എന്റെ അമ്മച്ചി എനിക്കു വിശക്കുന്നൂ. അവിടെ ഒക്കെ കേറീട്ട് അമ്മച്ചി എപ്പോ വരാനാ.. അവൻ ദേഷ്യപ്പെട്ടു.
ഒന്ന് ക്ഷമിക്കടാ. മറിയ അവൻ്റെ താടിക്കു പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.
എന്നാ അമ്മച്ചി പൊക്കോ.. ഞാൻ വീട്ടിൽ കാണും.
അയ്യടാ..ഞാന്‍ മാത്രമല്ല നീയും കൂടെ വരുന്നുണ്ട്.
അമ്മച്ചീ.. അവൻ ദയനീയമായി വിളിച്ചു.
വാടാ ചെറുക്കാ.. അവനും അവന്റെ വയറ്റിലെ കുറേ കോഴീം കുഞ്ഞുങ്ങളും.. മറിയ സൂസിയുടെ മതില്‍ക്കെട്ടിനുള്ളിലേക്കു നടന്നു..
അമ്മച്ചി.. അബ്രാമിന്റെ ദയനീയമായ വിളികേട്ടു മറിയ തിരിഞ്ഞു നോക്കി.
ടാ ഒരു അഞ്ചു മിനിട്ട് നിന്റെ വിശപ്പൊന്ന് അടക്കിപ്പിടിയെടാ.. നീ ഈ കഴിക്കുന്നതൊക്കെ ഏങ്ങോട്ടാ പോകുന്നത്.. ഒന്നും നിന്റെ ശരീരത്തു കാണാനില്ലല്ലേ.. അപ്പോ ഇച്ചിരി കഴിഞ്ഞു കഴിച്ചാലും സാരമില്ല.. മറിയ അതും പറഞ്ഞു അകത്തേക്കു കേറിപോയി..
അവന്‍ അകത്തേക്കു കേറാന്‍ മടിച്ചു വെളിയില്‍ തന്നെന്നെങ്കിലും പിന്നാലെ മറിയയുടെ താക്കീതോടെ യുള്ള വളിയെത്തിയതും അവനും അകത്തേയ്ക്കു നടന്നു.
അപ്പോഴേക്കും ആ കണ്ണുകളും അവന്റെ അടുത്തെത്തിയിരുന്നു.
നടക്കുന്നതിനിടയില്‍ എന്തോ ശബ്ദം കേട്ട തിരിഞ്ഞു നോക്കിയ അബ്രഹാം കണ്ടതു തന്റെ പിന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്. വെള്ള ഫ്രോക്ക് ഒക്കെ ഇട്ടു വിടര്‍ന്ന കണ്ണുകളുമൊക്കെയായി ഒരു കൊച്ചു സുന്ദരി അവനെ തന്നെ സൂക്ഷിച്ചു നോക്കി നില്‍ക്കുന്നു.
പെണ്‍കുട്ടിയുടെ നോട്ടം കണ്ട് അബ്രാമിനു ദേഷ്യം വന്നു..
എന്താടീ നേക്കി പേടിപ്പിക്കുന്നത്. അവൻ ചൂടായി.
നീ പോട ചെറുക്കാ.. നിനക്കെന്നാ ഇവിടെ കാര്യം. അവന്റെ ചോദ്യം കേട്ട അവളും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
ഡീ കുരുപ്പേ. എന്റെ കൈയ്യീന്നു വാങ്ങിക്കെണ്ടെങ്കില്‍ മിണ്ടാണ്ടു പൊയ്‌ക്കോ.. അവന്‍ അല്‍പം ഗമയോടെ പറഞ്ഞു.
നീ പോടാ.. ഇതേ എന്റെ വീടാ അപ്പോ എനിക്കു തോന്നിയിടത്തു ഞാന്‍ നില്‍ക്കും.. അവള്‍ അവനെ നോക്കി ചിറികോട്ടി പറഞ്ഞു.
ഓ.. ഒരു വീട്ടുകാരി വന്നേക്കുന്നു.. ഒന്നു പോയേടി..
നീ പോടാ മരത്തലയാ..
അവളെ എന്തേലും പറയാന്‍ വായെടുത്ത അവന്‍ കണ്ടത് അവരുടെ അടുത്തേുക്കു വരുന്ന സെബാസ്റ്റ്യനെയാണ്.. അതോടെ അബ്രാം നല്ലകുട്ടി ചമഞ്ഞു.
അവന്റെ പെട്ടന്നുള്ള വിനയം കണ്ടു സംശയത്തോടെ അവള്‍ തിരിഞ്ഞു നോക്കി.
പുറകില്‍ നിന്ന ആളെ കണ്ടതും അവള്‍ പപ്പായെന്നു വളിച്ചു അടുത്തേക്കു ചെന്നു.
മോള് പള്ളീന്നു വന്നാരുന്നോ.. സെബാസ്റ്റിയന്‍ അവളുടെ തലയില്‍ പിതിയെ തലോടി..
ഞാനും മിന്നു ചേച്ചീം ഇപ്പോ വന്നേയുള്ളൂ. ചേച്ചി വീട്ടിൽ പോയി. അപ്പോഴാ ഈ ചെക്കന്‍ ഇവിടെ നില്‍ക്കുന്നതു കണ്ടത്.. അവള്‍ അബ്രാമിനെ ചുണ്ടികൊണ്ടു പറഞ്ഞു. സെബാസ്റ്റ്യൻ അവനെ നോക്കി.
അടിപൊളി ബ്രോ ???
വീണ്ടും ഞെട്ടിക്കാന്‍ ഉറപ്പിച്ചുള്ള വരവാണ്.. ഇയ്റ്റാകൂട്ട് ഐറ്റം ? ഇവടെ കണ്ട്ല്ല.. ആഡിക്ട് ഫാന്‍ ആയിപ്പോയ് ബ്രോ..
Tnx bro




Ithokke oru rasam alle. Chila swapnam , vayichappol thonniya idea’s eallam oru plot akki nokkiyatha ?
Bro ivde വരാൻ 2days edukkum. Pl koodi post ചെയ്യുന്നത് ആയിരിക്കും നല്ലത്.
എന്റെ മാത്രം അഭിപ്രായമാണ്.
With love Kaalan?
പ്രിവ്യൂ ആണോ ബ്രോ ഉദ്ദേശിച്ചേ. എനിക്ക് വ്യക്തമായില്ല. ഞാൻ ഇവിടെ ആദ്യമായാണ് കഥകൾ പോസ്റ്റു ചെയ്യുന്നത്.
FÜHRER,
മതപരമായി കാണാവുന്ന ഒരു എഴുത്തിനെ സാമൂഹികപരമായി എങ്ങനെ പരിവർത്തനം ചെയ്യാം എന്ന് എഴുതി കാണിച്ചു തന്നു.
ബാക്കി കൂടി വേഗം പോന്നോട്ടെ, അടുത്ത ഭാഗം കൂടി വായിക്കാനുള്ള തൃഷണയിൽ ആണ്.
എഴുത്തിനെപ്പറ്റി ഞാൻ പറയണ്ട കാര്യമില്ലല്ലോ… സൂപ്പർ…
Tnx jwala





Adutha bagam post chythittund. Rand divasathinnullil varumayirikkum. Kadhye ithrayum nannaayi manasilaki vayikkunnar undakunnath thanne santhosham ulla karyam anu.
Othiri sneham othiri santhosham



Bro ivde വരാൻ 2days edukkum. Pl koodi post ചെയ്യുന്നത് ആയിരിക്കും നല്ലത്.
എന്റെ മാത്രം അഭിപ്രായമാണ്.
With love Kaalan?
Onnam bhagathinte pakuthi varaye vayichittullu bro.
Vayichath athrayum ishtamaayi.
Manoharamayirikunnu..
Ee katha part aayi vayichal shari aakilla ennathunkondaanu.
Complete ivide publish cheythu kazhinju vayichu kurikkaam…
Tnx bro




Kadha otta eruppinu vayichu theerkkunnath anu sugam. Athoru different feel anu nalkuka. Azrael nte puthran eni oru bagam koode ullu. Athu udane thanne post chyum. Bro ye ulla magician marude pakkal ninnu nalla abiprayam kittuka eannullath thanne santhosham tharunna onnanu.
Othiri sneahathode
Führer
Bro next part eppozhekka undavuka
Udane undakum bro.
Patann vanam thrilllaadichirikuva
Urappayum bro.



Super
Tnx bro
???
Poli?
Keep going
Tnx bro. Othiri santhosham




???
Tnx bro



Super Muthee


Ashly kandath deswapnam alle broo avale alle nayikaa.
Yes bro ashi anu nayika. And she is dreaming. Eanmalum swapnathil orale kollan pattullo?



??
Super Muthee


Ashly kandath deswapnam alle broo avale alle nayakaa.
പറയാന്‍ വാക്കുകളില്ല. പോളി മുത്തേ ???
Tnx bro. Othiri sneham othiri santhosham







machane oru rakshayum illa kidu…kurachu munpanu first part vaayikkunnth athum othiri ishtayi….waiting…
Tnx bro. Othiri santhosham





Super
Tnx bro




Bro story oru rakshem illa
Tnx bro




Ore poli???
Tnx bro




???
?
2nd
1st