സമയം 10 കഴിഞ്ഞില്ലേ…
നിന്റെ റൂമിന്ന് റെയിൽവേ സ്റ്റേഷൻലോട്ട് എത്ര ദൂരണ്ട്…
മറുപടി പറയാൻ വന്ന അൻവർ കള്ളി പൊളിഞ്ഞെന്ന് മനസ്സിലായതോടെ പറയാൻ വന്നത് അപ്പാടെ വിഴുങ്ങിക്കളഞ്ഞു….
എടാ അത് പിന്നെ..
എനിക്ക് നിന്റെ നാടും വീടും ഒക്കെ കാണാൻ ഒരു പൂതി, അല്ലാണ്ട് നീ ആയിട്ട് വിളിക്കില്ലല്ലോ…
അൻവറിന്റെ വാക്കുകളിലെ കള്ളപരിഭവം കണ്ടതും അർജുന് ചിരിക്കാതിരിക്കാനായില്ല…
അനൂ, നിനക്ക് അറിയണംന്ന് തോന്നിയിട്ടില്ലേ എന്നെപ്പറ്റി,…
നിന്നെപ്പറ്റി എന്ത് തേങ്ങ അറിയാനാണ് മലരേ…
നീ എന്റെ ചങ്കാണ്..
അതിലുമുപരി നിന്റെ കയ്യിൽ കൊറേ കാശ് ണ്ട്..
എന്നെ രണ്ട് നേരം തീറ്റിക്കുന്നും ഉണ്ട്…
ഇത്രയൊക്കെ അറിഞ്ഞാ മതീന്നെ…
അൻവറിന്റെ മറുപടിയിൽ അർജുന്റെ കണ്ണുകളിൽ ചെറിയൊരു കണ്ണീർതിളക്കം സൃഷ്ടിച്ചു..
ഫോണിലൂടെ അവമ്മാര് പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ അനൂ..
പിന്നെന്തിനാ എന്റെ കൂടെ…
Pwolli ❤❤❤
എന്തോന്നണ്ണാ ഇത്. കുറച്ചുകൂടെ പേജ് കൂട്ടമായിരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കൂട്ടാം ബ്രോ ?
Waiting for the beast…??
?
അടിപൊളി സ്റ്റോറി ആണല്ലോ…????
താങ്ക്സ് ബ്രോ ?
????
??
കൊള്ളാം ബ്രോ . പേജ് കൂട്ടിയാൽ നല്ലതാ. ഇത് തുടങ്ങലും കഴിയാലും പെട്ടന്നായിരുന്നു ?❤️?
?
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️???????????????
അടുത്ത പാർട്ട് മുതൽ കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
Waiting for next part
തീർച്ചയായിട്ടും,?
എന്തുവാടെ വായിച്ചു മൂഡ് പോയി പേജ് oru30 എങ്കിലും ആക്കു
അടുത്ത പാർട്ട് സെറ്റ്..?
ബ്രോ കഥ പൊളിയാണ് പറ്റുമെങ്കിൽ പേജുകൾ കൂട്ടി എഴുതണെ?
താങ്ക്സ് ബ്രോ..?
Page kuravanel aalukal vayikkunnath kurayum. Karanam onn thudangi varumbolekum theernn povunnath thanne karanam.. Pinne ee bhagam ithra mathi.. Ini kali avade..
Apo valya oru bhagavumayi varane.. Nalla adipoli scope ulla kadhaya.. Pathi vazhiyil upekshikkathe irunnal mathram mthi
താങ്ക്സ് ബ്രോ,റെഡി ആക്കുന്നുണ്ട് ?
Story kollaam…?
Page kootti ezhuthunnath nallathayirikkum….?
അടുത്ത പാർട്ട് സെറ്റ് ?
പേജ് കൂട്ടിയാൽ തലതയിരുന്നു
പേജ് കൂട്ടിയാൽ നല്ലതായിരുന്നു
സെറ്റാക്കാം ബ്രോ ?