എന്നാ ഞാൻ പറയാം…
എനിക്ക് അജൂനെ ഇഷ്ടാ…
ആദ്യം കണ്ടപ്പോ തൊട്ട് തോന്നിയതാ.. അതിപ്പോ ആരെക്കൊന്നിട്ടായാലും ഞാൻ നിന്നെ മാത്രേ പ്രണയിക്കൂ…
എങ്ങും നിശബ്ദത മാത്രം..
അമ്പരപ്പുകൾ പതിയെ കുശുകുശുക്കലായി, നിമിഷ നേരം കൊണ്ട് പുതിയ കമിതാക്കളെ കോളേജ് മുഴുവനും അറിഞ്ഞു..
നിക്ക്
തിരിഞ്ഞു നടക്കാനൊരുങ്ങിയ മൂവർസംഘം അർജുന്റെ ഗംഭീര്യം നിറഞ്ഞ ശബ്ദം കേട്ട് സ്വിച്ചിട്ട പോലെ നിന്നു…
അവന്റെ കണ്ണുകളിലെ കുസൃതി മാഞ്ഞു, മുഖത്തെ ഗൗരവം കണ്ട് അക്ഷരയും അലീനയും അമ്പരന്നു…
പക്ഷെ ഭാമയുടെ കണ്ണിൽ ഭയത്തിന്റെയോ അമ്പരപ്പിന്റെയോ ലാഞ്ചന പോലും ഇല്ലായിരുന്നു….
തുടരും….
നന്നായിട്ടുണ്ട്??
താങ്ക്സ് ബ്രോ ?
Nyz bro nannayitt ind… Waiting for NXT part
Oru paade late akkathey tharanny bro…
താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും ?
??
?
Super ???????
Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.??????❤️❤️❤️
❤️❤️❤️???
Bro adhtha part Epo varum
Wow..excited…
Kidilam??❗
Next part eppol varumm broo
?
താങ്ക്സ് ബ്രോ ?
താങ്ക്സ് ?
തുടക്കം കൊള്ളാം . ?❤️
താങ്ക്സ് ബ്രോ
തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട് വൈകിപ്പിക്കരുത്
ഇല്ല ബ്രോ, അടുത്ത പാർട്ട് കൊടുത്തിട്ടുണ്ട്, ?
Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam
പിന്നല്ല ?
Super ❣️❣️❣️
?
Poli. Emnu kittum baki??
ഇട്ടിട്ടുണ്ട് ബ്രോ, വരും ?
Thudarum…
My question when ….
I am waiting
വരും ബ്രോ ?
നല്ല തുടക്കം ..♥️
താങ്ക്സ് ബ്രോ ?
Starting super
താങ്ക്സ് ബ്രോ ?
കൊള്ളാം
താങ്ക്സ് ബ്രോ ?