നിന്റെ വീട്ടിലോട്ട് അല്ലാണ്ടെങ്ങോട്ട്…
അത് നടക്കൂല മോനെ,
നീ കോഴിക്കോട്ടേക്ക് അടുത്ത ട്രെയിൻ പിടി…
എന്താടാ, നിന്റെ വീട് ന്റേം വീടല്ലേ…
നീയെന്ത് ഒരു മാതിരി വർഗീയം പറയ്ണ്…
അതൊക്കെ ആണ്, പക്ഷെ ഇപ്പൊ നിന്നേം കൊണ്ട് അങ്ങോട്ട് പോവാൻ ഒക്കൂല മോനെ…
ഓ പിന്നേ, അതെന്താ ഞാൻ വന്നാല്,
ഞാൻ വരും…
എടാ ഞാൻ ചെറിയൊരു പ്രശ്നത്തിലാ, ഇപ്പൊ നീയും കൂടെപ്പോന്നാല് എന്റെ കയ്യീന്ന് പോവും…
അർജുന്റെ സ്വരം ദൃഡമായിരുന്നു…
നീ എന്ത് പറഞ്ഞാലും ഞാൻ പോവൂല, നീ ഇവിടന്ന് എങ്ങോട്ടേലും പോവുന്നുണ്ടെങ്കിൽ കൂടെ ഞാനും ണ്ടാവും…
അവന്റെ വാക്കുകളിലെ മൂർച്ചയും കണ്ണിലെ സ്നേഹവും കണ്ടില്ലെന്ന് നടിക്കാൻ അർജുന് പറ്റിയില്ല,
എന്നാലും ടാ, റിസ്കാ..
എന്ത് കോപ്പിലെ റിസ്ക്ക് ആണേലും ഞാനും കൂടി ണ്ട്…
Pwolli ❤❤❤
എന്തോന്നണ്ണാ ഇത്. കുറച്ചുകൂടെ പേജ് കൂട്ടമായിരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കൂട്ടാം ബ്രോ ?
Waiting for the beast…??
?
അടിപൊളി സ്റ്റോറി ആണല്ലോ…????
താങ്ക്സ് ബ്രോ ?
????
??
കൊള്ളാം ബ്രോ . പേജ് കൂട്ടിയാൽ നല്ലതാ. ഇത് തുടങ്ങലും കഴിയാലും പെട്ടന്നായിരുന്നു ?❤️?
?
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️???????????????
അടുത്ത പാർട്ട് മുതൽ കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
Waiting for next part
തീർച്ചയായിട്ടും,?
എന്തുവാടെ വായിച്ചു മൂഡ് പോയി പേജ് oru30 എങ്കിലും ആക്കു
അടുത്ത പാർട്ട് സെറ്റ്..?
ബ്രോ കഥ പൊളിയാണ് പറ്റുമെങ്കിൽ പേജുകൾ കൂട്ടി എഴുതണെ?
താങ്ക്സ് ബ്രോ..?
Page kuravanel aalukal vayikkunnath kurayum. Karanam onn thudangi varumbolekum theernn povunnath thanne karanam.. Pinne ee bhagam ithra mathi.. Ini kali avade..
Apo valya oru bhagavumayi varane.. Nalla adipoli scope ulla kadhaya.. Pathi vazhiyil upekshikkathe irunnal mathram mthi
താങ്ക്സ് ബ്രോ,റെഡി ആക്കുന്നുണ്ട് ?
Story kollaam…?
Page kootti ezhuthunnath nallathayirikkum….?
അടുത്ത പാർട്ട് സെറ്റ് ?
പേജ് കൂട്ടിയാൽ തലതയിരുന്നു
പേജ് കൂട്ടിയാൽ നല്ലതായിരുന്നു
സെറ്റാക്കാം ബ്രോ ?