അവന്റെ കൈക്ക് പിടിച്ചോണ്ട് അർജുൻ ചോദിച്ചു..
കരാട്ടയല്ല, അണ്ടി…
ഇയ്യൊക്കെ എന്ത് ജിമ്മനാടാ ഹമുക്കേ,
പ്രേമിക്കുന്ന പെണ്ണിന്റെ മുന്നേന്ന് തോന്ന്യാസം പറയുമ്പോ കുമ്പിട്ടു നിക്കുന്നോ…
ആർക്ക് പ്രേമം, എന്ത് പ്രേമം..
ആ അവളെവിടെ…
ഭാമേ…
അർജുന്റെ വിളിയിൽ മെല്ലെ മുങ്ങാൻ നോക്കിയ ഭാമ സ്വിച്ചിട്ട പോലെ നിന്നു…
എന്തൊക്കെയാ ഭാമേ അവന്മാര് ഇവിടെ വിളിച്ച് പറഞ്ഞെ…
അർജുന്റെ സ്വരം കനത്തിരുന്നു…
അ.. അത് പിന്നേ..
ആ കാലമാടൻ ഒരു ഗ്യാപ് തരണ്ടേ…
ഭാമ വിക്കി വിക്കി പറഞ്ഞു..
ശോ, എന്നാലും മനുഷ്യനാകെ നാണക്കേടായി..
നന്നായിട്ടുണ്ട്??
താങ്ക്സ് ബ്രോ ?
Nyz bro nannayitt ind… Waiting for NXT part
Oru paade late akkathey tharanny bro…
താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും ?
??
?
Super ???????
Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.??????❤️❤️❤️
❤️❤️❤️???
Bro adhtha part Epo varum
Wow..excited…
Kidilam??❗
Next part eppol varumm broo
?
താങ്ക്സ് ബ്രോ ?
താങ്ക്സ് ?
തുടക്കം കൊള്ളാം . ?❤️
താങ്ക്സ് ബ്രോ
തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട് വൈകിപ്പിക്കരുത്
ഇല്ല ബ്രോ, അടുത്ത പാർട്ട് കൊടുത്തിട്ടുണ്ട്, ?
Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam
പിന്നല്ല ?
Super ❣️❣️❣️
?
Poli. Emnu kittum baki??
ഇട്ടിട്ടുണ്ട് ബ്രോ, വരും ?
Thudarum…
My question when ….
I am waiting
വരും ബ്രോ ?
നല്ല തുടക്കം ..♥️
താങ്ക്സ് ബ്രോ ?
Starting super
താങ്ക്സ് ബ്രോ ?
കൊള്ളാം
താങ്ക്സ് ബ്രോ ?