എന്ത്യേടാ…
നീ എന്തോ ഒളിപ്പിക്കുന്നുണ്ടോ എന്നൊരു സംശയം…
ഒന്ന് പോയെടാ, വട്ട് പറയാണ്ട്..
ഞാനെന്ത് ഒളിച്ചു വെക്കാനാണ് നിന്നോട്…
വണ്ടി നിർത്ത് അനൂ…
നിനക്കെന്തിന്റെ കേടാണ് മലരേ.. ചുമ്മാ ചൊറിയാണ്ട്…
നിർത്ത്…
അർജുന്റെ സ്വരത്തിലെ ഗാംഭീര്യം അവനെ വണ്ടി നിർത്താൻ പ്രേരിപ്പിച്ചു…
ആ പണ, വണ്ടി നിർത്തി..
എങ്ങനാ മലരേ നിന്റെ 9 മണിക്കുള്ള ട്രെയിൻ മിസ്സ് ആയെ…
ഇത് നല്ല കൂത്ത്.. ട്രെയിൻ പിന്നെ എന്നേ കാത്ത് നിൽക്കുവോ,
നിനക്ക് വട്ടായോ അജൂ…
മോനാ ഫോണൊന്ന് എടുത്ത് നോക്കിയേ…
സമയം എത്രയായീന്ന്…
Pwolli ❤❤❤
എന്തോന്നണ്ണാ ഇത്. കുറച്ചുകൂടെ പേജ് കൂട്ടമായിരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കൂട്ടാം ബ്രോ ?
Waiting for the beast…??
?
അടിപൊളി സ്റ്റോറി ആണല്ലോ…????
താങ്ക്സ് ബ്രോ ?
????
??
കൊള്ളാം ബ്രോ . പേജ് കൂട്ടിയാൽ നല്ലതാ. ഇത് തുടങ്ങലും കഴിയാലും പെട്ടന്നായിരുന്നു ?❤️?
?
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️???????????????
അടുത്ത പാർട്ട് മുതൽ കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
Waiting for next part
തീർച്ചയായിട്ടും,?
എന്തുവാടെ വായിച്ചു മൂഡ് പോയി പേജ് oru30 എങ്കിലും ആക്കു
അടുത്ത പാർട്ട് സെറ്റ്..?
ബ്രോ കഥ പൊളിയാണ് പറ്റുമെങ്കിൽ പേജുകൾ കൂട്ടി എഴുതണെ?
താങ്ക്സ് ബ്രോ..?
Page kuravanel aalukal vayikkunnath kurayum. Karanam onn thudangi varumbolekum theernn povunnath thanne karanam.. Pinne ee bhagam ithra mathi.. Ini kali avade..
Apo valya oru bhagavumayi varane.. Nalla adipoli scope ulla kadhaya.. Pathi vazhiyil upekshikkathe irunnal mathram mthi
താങ്ക്സ് ബ്രോ,റെഡി ആക്കുന്നുണ്ട് ?
Story kollaam…?
Page kootti ezhuthunnath nallathayirikkum….?
അടുത്ത പാർട്ട് സെറ്റ് ?
പേജ് കൂട്ടിയാൽ തലതയിരുന്നു
പേജ് കൂട്ടിയാൽ നല്ലതായിരുന്നു
സെറ്റാക്കാം ബ്രോ ?