അർജുന്റെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അൻവർ കേട്ടത്..
അതെ ഞാനെല്ലാം കേട്ടുവെന്ന് അവന് മനസ്സിലായിരിക്കുന്നു…
അജൂ ടാ…
പ്ലീസ് അനു, ഒരു റിക്വസ്റ്റ് ആണ്, നീ തിരിച്ചു പോണം…
എന്റെ കൂടെ മരണക്കളിക്ക്
നിന്നെ ക്ഷണിക്കാൻ എനിക്കാവില്ല…
എടാ പന്ന പൂ മോനെ…
നീ വല്ല്യ പുണ്യാളനും കോപ്പും ഒന്നും അല്ലെന്ന് എനിക്ക് മനസ്സിലായതാ,
എന്നിട്ടും നിന്റെ കൂടെ പോന്നത് എന്റെ ജീവനിലുമേറെ നിന്റെ സൗഹൃദത്തെ സ്നേഹിക്കുന്നത് കൊണ്ടാ…
അത് കൊണ്ട് പൊന്ന് മോൻ ആ റിക്വസ്റ്റ് മടക്കി പെട്ടിയിൽ വച്ചോ,
പിന്നെ എന്നതാ അവന്റെ പേര്, അമറോ, സമറോ,
അവന്റ പെട്ടീല് ആണി ഞാൻ അടിക്കും…
പിന്നേ, അവനെ നേരിട്ട് കണ്ടിരുന്നേൽ മിസ്സായ ട്രെയിനിന്റെ പെറകെ ടാക്സി പിടിച്ച് പോയേനെ…
അൻവറിന്റെ മട്ടും ഭാവവും കണ്ട് ചിരിയടക്കാൻ വയ്യാതെ അർജുൻ പറഞ്ഞു നിർത്തി…
മോനെ, ഊതല്ലേ, കോയ്ക്കോട് പാളയം മാർകെറ്റിൽ ചെന്നൊന്ന് അന്വേഷിച്ച് നോക്ക് നാലപ്പാട് വീട്ടിലെ ഇളയ ചെക്കനെപ്പറ്റി,…
വേണ്ടായേ…
എനിക്ക് ബോധിച്ചു,
അപ്പൊ വരാൻ തന്നെയാണല്ലേ നിന്റെ തീരുമാനം…
Pwolli ❤❤❤
എന്തോന്നണ്ണാ ഇത്. കുറച്ചുകൂടെ പേജ് കൂട്ടമായിരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കൂട്ടാം ബ്രോ ?
Waiting for the beast…??
?
അടിപൊളി സ്റ്റോറി ആണല്ലോ…????
താങ്ക്സ് ബ്രോ ?
????
??
കൊള്ളാം ബ്രോ . പേജ് കൂട്ടിയാൽ നല്ലതാ. ഇത് തുടങ്ങലും കഴിയാലും പെട്ടന്നായിരുന്നു ?❤️?
?
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️???????????????
അടുത്ത പാർട്ട് മുതൽ കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
Waiting for next part
തീർച്ചയായിട്ടും,?
എന്തുവാടെ വായിച്ചു മൂഡ് പോയി പേജ് oru30 എങ്കിലും ആക്കു
അടുത്ത പാർട്ട് സെറ്റ്..?
ബ്രോ കഥ പൊളിയാണ് പറ്റുമെങ്കിൽ പേജുകൾ കൂട്ടി എഴുതണെ?
താങ്ക്സ് ബ്രോ..?
Page kuravanel aalukal vayikkunnath kurayum. Karanam onn thudangi varumbolekum theernn povunnath thanne karanam.. Pinne ee bhagam ithra mathi.. Ini kali avade..
Apo valya oru bhagavumayi varane.. Nalla adipoli scope ulla kadhaya.. Pathi vazhiyil upekshikkathe irunnal mathram mthi
താങ്ക്സ് ബ്രോ,റെഡി ആക്കുന്നുണ്ട് ?
Story kollaam…?
Page kootti ezhuthunnath nallathayirikkum….?
അടുത്ത പാർട്ട് സെറ്റ് ?
പേജ് കൂട്ടിയാൽ തലതയിരുന്നു
പേജ് കൂട്ടിയാൽ നല്ലതായിരുന്നു
സെറ്റാക്കാം ബ്രോ ?