അസ്രേലിൻ്റെ പുത്രൻ 2 498

 

അന്നമ്മയുടെ തോളില്‍ ചാരിനിന്നു കരയുകയായിരുന്ന മറിയ കണ്ടു പളളി മുറ്റത്തേക്ക് ഓടി എത്തുന്ന അബ്രഹാമിനെ.
അവനെ കണ്ട മാത്രയില്‍ ഭാന്ത്രമായ വേഗത്തില്‍ മറിയ അവന്റെ അടുത്തേക്കു ഓടി. ഒരു നിമിഷം പോലും മകനെ പിരിഞ്ഞിരിക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല.

സന്തോഷത്തില്‍ അവള്‍ അവനെ വാരിയെടുത്തു ഉമ്മകള്‍ കൊണ്ടു മൂടി. അവളുടെ കണ്ണിലെ നനവ് അവനിലേക്കും പടർന്നു.

 

അപ്പോഴേയ്ക്കും അച്ചനും മറ്റുള്ളവരും പള്ളിമുറ്റത്തേക്കെത്തിരുന്നു.

ഡാ ഇവിടെ വാടാ..അച്ചന്‍ അവനെ ദേഷ്യത്തോടെ അടുത്തേക്കു വിളിച്ചു.. അതു കേട്ട അബ്രഹാം പേടിയോടെ അച്ചന്റെ അടുക്കലേക്കു നീങ്ങി നിന്നു. മറിയയും അവനൊപ്പം ചെന്നു.

 

പറയെടാ.. നീ എവിടാരുന്ന് ഇത്രയും നേരം.. ഈ നാട്ടുകാരു മൊത്തോം നിന്നെ തപ്പിനടക്കുമ്പോള്‍ നീ എവിടെ പോയിരിക്കാവാരുന്നെടാ.. അച്ചന്‍ അവനെ പിടിച്ചുവെച്ചു വീണ്ടും ചോദിച്ചു..

 

അച്ചന്‍ ചോദിച്ചതിന് ഉത്തരം പറയെടാ..
ഒന്നും മിണ്ടാതെ അവന്‍ നില്‍ക്കുന്നതു കണ്ട മറിയയും ദേഷ്യത്തില്‍ തന്നെ അവനോടു പറഞ്ഞു..

അപ്പോഴേക്കും കപ്യാരു വറീതും അവിടേക്കെത്തിയിരുന്നു.. കപ്യാരെ കണ്ട സന്തോഷത്തില്‍ അവന്‍ അച്ചന്റെ മുഖത്തേക്കു നോക്കി.

അച്ചാ ഞാന്‍ പുറത്തു നിന്നു കളിക്കുമ്പോള്‍ ഇവിടെ കിടന്ന് ഒരു പായ്ക്കറ്റു സിഗരറ്റു കിട്ടി.. ഞാനതു വറീത് അപ്പാപ്പനെ ഏല്‍പ്പച്ചു. അന്നിട്ടു ഞങ്ങള്‍ രണ്ടാളും അതു കളയാന്‍ പോയതാ..

 

അവന്‍ പറഞ്ഞതു കേട്ടു വറീത് ഞെട്ടിനില്‍ക്കുകയായിരുന്നു.
അച്ചനെങ്ങാനും പള്ളി പരിസരത്തുവച്ചു സിഗരറ്റ് വലിച്ചെന്നറിഞ്ഞാല്‍ അന്നു തന്നെ തന്റെ പണിയും പോകുമെന്ന അയാള്‍ക്കറിയാമായിരുന്നു. വറീത് കലിയോടെ അവനെ നോക്കി.

ഉള്ളതാണോടാ വറീതെ.. അച്ചന്‍ ഒരു സംശയത്തോടെ വറീതിനോടു ചോദിച്ചു.

ഒള്ളതാച്ചോ.. ഞങ്ങളതാ സെമിത്തേരി പറമ്പിനടുത്തു ചപ്പുകത്തിക്കുന്നിടത്തു കൊണ്ടു കളയാന്‍ പോയതാ..

 

ഇവനേം കൂടെ കൊണ്ടു പോകാന്‍ നിനക്കെന്നാ വട്ടൊണ്ടാരുന്നോടാ വറീതെ.. അച്ചനു വറീതിനെ വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല..

 

അല്ലച്ചോ അവനു കൂടെ വരുന്നെന്നു പറഞ്ഞപ്പോ ഞാന്‍.. വറീത് തലചെറിഞ്ഞുകൊണ്ട് അച്ചനെ നോക്കി..

മ്മ് ശരി എല്ലാരും പൊയ്‌ക്കോ.. അച്ചന്റെ വാക്കുകേട്ട് എല്ലാവരും അവിടെ നിന്നു പിരിഞ്ഞു പോകാന്‍ തുടങ്ങി.. മറിയയുടെ കൈയ്യും പിടിച്ചു നടക്കാന്‍ തുടങ്ങിയ അബ്രഹാമിനെ അച്ചന്‍ പിടിച്ചു നിര്‍ത്തി.

 

നീ അങ്ങനെ പോകാന്‍ വരട്ടെ

എന്നാച്ചോ വിളിച്ചേ.. വളരെ ഭവ്യതയോടെയുള്ള അവന്റെ മറുപടി കേട്ട അച്ചന്‍ അവനെ ആകമാനം ഒന്നു നോക്കി..

41 Comments

  1. അടിപൊളി ബ്രോ ???

  2. വീണ്ടും ഞെട്ടിക്കാന്‍ ഉറപ്പിച്ചുള്ള വരവാണ്.. ഇയ്റ്റാകൂട്ട് ഐറ്റം ? ഇവടെ കണ്ട്ല്ല.. ആഡിക്ട് ഫാന്‍ ആയിപ്പോയ് ബ്രോ..

    1. Tnx bro
      ❤️❤️❤️❤️
      Ithokke oru rasam alle. Chila swapnam , vayichappol thonniya idea’s eallam oru plot akki nokkiyatha ?

  3. Bro ivde വരാൻ 2days edukkum. Pl koodi post ചെയ്യുന്നത് ആയിരിക്കും നല്ലത്.

    എന്റെ മാത്രം അഭിപ്രായമാണ്.

    With love Kaalan?

    1. പ്രിവ്യൂ ആണോ ബ്രോ ഉദ്ദേശിച്ചേ. എനിക്ക് വ്യക്തമായില്ല. ഞാൻ ഇവിടെ ആദ്യമായാണ് കഥകൾ പോസ്റ്റു ചെയ്യുന്നത്.

  4. FÜHRER,
    മതപരമായി കാണാവുന്ന ഒരു എഴുത്തിനെ സാമൂഹികപരമായി എങ്ങനെ പരിവർത്തനം ചെയ്യാം എന്ന് എഴുതി കാണിച്ചു തന്നു.
    ബാക്കി കൂടി വേഗം പോന്നോട്ടെ, അടുത്ത ഭാഗം കൂടി വായിക്കാനുള്ള തൃഷണയിൽ ആണ്.
    എഴുത്തിനെപ്പറ്റി ഞാൻ പറയണ്ട കാര്യമില്ലല്ലോ… സൂപ്പർ…

    1. Tnx jwala
      ❤️❤️❤️❤️❤️

      Adutha bagam post chythittund. Rand divasathinnullil varumayirikkum. Kadhye ithrayum nannaayi manasilaki vayikkunnar undakunnath thanne santhosham ulla karyam anu.

      Othiri sneham othiri santhosham
      ❤️❤️❤️

      1. Bro ivde വരാൻ 2days edukkum. Pl koodi post ചെയ്യുന്നത് ആയിരിക്കും നല്ലത്.

        എന്റെ മാത്രം അഭിപ്രായമാണ്.

        With love Kaalan?

  5. Onnam bhagathinte pakuthi varaye vayichittullu bro.
    Vayichath athrayum ishtamaayi.
    Manoharamayirikunnu..

    Ee katha part aayi vayichal shari aakilla ennathunkondaanu.
    Complete ivide publish cheythu kazhinju vayichu kurikkaam…

    1. Tnx bro❤️❤️❤️❤️❤️
      Kadha otta eruppinu vayichu theerkkunnath anu sugam. Athoru different feel anu nalkuka. Azrael nte puthran eni oru bagam koode ullu. Athu udane thanne post chyum. Bro ye ulla magician marude pakkal ninnu nalla abiprayam kittuka eannullath thanne santhosham tharunna onnanu.

      Othiri sneahathode
      Führer

  6. Bro next part eppozhekka undavuka

    1. Udane undakum bro.

      1. Patann vanam thrilllaadichirikuva

        1. Urappayum bro.
          ❤️❤️❤️

      2. Super❤️

        1. Tnx bro
          ???

  7. Poli?
    Keep going

    1. Tnx bro. Othiri santhosham
      ❤️❤️❤️❤️

  8. ???

    1. Tnx bro
      ❤️❤️❤️

  9. Super Muthee
    Ashly kandath deswapnam alle broo avale alle nayikaa.
    ❤️❤️

    1. Yes bro ashi anu nayika. And she is dreaming. Eanmalum swapnathil orale kollan pattullo?
      ❤️❤️❤️

  10. Super Muthee
    Ashly kandath deswapnam alle broo avale alle nayakaa.
    ❤️❤️

  11. പറയാന്‍ വാക്കുകളില്ല. പോളി മുത്തേ ???

    1. Tnx bro. Othiri sneham othiri santhosham
      ❤️❤️❤️❤️❤️❤️❤️

  12. machane oru rakshayum illa kidu…kurachu munpanu first part vaayikkunnth athum othiri ishtayi….waiting…

    1. Tnx bro. Othiri santhosham
      ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  13. Bro story oru rakshem illa

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

      1. ❤️❤️❤️

  14. BAHUBALI BOSS (Mr J)

    1st

    1. ❤️❤️❤️

Comments are closed.