അജൂ, അന്ന് അതിന് ശേഷം എന്തുണ്ടായി,
നിന്റെ പാസ്റ്റും ഭാമയുടെ അമ്മയും തമ്മിലെന്താ ബന്ധം..
അന്ന് ബാംഗ്ലൂരിലെത്തിയ എന്റെ മുന്നിലെ ലക്ഷ്യം ജയാനന്ത ഷെട്ടി മാത്രമായിരുന്നു, അച്ഛനെതിരെ ഉയർന്ന അവന്റെ കൈകൾ ഇനിയൊരിക്കലും ഉയരാൻ പാടില്ലെന്ന ഉറച്ച തീരുമാനത്തോടെ അവനെത്തേടിയിറങ്ങിയ എനിക്ക് അവനിലേക്കെത്താനുള്ള മാർഗം ഒന്നേ ഉണ്ടായിരുന്നുള്ളൂ…
അവരിലൊരാളായി മാറുക..
അതിന് വേണ്ടി ഞാൻ എത്തിച്ചേർന്നത് സ്ട്രീറ്റ്റ് ഫൈറ്റുകളിലേക്കായിരുന്നു..
ഒടുക്കം അവൻ എന്നെത്തേടിയെത്തി…
അർജുൻ പറഞ്ഞു നിർത്തി..
എങ്ങനെ, വെറും നാലാം കിട സ്ട്രീറ്റ് ഫൈറ്റുകൾ എങ്ങനെ നിന്നെ അവന്റെ മുന്നിലെത്തിച്ചു…
പറയാം..
അൻവർ അക്ഷമയോടെ അർജുനെ നോക്കി…
ബാംഗ്ലൂർ മജെസ്റ്റിക്ക്..
ഒരു മനോഹാരിതയുണ്ട് ആ സിറ്റിക്ക്,പക്ഷെ ചോരയുടെ മണവും..
ജയാനന്ദ ഷെട്ടിയെന്ന അധോലോക നായകൻറെ ചോരക്കൊതിയുടെ ഇരയായ ഒരു പയ്യൻ..
അമറെന്ന ജയാനന്ദ ഷെട്ടിയുടെ അനുസരണയുള്ള വേട്ടപ്പട്ടിയുടെ ഇര..
ചോരയുമൊലിപ്പിച്ച് പിന്നാലെ വരുന്ന ആ പതിനഞ്ചുകാരൻ പയ്യൻ എന്നെ അവരിലേക്കെത്തിച്ചു…
പ്ലീസ് ഹെല്പ് മീ സർ..
അവരെന്റെ അച്ഛനെ കൊന്നു,എന്നെയും കൊല്ലും..
അവനു മേൽ മാത്രമായി പതിഞ്ഞിരുന്ന സഹതാപ നോട്ടങ്ങൾ എന്നിലേക്കും നീണ്ടു,
ഡായ് അവന്നു സായിസ് ബിടു…
(ആ പയ്യനെ തീർക്കെടാ)..
അതൊരു ആക്രോശമായിരുന്നു..
അവശനായി വീണു കിടന്ന ആ പയ്യൻ അവനിൽ അവശേഷിച്ച ശക്തിയുമായി എണീറ്റു…
എന്താ നിന്റെ പേര്,വളരെ ശാന്തമായിരുന്നു അർജുന്റെ വാക്കുകൾ,…
വി…വികാസ്..
മ്മ്..
വികാസ് പേടിക്കണ്ടാട്ടൊ..
അവമ്മാര് ഒന്നും ചെയ്യില്ല..
അർജുൻ പറഞ്ഞു നിർത്തിയതും അവന്റെ പിന്നിൽ ഒരു കൈ പതിഞ്ഞു..
കയ്യെടുക്ക്..
ആ പയ്യനെ ഇങ്ങ് തന്നേര് കൊച്ചനെ..
ഇല്ലേല് മോന്റെ ഈ മസ്സിൽ ബോഡിയില് മണ്ണ് പറ്റും…
ഠോ…
ഒരു നിമിഷം ആ തെരുവ് തന്നെ നിശ്ചലമായി..
അടിയേറ്റു പുളയുന്നു ആറടിയിലേറെ ഉയരമുള്ള ആ ഗുണ്ട വേലുവായിരുന്നു,
ബാംഗ്ലൂരിന്റെ പേടിസ്വപ്നമായി ബ്ലേഡ് വേലു..
എന്നെ തൊട്ടാൽ നിന്റെയൊക്കെ എറച്ചീല് പറ്റുന്ന മണ്ണ് തൂത്ത് കളയാൻ ആ കൈ പോലും അവശേഷിക്കില്ല..
വെട്ടിയെറിയും ഞാൻ..
ചങ്ങാതി ഇതിന്റെ തുടർച്ച ഇനിയും നീളുമോ
ബ്രോ എന്നാ കഥ അടുത്ത പാർട്ട് വരുന്നേ എന്തേലും oru update thaaaaaa
കൊറച്ച് തിരക്കായിപ്പോയി ബ്രോ, വിട്ടിട്ടില്ല, എന്തായാലും ണ്ടാവും
?
എഴുതൊക്കെ തകൃതിയായി നടക്കട്ടെ പേജ് കൂട്ടി മാസ് കാണിക്കു ബ്രോ താമസിച്ചാൽ 50പേജ് നിർബന്ധം ഹഹഹ
ബ്രോ. എന്ന് വരും ബാക്കി
എഴുതിക്കൊണ്ടിരിക്കിന്നു ബ്രോ,പെട്ടെന്ന് വരും ?
കട്ട വെയ്റ്റിംഗ് ആണ് ??❤️❤️❤️❤️
പേജ് കൂട്ടണ്ടേ ബ്രോ ലതാണ് ?
നീ കുറച്ചു സമയം എടുത്താലും പേജ് കൂട്ടി തരാൻ നോക്കുക . ഇത് ഇങ്ങനെ വായിക്കുമ്പോൾ പിന്നെ വായിക്കാൻ ഇന്ട്രേസ്റ് വരില്ല .
പിന്നെ . situation changing, dialogues
ഇവക്ക് ഒരു അടയാളം കൊടുക്കണം. അത് വലിയ ഒരു -ve ആണ്
കുറച്ചു വിട്ട് വിട്ടെങ്കിലും എഴുതാം ??
❤❤❤❤
Dear Sir
Please stop writing this story!
Eventhough the plot of the story interesting, these kind of 3-4 pages parts kills the interest in the story.
Btw, if you are short of time, wait till you get sufficient time and then write a meaningful part.
Best wishes.
ക്ഷമിക്കണം,പേജ് കൂട്ടി എഴുതാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല,കുറച്ച് പ്രോബ്ലംസ് വന്നത് കൊണ്ട് എഴുത്ത് നടന്നില്ല..
കാത്തിരിപ്പിന്റെ ഒരു മുശിപ്പ് ഒഴിവാക്കാൻ വേണ്ടിയാണ് എഴുതിക്കഴിഞ്ഞ അത്ര പോസ്റ്റിയത്,
അർജുന്റെ മാസ്സ് ഇവിടെ തുടങ്ങി വച്ചു,ഇനി നമ്മ പൊളിക്കും..
എല്ലാവരോടും ഒരുപാട് സ്നേഹം ?
കൊള്ളാം നന്നായിട്ടുണ്ട്
പകുതിക്ക് വെച്ച് നിർത്തരുത് എനിക്ക് ഇഷ്ടപെട്ട കഥകൾ പകുതിക്ക് വെച്ച് നിർത്തി പൊയവരുണ്ട് ആ കൂട്ടത്തിൽ ഈ കഥ ആവരുത്
ഗ്യാപ് കൂടുതൽ കഥ കുറവ് മച്ചാനെ അധികം കഥ തുടർന്ന് കൊണ്ട് പോകാൻ ഉള്ള ഐഡിയ ആണോ ഇതു നല്ല കഥ ആയി പോയി അല്ലെ വായിക്കാതിരിക്കരുന്നു ഒന്ന് പേജ് കൂട്ട് ബ്രോ ♥???
Kolllam onnumillatha part samayam eduthalum ichiri lengthy part mathi illel vayikknulla mood ang povum
Page illa
Bro ith 6th part alle.. 5 missing aayallo..
Onnoode onnu nokkikke
കഴിഞ്ഞ പാർട്ടിൽ 4th and 5th parts mix ആക്കിയ ഇട്ടത്
S got it
എന്തോന്നെടെ ട്രൈലെർ മാത്രമേ ഉള്ളു പടം പകുതി മാത്രമേ ഉള്ളോ