കോപ്പാണ്..
അച്ചൂ,
ഒരു കാര്യത്തിന് എനിക്ക് അർജുന്റെ ഹെല്പ് വേണം,
അതിന് വേണ്ടിയാ ഞാനിപ്പോ ഇങ്ങോട്ട് വന്നത്.. അല്ലാതെ ഈ തെണ്ടിച്ചെറ്റ പറയുന്ന പോലെ പ്രേമോ കോപ്പോ ഒന്നും അല്ല…
എന്താടാ, എന്ത് ഹെൽപ്പാ അവനീന്ന് നിനക്ക്,
ഭാമയുടെ ദേഷ്യവും സംസാരവും കേട്ടിട്ട് കാര്യം അല്പം സീരിയസ് ആണെന്ന് മനസ്സിലാക്കിയ അക്ഷര ഭാമയോടായി ചോദിച്ചു..
അത് വൈകീട്ട് പറയാം നിന്നോട്,
എന്ന് മാത്രം പറഞ്ഞ് ഭാമ എഴുന്നേറ്റു,
അക്ഷര കൂടുതലൊന്നും പറയാതെ അലീനയെ നോക്കി,
അലീനയുടെ കണ്ണിലെ ഭയം കണ്ട് അക്ഷര തിരിഞ്ഞു നോക്കി,
എന്താടി രണ്ടും കൂടി കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ,
അലീന കണ്ണിലൂടെ പുറകോട്ട് നോക്കാൻ ആംഗ്യം കാണിച്ചു,
തിരിഞ്ഞു നോക്കിയ ഭാമ കണ്ടത് കത്തുന്ന കണ്ണുകളുമായി അവരെതന്നെ നോക്കുന്ന ശ്യാമിനെ ആയിരുന്നു…
ശ്യാം, ഒരു സീനുണ്ടാക്കരുത് പ്ലീസ്,
വർധിച്ച ഭയത്തോടെയാണ് അലീന അവനോട് പറഞ്ഞത്..
നന്നായിട്ടുണ്ട്??
താങ്ക്സ് ബ്രോ ?
Nyz bro nannayitt ind… Waiting for NXT part
Oru paade late akkathey tharanny bro…
താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും ?
??
?
Super ???????
Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.??????❤️❤️❤️
❤️❤️❤️???
Bro adhtha part Epo varum
Wow..excited…
Kidilam??❗
Next part eppol varumm broo
?
താങ്ക്സ് ബ്രോ ?
താങ്ക്സ് ?
തുടക്കം കൊള്ളാം . ?❤️
താങ്ക്സ് ബ്രോ
തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട് വൈകിപ്പിക്കരുത്
ഇല്ല ബ്രോ, അടുത്ത പാർട്ട് കൊടുത്തിട്ടുണ്ട്, ?
Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam
പിന്നല്ല ?
Super ❣️❣️❣️
?
Poli. Emnu kittum baki??
ഇട്ടിട്ടുണ്ട് ബ്രോ, വരും ?
Thudarum…
My question when ….
I am waiting
വരും ബ്രോ ?
നല്ല തുടക്കം ..♥️
താങ്ക്സ് ബ്രോ ?
Starting super
താങ്ക്സ് ബ്രോ ?
കൊള്ളാം
താങ്ക്സ് ബ്രോ ?