അർജുന യുദ്ധം ? [Cowboy] 347

ഞങ്ങള് നോക്കുമ്പോ നീ നിന്റെ മറ്റവനോട് ഒടുക്കത്തെ പഞ്ചാര, അതോണ്ട് ഞങ്ങളിങ്ങ് പോന്നു,

അല്പം പരിഭവം വാരി വിതറിക്കൊണ്ട് ഭാമ പറഞ്ഞു,

 

ഓ പിന്നേ, ഇന്നാദ്യമായിട്ടല്ലേ ഞാനവനോട് മിണ്ടുന്നത് നിങ്ങള് കാണുന്നെ, മര്യാദക്ക് കാര്യം പറഞ്ഞോ…

 

അക്ഷര, അവൾ പണ്ടേ അങ്ങനാ, ഞാനും അല്ലുവും എന്ത്‌ കുരുത്തക്കേട് കാണിച്ചാലും ആദ്യം അറിയുന്നവൾ, ഞങ്ങളുടെ മൂവാർസംഘത്തിലെ പഠിപ്പിയും, ഉഴപ്പിയും എല്ലാം, നമ്മുടെ അച്ചുമ…

 

എന്റെ പൊന്നച്ചുമാ ഇവക്ക് ഒരാളോട് ചെറിയൊരു ഇത്…

അപ്പൊ ആളെ ഒന്ന് കണ്ട് കളയാന്ന് ഞാനും കരുതി, വൈകീട്ട് പോവുമ്പോ നിന്നേം കൂടി കാണിക്കാന്ന് വിചാരിച്ചതാ,

തള്ളുന്നതിൽ ബിരുധാനന്തര ബിരുദദാരിയായ അലീന ശ്വാസം വിടാണ്ട് പറഞ്ഞ പച്ച നുണ വാ പൊളിച്ചോണ്ടാണ് രണ്ടും കൂടി കേട്ടത്…

 

നേരാണോടി മഹാപാപീ,

ഉള്ളതാണോ…

കേട്ടതിന്റെ ഷോക്ക് മാറാതെ അക്ഷര ഭാമയുടെ നേരെ തിരിഞ്ഞു…

 

എന്റെ അച്ചുമാ ഇവളെ നമ്പല്ലേ, ഈ പിശാശ് സത്യം പറയണത് എന്നേലും നീ കേട്ടിട്ട്ണ്ടോ..

കണ്ണ് മിഴിച്ചു നിക്കുന്ന അക്ഷരയോട് ദയനീയമായി ഭാമ ചോദിച്ചു..

 

എടീ ദുഷ്ടേ ഏത് നേരോം കാന്റീൻ ഫുഡിനെ പുച്ഛിച്ചു തെറി പറയുന്ന നീ ഇവിടെ വന്ന് ഇരിക്കുമ്പോ വിശ്വസിക്കാണ്ട് പിന്നെ…

 

ശരിക്കും പെട്ടെന്ന് ഭാമയക്ക് മനസ്സിലായി,

ഇല്ലെടി സത്യായിട്ടും അങ്ങനൊന്നും അല്ല, നീ തെറ്റിദ്ധരിക്കല്ലേ,

അക്ഷരയുടെ മുഖത്തോട്ട് ഭാമ പ്രതീക്ഷയോടെ നോക്കി,

 

നീ പറ അല്ലൂ, ആരാ ആള്…

 

 

അ.. അത്‌ പിന്നേ അർജുൻ

Updated: June 19, 2022 — 6:52 pm

33 Comments

  1. നിതീഷേട്ടൻ

    നന്നായിട്ടുണ്ട്??

    1. താങ്ക്സ് ബ്രോ ?

  2. Nyz bro nannayitt ind… Waiting for NXT part
    Oru paade late akkathey tharanny bro…

    1. താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും ?

  3. Super ???????

  4. Neyyatinkara kurup???

    Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.??????❤️❤️❤️

  5. °~?അശ്വിൻ?~°

    ❤️❤️❤️???

    1. Bro adhtha part Epo varum

  6. Wow..excited…
    Kidilam??❗

    1. Next part eppol varumm broo

  7. താങ്ക്സ് ബ്രോ ?

  8. താങ്ക്സ് ?

  9. തുടക്കം കൊള്ളാം . ?❤️

    1. താങ്ക്സ് ബ്രോ

  10. രുദ്രൻ

    തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട്‌ വൈകിപ്പിക്കരുത്

    1. ഇല്ല ബ്രോ, അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്, ?

  11. Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam

    1. പിന്നല്ല ?

  12. Super ❣️❣️❣️

  13. Poli. Emnu kittum baki??

    1. ഇട്ടിട്ടുണ്ട് ബ്രോ, വരും ?

  14. Thudarum…
    My question when ….
    I am waiting

    1. വരും ബ്രോ ?

  15. നല്ല തുടക്കം ..♥️

    1. താങ്ക്സ് ബ്രോ ?

  16. Starting super

    1. താങ്ക്സ് ബ്രോ ?

  17. സൂര്യൻ

    കൊള്ളാം

    1. താങ്ക്സ് ബ്രോ ?

Comments are closed.