”ഇവളെ സ്വർണ്ണത്തിലാണോ ഉണ്ടാക്കിയിരിക്കുന്നേ?’ അമ്മായിയുടെ ചോദ്യം.”
‘അവളെ സ്വർണ്ണത്തിലും, അവളുടെ ഹൃദയം തങ്കത്തിലും… അവളെ കൂടുതൽ പരിചയപ്പെടുമ്പോൾ അതു നിങ്ങൾക്ക് മനസ്സിലായിക്കൊള്ളും. പിന്നെ നിങ്ങളുടെ ആശിർവാദത്തോടെ വിവാഹം നടക്കണമെന്നാണ് എൻ്റെ ആഗ്രഹം ഇല്ലെങ്കിലും ഇത് നടക്കും “അർജുൻ സ്വരം കടുപ്പിച്ചു
…………….
പല ആചാരങ്ങൾ… അനുപമയും അർജ്ജുനും വിവാഹിതരായി. സ്നേഹം അതിന്റെ സൗരഭ്യം പരത്തി, നിറങ്ങൾ പരത്തി. സ്നേഹത്തിന് എന്തിനെയും അതിജീവിക്കാനുള്ള കരുത്തുണ്ട്.
നാം എവിടെയോ വച്ചു കണ്ടുമുട്ടുന്നു. സ്നേഹം മനുഷ്യരെ കൂട്ടിയിണക്കുന്നു. മൃഗങ്ങളിലും മനുഷ്യരിലും ഒരു ചെയിൻ പോലെ പ്രവഹിക്കുന്നതാണ് ആദിയും അന്തവും ഇല്ലാത്ത ഈ വികാരം. സ്നേഹം.
Jeevikuvanel avre pole jeevikanam
അതെ
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ആയിരുന്നു ഇനിയും എഴുതുക
All the best
Thanks
nannaayittundu, othiri ishtappettu
avasaanam alpam dhruthikootti conclude cheytho ennoru samshayam. 🙂
Thanks