അർജുന യുദ്ധം ? [Cowboy] 347

കാലം മായ്ക്കാത്ത നെരിപ്പോടുമായി അലയുന്ന അർജുൻ ദേവനാരായണിനെ ആരും അറിയണ്ട..

അവന്റെ കണ്ണുകൾ കുറുകി, ഒടുക്കം രണ്ട് തുള്ളി കണ്ണീരായി അവ പരിണമിച്ചു…

 

 

രാവിലെ അൻവറിന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് അവന്റെ തള്ളുകൾക്ക് മൂളലിൽ മാത്രം മറുപടിയൊതുക്കി അവൻ കോളേജിലെത്തി,

 

എന്ത്രാ അജൂ, നിന്റെ മോന്തയ്ക്ക്, സുഖല്ല്യേ..

 

എന്തോ ചിന്തയിലാണ്ട് പോയ അജുവിനെ ഉണർത്തിയത് അൻവറിന്റെ വാക്കുകളായിരുന്നു,

 

ഏയ്‌ ഒന്നൂല്ലടാ, ഞാൻ അമ്മയെക്കുറിച്ച് ഓർക്കുവാരുന്നു…

 

എടാ പഹയാ, നിന്റെ അമ്മയെ എനിക്കൊന്ന് പരിചയപ്പെടുത്തിതാടാ.. ഉമ്മയും ചോയ്ച്ച്ണ്ട് അന്നേം അന്റെ അമ്മേനേം ഒന്ന് കാണണം ന്ന്…

 

 

ആ കൊണ്ട് വരാന്നെ..

ഉമ്മാനോട് പറ വരുമ്പോ നല്ല കോയിക്കോടൻ ബിരിയാണി ണ്ടാക്കി വെക്കാൻ…

 

ചിരിയോടെ അർജുൻ പറഞ്ഞു നിർത്തി..

 

അത്‌ പിന്നെ നീ പറഞ്ഞിട്ട് വേണോടാ..

നല്ല അസ്സല് ദം ബിരിയാണി തന്നെ ണ്ടാക്കും, ആക്കാര്യത്തി ന്റെ ഉമ്മീനെ കടത്തിവെട്ടാൻ കോയിക്കോടീതന്നെ ആരും ഇല്ല…

 

അൻവർ തന്റെ സ്ഥിരം ശൈലിയിൽ തന്നെ മറുപടി കൊടുത്തു…

 

 

അൻവർ, എന്റെ ബെസ്റ്റ് ബഡി…

അന്ന് സീനിയെര്സ്ന്റെ റാഗിംഗ് ഏറ്റു വാങ്ങുമ്പോൾ എന്റെ വലത്തേ അറ്റത്ത് ഒറ്റയ്ക്ക് സംഘഗാനം പാടിക്കൊണ്ടിരുന്ന പാവം കോയിക്കോടൻ ചെക്കൻ,

റാഗിങ്ങും കഴിഞ്ഞ് ക്ലാസ്സിൽ കേറാൻ നേരത്ത് അവന്മാരെ പ്രാകി പള്ളീൽ നേർച്ച വെച്ച് കൂടെ കൂടിയതാണീ മൊതല്, അന്ന് തൊട്ട് ഇന്ന് വരെ എന്റെ മനസ്സാക്ഷി സൂക്ഷിപ്പ്കാരൻ…

 

ഡാ ഇന്ന് എന്താ ക്ലാസ് കഴിഞ്ഞ് പരുപാടി…

നാളേം മറ്റന്നാളും കോളേജ് അവധി അല്ലേ..

അൻവർ ചോദിച്ചു…

Updated: June 19, 2022 — 6:52 pm

33 Comments

  1. നിതീഷേട്ടൻ

    നന്നായിട്ടുണ്ട്??

    1. താങ്ക്സ് ബ്രോ ?

  2. Nyz bro nannayitt ind… Waiting for NXT part
    Oru paade late akkathey tharanny bro…

    1. താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും ?

  3. Super ???????

  4. Neyyatinkara kurup???

    Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.??????❤️❤️❤️

  5. °~?അശ്വിൻ?~°

    ❤️❤️❤️???

    1. Bro adhtha part Epo varum

  6. Wow..excited…
    Kidilam??❗

    1. Next part eppol varumm broo

  7. താങ്ക്സ് ബ്രോ ?

  8. താങ്ക്സ് ?

  9. തുടക്കം കൊള്ളാം . ?❤️

    1. താങ്ക്സ് ബ്രോ

  10. രുദ്രൻ

    തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട്‌ വൈകിപ്പിക്കരുത്

    1. ഇല്ല ബ്രോ, അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്, ?

  11. Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam

    1. പിന്നല്ല ?

  12. Super ❣️❣️❣️

  13. Poli. Emnu kittum baki??

    1. ഇട്ടിട്ടുണ്ട് ബ്രോ, വരും ?

  14. Thudarum…
    My question when ….
    I am waiting

    1. വരും ബ്രോ ?

  15. നല്ല തുടക്കം ..♥️

    1. താങ്ക്സ് ബ്രോ ?

  16. Starting super

    1. താങ്ക്സ് ബ്രോ ?

  17. സൂര്യൻ

    കൊള്ളാം

    1. താങ്ക്സ് ബ്രോ ?

Comments are closed.