അർജുന യുദ്ധം ? [Cowboy] 347

പരമാവതി നിഷ്കളങ്കത വാരി വിതറി കഴുകിയ കൈ ടിഷ്യു കൊണ്ട് തുടച്ച് അർജുൻ അവരുടെ അടുത്തേക്ക് ചെന്നു…

 

 

എടാ നീയാള് കൊള്ളാവല്ലോ, ഈ സിക്സ്പാക്ക് ബോഡി ഒക്കെ വച്ച് കോളേജിലെ ബെസ്റ്റ് ചരക്കിനെതന്നെ സെറ്റാക്കി അല്ലേ…

ശ്യാമിന്റെ വാക്കുകളിൽ നീരസം പ്രകടമായിരുന്നു…

 

ഞാനോ, ആരെ, എപ്പോ..

 

 

ഹ, കളിക്കാതെടാ ചെക്കാ,

ഈ ഭാമത്തമ്പുരാട്ടിക്ക് നിന്നോട് പ്രേമം ആണെന്ന കാര്യം നീ അറിഞ്ഞില്ലെന്നോ…

ശ്യാമിന്റെ വാക്കുകൾ കനത്തു,

 

എന്തോന്നാ നിങ്ങളൊക്കെ ഈ പറയുന്നേ,

ദേ അവിടെയിരുന്ന് ചിക്കനോട് യുദ്ധം ചെയ്യുന്ന ആ അൻവർ തെണ്ടിയാണെ ഞാനറിയത്തില്ല..

അൻവറിന്റെ കത്തുന്ന നോട്ടത്തെ വകവെക്കാതെ അർജുൻ പറഞ്ഞു നിർത്തി…

 

ആ അങ്ങനെ ആയാ നിനക്ക് കൊള്ളാം, ഇല്ലേൽ..

ശ്യാമിന്റെ ഭീഷണി കാന്റീൻ മൊത്തം മുഴങ്ങി…

 

ഇല്ലെങ്കി…

 

എല്ലാവരും ഞെട്ടലോടെ ആ ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു…

 

ഇല്ലെങ്കി നീ ഒലത്തുവോ…

Updated: June 19, 2022 — 6:52 pm

33 Comments

  1. നിതീഷേട്ടൻ

    നന്നായിട്ടുണ്ട്??

    1. താങ്ക്സ് ബ്രോ ?

  2. Nyz bro nannayitt ind… Waiting for NXT part
    Oru paade late akkathey tharanny bro…

    1. താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും ?

  3. Super ???????

  4. Neyyatinkara kurup???

    Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.??????❤️❤️❤️

  5. °~?അശ്വിൻ?~°

    ❤️❤️❤️???

    1. Bro adhtha part Epo varum

  6. Wow..excited…
    Kidilam??❗

    1. Next part eppol varumm broo

  7. താങ്ക്സ് ബ്രോ ?

  8. താങ്ക്സ് ?

  9. തുടക്കം കൊള്ളാം . ?❤️

    1. താങ്ക്സ് ബ്രോ

  10. രുദ്രൻ

    തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട്‌ വൈകിപ്പിക്കരുത്

    1. ഇല്ല ബ്രോ, അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്, ?

  11. Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam

    1. പിന്നല്ല ?

  12. Super ❣️❣️❣️

  13. Poli. Emnu kittum baki??

    1. ഇട്ടിട്ടുണ്ട് ബ്രോ, വരും ?

  14. Thudarum…
    My question when ….
    I am waiting

    1. വരും ബ്രോ ?

  15. നല്ല തുടക്കം ..♥️

    1. താങ്ക്സ് ബ്രോ ?

  16. Starting super

    1. താങ്ക്സ് ബ്രോ ?

  17. സൂര്യൻ

    കൊള്ളാം

    1. താങ്ക്സ് ബ്രോ ?

Comments are closed.