്ലൊരു സുഹൃത്ത് ബന്ധത്തിലായി വർഷയുടെ പേരിൽ കളിയാക്കി നടന്ന പെണ്ണ് ഇപ്പോൾ എന്നെ അതിൽ സപ്പോർട്ട് ചെയ്തു എനിക്ക് വേണ്ടി സംസാരിക്കുന്നു ഞങ്ങൾക്ക് ഇടയിലെ പ്രശ്നം തീർക്കാൻ വേണ്ടി ശ്രെമിക്കുന്നു,,ഒരിക്കൽ അതിന് വർഷയേം വിളിച്ചോണ്ട് എന്റടുത്തേക്ക് വന്നിരുന്നു പക്ഷെ ഞാൻ ഓടി തള്ളി പിറകിന്ന് അവൾ മനുഷ്യനെ നാണം കെടുത്താതെ നിൽക്കട എന്നൊക്ക വിളിച്ചു പറയുന്നതൊക്കെ കേട്ടെങ്കിലും ഞാൻ നിന്നില്ല

 

എത്രയോയൊക്കെ ഫ്രണ്ട് ആയിട്ടും അവളും കരുതിയിരിക്കുന്നത് എനിക്ക് വർഷയോട് പ്രേമം ആണ് കിട്ടാത്തതിൽ വിഷമം ഉണ്ട്‌ എന്നൊക്കെ ആണ്,, പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചാലും പരാജയമാവും എന്നറിയുന്നത് കൊണ്ട് ഞാൻ അതിന് ശ്രെമിച്ചില്ല

 

ഞങ്ങളുടെ സൗഹൃദം നല്ല സ്ട്രോങ്ങ്‌ ആയിത്തന്നെ തുടർന്നു ഇതിനടിയിൽ സഞ്ജയ്‌ ആതിരയെ കേറി പ്രേമിച്ചു ആസിഫിന് A ഡിവിഷൻ ക്ലാസ്സിന്ന് ഒരു പ്രൊപോസൽ വന്നു പക്ഷെ ആ പഹയൻ അതിന് മുൻപ് അവന്റെ ഖൽബ് A ഡിവിഷനിൽ തന്നെയുള്ള മറ്റൊരു പെൺകുട്ടിയ്ക്ക് കൊടുത്തു ഫാത്തിമ അതായിരുന്നു അവളുടെ പേര് ആ ഇഷ്ടത്തിന് ആതിരയും നിവേദിതയും നല്ല സപ്പോർട്ട് കൊടുത്തു അവന് വേണ്ടി അവളോട് ഒരുപാട് സംസാരിച്ചു

 

സഞ്ജയ്  ആതിരായുടെ  പിന്നാലെ കുറച്ചു നടന്നെങ്കിലും   എവിടെ അവള് ഒരു റെസ്പോൺസും കൊടുത്തില്ല പിന്നീട് ഒരുദിവസം  നല്ലൊരു സൗഹൃദം ഉണ്ട്‌ അതുപോരെ എന്ന cliche ഡയലോഗ് അവൾ എടുത്തു അലക്കി അതോടെ അവൻ ആ ശ്രെമം ഉപേക്ഷിച്ചു

36 Comments

  1. ആദിത്യൻ

    പുതിയ പാർട്ട്‌ ഇട്ടിട്ടുണ്ട് ❤❤

  2. Ithinte bakki undaville adithyan bro.nalloru story aan.so ittitt pokalle

    1. ആദിത്യൻ

      ഈ ചെറിയ കഥയ്ക്ക് താങ്കൾ കാത്തിരിക്കുന്നു എന്നത് തന്നെ സന്തോഷം തരുന്നു ❤,, ഇട്ടിട്ട് പോയിട്ടില്ല തീർച്ചയായും എഴുതും,, ഉടനെ അടുത്ത ഭാഗം തരുന്നതായിരിക്കും

      തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു ❤❤

  3. Balance part undo

    1. ആദിത്യൻ

      ഉണ്ടാവും ബ്രോ,, ഉടനെ ❤

  4. Speedanelum pidich nirthunna oru sadanam aadinte ezhuthil und…. sangathi clean aanu …. school lifeum nashttangalum ethepolathe amali pattyathum orthu bro…. ? waiting for nxt part….

    1. ആദിത്യൻ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ??

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ❤❤❤

  5. ZAYED MAZOOD January 11, 2021 at 11:53 am
    ആദിത്യൻ ബ്രോ..

    അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
    എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
    അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. ആദിത്യൻ

      കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് തന്നെ സന്തോഷം ബ്രോ ❤

      വരുഭാഗങ്ങൾ സ്പീഡ് കുറച്ചു എഴുതാൻ ശ്രെമിക്കാം ❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤❤?

  6. ആദിത്യൻ ♥️♥️♥️

    ആദ്യമേ പറയട്ടെ കഥ മനോഹരം തന്നെ. പക്ഷെ എപ്പോഴും പറയുന്നതുപോലെ പറയുന്നു… വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രമിക്കുക ?

    1. ആദിത്യൻ

      പെട്ടന്ന് തീർക്കാൻ ഉള്ള ശ്രെമമാണ് സുഹൃത്തേ അതുകൊണ്ട് ആണ് വേഗത കൂടുന്നത് എന്നിരുന്നാലും വരുഭാഗങ്ങൾ വേഗത കുറച്ചു വിശദീകരിച്ചു എഴുതാൻ ശ്രെമിക്കുന്നതായിരിക്കും

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤

  7. ആദിത്യൻ ബ്രോ,
    എഴുത്തിന്റെ ശൈലി കൊണ്ട് ഇഷ്ടമായ കഥയാണ് ഇത്. വായിക്കാൻ ഇമ്പമുള്ള ഒഴുക്കോടെ വായിക്കാൻ കഴിയുന്ന നല്ലൊരു കഥ.
    ആതിരയിലേക്ക് പ്രണയം എത്തുമോ? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ആദിത്യൻ

      നിങ്ങളെപ്പോലെ ഏവർക്കും പ്രിയപ്പെട്ട മികച്ചൊരു എഴുത്തുകാരി ഈ കഥ ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്❤❤❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤

  8. ❤️❤️

    1. ആദിത്യൻ

      ❤❤

  9. ആദിത്യൻ ബ്രോ അടിപൊളി കഥ
    മൊത്തത്തിൽ ഒരു nostalgic ഫീൽ
    അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ആദിത്യൻ

      വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

      ഉറപ്പായും പെട്ടന്നിടാൻ ശ്രെമിക്കാം ബ്രോ ❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി, സ്നേഹം ❤❤

  10. ♥️♥️♥️♥️♥️

    1. ആദിത്യൻ

      ❤❤

      1. ആദിത്യൻ

        താങ്ക്സ് ബ്രോ ❤

    1. ആദിത്യൻ

      ❤❤

      1. ആദിത്യൻ ബ്രോ..

        അടിപൊളി സ്റ്റോറി ❤️ ഒരുപാട് ഇഷ്ടപ്പെട്ടു, പഴയ സ്കൂൾ ലൈഫും, പ്രണയവും, മറ്റും എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കാൻ കഴിഞ്ഞു, ഓരോ ഭാഗവും അതിന്റെ ഫീൽ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു, മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.
        എഴുത്തിന്റെ ശൈലി കൊള്ളാം, നന്നായിട്ടുണ്ട്,. പെട്ടെന്ന് തീർക്കാൻ ഉള്ള ശ്രമം ആയത് കൊണ്ടു തന്നെ സ്പീഡ് അല്പം കൂടുതൽ ആണ്,.
        അവന്റെ പ്രണയം ആതിര അറിയുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.

        സ്നേഹത്തോടെ
        ZAYED ❤️

        1. ആദിത്യൻ

          നല്ലവാക്കുകൾക് നന്ദി ബ്രോ ❤❤
          എഴുത്തിനു സ്പീഡ് കൂടുന്നു എന്ന് എല്ലാവരും പറയുന്നത് ശ്രെദ്ധിക്കുന്നുണ്ട്, ആദ്യ എഴുത്തായത്തിന്റെ കുഴപ്പം ആയിരിക്കും

          ❤❤

    1. ഫ്ലാറ്റ് മാറി..

  11. Sentence അവസാനിക്കുന്നിടത് full stop ഇടാൻ മറന്നോ? Punctuations ശ്രെദ്ധിക്കു..

    1. ആദിത്യൻ

      ശ്രെദ്ധക്കുറവ്,, ചൂണ്ടിക്കാട്ടലിന് നന്ദി ❤❤

    1. ആദിത്യൻ

      ❤❤

  12. BAHUBALI BOSS [Mr J]

    ❤️

    1. BAHUBALI BOSS [Mr J]

      1st

      1. BAHUBALI BOSS [Mr J]

        ??

Comments are closed.