അർജുന യുദ്ധം ? [Cowboy] 347

 

അൻവറിന്റെ ശബ്ദം സകലരുടെയും വാ പൊളിച്ചു…

 

എടാ സീനിയറേ, അന്നേ നിന്നെ ഇഞ്ചപ്പരുവം ആക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, എന്റെ കൈക്ക് നീയൊന്നും ഒരു ഇരയല്ലെന്ന് തോന്നിയത് കൊണ്ടാ വിട്ടത്…

ഇവൻ ഇവളെ പ്രേമിക്കേം ചെയ്യും, വേണ്ടി വന്നാ കെട്ടുവേം ചെയ്യും..

ഇയ്യ് ന്തോ കാട്ടും…

അൻവറിന്റെ ശബ്ദത്തിൽ വല്ലാത്ത ദൃഡത ഉണ്ടായിരുന്നു…

 

ശ്യാമിന്റെ കൂട്ടത്തിലെ ഒരുത്തൻ അലറിക്കൊണ്ട് ഓടിയതും ഒരു നിലവിളി ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു…

ഒരു നിമിഷം എല്ലാവരും സ്ഥബ്ദരായി…

 

അൻവറിന്റെ വലതുകാൽ നിമിഷ നേരം കൊണ്ടാണ് ചലിച്ചത്, നിലത്ത് കിടക്കുന്നവനെ നോക്കി അവൻ ആക്രോഷിച്ചു,

 

 

നിന്റെയൊക്കെ വലിയ സൈസിലുള്ള ടീമിനെ ഒതുക്കിയിട്ടുണ്ട് ഞാൻ,

ഇനിയും ഇജ്ജാതി ഊള ഡയലോഗടിയുമായി എന്റെ കൺവെട്ടത്തെങ്ങാനും കണ്ടാൽ വെട്ടിക്കൂട്ടി പട്ടിക്കിട്ടു കൊടുക്കും ഹറാംപിറപ്പുകളെ…

 

അൻവറിന്റെ കണ്ണുകളിലെ നിസ്സംഗത ശ്യാമിനെയും കൂട്ടരെയും പിന്തിരിപ്പിച്ചു…

 

നീയൊക്കെ കരുതിയിരുന്നോ, ഞാൻ പണിയും, നിന്നെയൊക്കെ ഓടിച്ചിട്ട് പണിയും,

ശ്യാമിന്റെ ഭീഷണിക്ക് പുച്ഛമായിരുന്നു അൻവറിന്റെ മറുപടി,

അപമാനിതനായി അവൻ അവിടെ നിന്നും മടങ്ങി…

 

 

എടാ നീ കരാട്ടെ ആണോ…

Updated: June 19, 2022 — 6:52 pm

33 Comments

  1. നിതീഷേട്ടൻ

    നന്നായിട്ടുണ്ട്??

    1. താങ്ക്സ് ബ്രോ ?

  2. Nyz bro nannayitt ind… Waiting for NXT part
    Oru paade late akkathey tharanny bro…

    1. താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും ?

  3. Super ???????

  4. Neyyatinkara kurup???

    Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.??????❤️❤️❤️

  5. °~?അശ്വിൻ?~°

    ❤️❤️❤️???

    1. Bro adhtha part Epo varum

  6. Wow..excited…
    Kidilam??❗

    1. Next part eppol varumm broo

  7. താങ്ക്സ് ബ്രോ ?

  8. താങ്ക്സ് ?

  9. തുടക്കം കൊള്ളാം . ?❤️

    1. താങ്ക്സ് ബ്രോ

  10. രുദ്രൻ

    തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട്‌ വൈകിപ്പിക്കരുത്

    1. ഇല്ല ബ്രോ, അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്, ?

  11. Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam

    1. പിന്നല്ല ?

  12. Super ❣️❣️❣️

  13. Poli. Emnu kittum baki??

    1. ഇട്ടിട്ടുണ്ട് ബ്രോ, വരും ?

  14. Thudarum…
    My question when ….
    I am waiting

    1. വരും ബ്രോ ?

  15. നല്ല തുടക്കം ..♥️

    1. താങ്ക്സ് ബ്രോ ?

  16. Starting super

    1. താങ്ക്സ് ബ്രോ ?

  17. സൂര്യൻ

    കൊള്ളാം

    1. താങ്ക്സ് ബ്രോ ?

Comments are closed.