അവനൊരു ചെകുത്താനാ.. കണ്ണില്‍ ചോരയില്ലാത്ത പിശാച്… നിന്നിലും വല്യ വീരവാദം അടിച്ചു പോയ ഒരുത്തന് ഇന്നു കിടന്ന കിടപ്പിൽ തന്നെ കിടക്കുവാ.. ഒന്നു പെടുക്കണേ പോലും ഒരാളുടെ സഹായം വേണം… അമ്മാതിരി അടിയാ അവന് അടിച്ചത്.. അന്ന് അവന്റെ പ്രായം വെറും പതിനാറ്.
പിന്നെ നീ.. അവരെ ശല്യം ചെയ്തെന്ന് അവന് അറിഞ്ഞാ ഏതു മാളത്തില്‍ കേറി ഒളിച്ചിരുന്നാലും അവന് നിനക്കിട്ടു പണിയും.. അതിന് അവനു നിന്നേ പോലുള്ള കൂലിതല്ലുകാരുടെ ആവശ്യമില്ല… എല്ലാം നേരിട്ടാ അവന്റെ ഇടപാട്.. മാര്‍ട്ടിയുടെ വാക്കുകള്‍ സേവ്യറില്‍ ചെറിയൊരു ഭീതിയുണര്‍ത്തി.
ഈസമയം ആഷിയും മെറിനും മെര്‍ലിനും കാറില്‍ വീട്ടിലേക്കു പൊയ്ക്കോണ്ടിരിക്കുകയായിരുന്നു. അവള് തന്റെ കൈയ്യിലെ പാടിലേക്കു നോക്കി..
വര്‍ഷങ്ങള്‍ കഴിയുന്തോറും അതിനു കൃത്യമായൊരു രൂപവും കൈയ് വന്നിരുന്നു. ചേര്‍ന്നിരിക്കുന്ന രണ്ടു ചിറകുകള്.. കണ്ടാല്‍ ടാറ്റൂ ചെയ്തതാണെന്നേ തോന്നുകയുള്ളൂ.. അവള് അവിടെ തന്റെ വിരല്‍ കൊണ്ടു തൊട്ടതും അബ്രഹാമിന്റെ ഹൃദയതാളം അവള്‍ക്കു അനുഭവപ്പെട്ടു..
ചില്ലുകൊണ്ടുമുറിഞ്ഞ അവളുടെ വിരലുകളുടെ സ്പര്‍ശനമേറ്റതും പൊടുന്നനെ ആ ചിറകുകള് ഒന്നു തിളങ്ങിയതായി അവള്‍ക്കു തോന്നി..ഒപ്പം അവളുടെ മുറിവും അപ്രത്യക്ഷമായിരുന്നു. ഈസമയം അവന്റെ ഹൃദയമിടിപ്പിന്റെ താളം വര്‍ധിച്ചു വരുന്നതായും അവള്‍ക്കുതോന്നി.
പത്തുവര്‍ഷത്തെ സെൻ്റ് മേരീസ് കോളജിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി പത്തു നിമിഷങ്ങളുടെ കാത്തിരിപ്പു മാത്രം..
അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ മത്സരത്തിന്റെ അവസാ പത്തു മിനിട്ടുകളിലേക്കു കടക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോളജിനെതിരെ ഏകപക്ഷിയമായ ഒരു ഗോളിനു സെന്റ് മേരീസ് കോളജ് മുന്നിട്ടു നല്ക്കുന്നു.
പത്തു വര്‍ഷം സെന്റ് ജോര്‍ജ് കോളജിന്റെ അലങ്കാരമായരുന്ന ട്രോഫി ഇനി സെന്റ് മേരീസിനു സ്വന്തമെന്ന് ആര്‍ത്തിരമ്പുന്ന ഗാലറിയില്‍ കാണികൾ വിളിച്ചു കൂവുന്നത് ആവേശകരമായ കാഴ്ച തന്നെയാണ്. കമൻ്ററി ബോക്സിലിരുന്ന് സിജു പോളിനെ നോക്കി പറഞ്ഞു.
അങ്ങനെ പ്രതീക്ഷകൾ ഒന്നും അവസാനിച്ചെന്നു പറയാനായിട്ടില്ല സിജു.. ഫട്ബോളില് ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്..
തീര്‍ച്ചയായും പോള്‍.. ഫുട്ബോളിലെ ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ്.. അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ കമണ്ടറി ബോക്സില്‍ നിന്നും നിങ്ങള്‍ക്കൊപ്പം ചേരുന്നത്..സിജു അമ്പാടനും പോള്‍ ജോര്‍ജും..
മൈതാനിയില്‍ മികച്ചൊരു മുന്നേറ്റം മെനഞ്ഞെടുത്ത് സെന്റ് മേരീസിന്റെ ക്യാപറ്റന് അനില്‍ ജോസ്…
അടിപൊളി ബ്രോ ???
വീണ്ടും ഞെട്ടിക്കാന്‍ ഉറപ്പിച്ചുള്ള വരവാണ്.. ഇയ്റ്റാകൂട്ട് ഐറ്റം ? ഇവടെ കണ്ട്ല്ല.. ആഡിക്ട് ഫാന്‍ ആയിപ്പോയ് ബ്രോ..
Tnx bro
❤️❤️❤️❤️
Ithokke oru rasam alle. Chila swapnam , vayichappol thonniya idea’s eallam oru plot akki nokkiyatha ?
Bro ivde വരാൻ 2days edukkum. Pl koodi post ചെയ്യുന്നത് ആയിരിക്കും നല്ലത്.
എന്റെ മാത്രം അഭിപ്രായമാണ്.
With love Kaalan?
പ്രിവ്യൂ ആണോ ബ്രോ ഉദ്ദേശിച്ചേ. എനിക്ക് വ്യക്തമായില്ല. ഞാൻ ഇവിടെ ആദ്യമായാണ് കഥകൾ പോസ്റ്റു ചെയ്യുന്നത്.
FÜHRER,
മതപരമായി കാണാവുന്ന ഒരു എഴുത്തിനെ സാമൂഹികപരമായി എങ്ങനെ പരിവർത്തനം ചെയ്യാം എന്ന് എഴുതി കാണിച്ചു തന്നു.
ബാക്കി കൂടി വേഗം പോന്നോട്ടെ, അടുത്ത ഭാഗം കൂടി വായിക്കാനുള്ള തൃഷണയിൽ ആണ്.
എഴുത്തിനെപ്പറ്റി ഞാൻ പറയണ്ട കാര്യമില്ലല്ലോ… സൂപ്പർ…
Tnx jwala
❤️❤️❤️❤️❤️
Adutha bagam post chythittund. Rand divasathinnullil varumayirikkum. Kadhye ithrayum nannaayi manasilaki vayikkunnar undakunnath thanne santhosham ulla karyam anu.
Othiri sneham othiri santhosham
❤️❤️❤️
Bro ivde വരാൻ 2days edukkum. Pl koodi post ചെയ്യുന്നത് ആയിരിക്കും നല്ലത്.
എന്റെ മാത്രം അഭിപ്രായമാണ്.
With love Kaalan?
Onnam bhagathinte pakuthi varaye vayichittullu bro.
Vayichath athrayum ishtamaayi.
Manoharamayirikunnu..
Ee katha part aayi vayichal shari aakilla ennathunkondaanu.
Complete ivide publish cheythu kazhinju vayichu kurikkaam…
Tnx bro❤️❤️❤️❤️❤️
Kadha otta eruppinu vayichu theerkkunnath anu sugam. Athoru different feel anu nalkuka. Azrael nte puthran eni oru bagam koode ullu. Athu udane thanne post chyum. Bro ye ulla magician marude pakkal ninnu nalla abiprayam kittuka eannullath thanne santhosham tharunna onnanu.
Othiri sneahathode
Führer
Bro next part eppozhekka undavuka
Udane undakum bro.
Patann vanam thrilllaadichirikuva
Urappayum bro.
❤️❤️❤️
Super❤️
Tnx bro
???
Poli?
Keep going
Tnx bro. Othiri santhosham
❤️❤️❤️❤️
???
Tnx bro
❤️❤️❤️
Super Muthee
Ashly kandath deswapnam alle broo avale alle nayikaa.
❤️❤️
Yes bro ashi anu nayika. And she is dreaming. Eanmalum swapnathil orale kollan pattullo?
❤️❤️❤️
??
Super Muthee
Ashly kandath deswapnam alle broo avale alle nayakaa.
❤️❤️
പറയാന്‍ വാക്കുകളില്ല. പോളി മുത്തേ ???
Tnx bro. Othiri sneham othiri santhosham
❤️❤️❤️❤️❤️❤️❤️
machane oru rakshayum illa kidu…kurachu munpanu first part vaayikkunnth athum othiri ishtayi….waiting…
Tnx bro. Othiri santhosham
❤️❤️❤️❤️❤️
Super
Tnx bro
❤️❤️❤️❤️
Bro story oru rakshem illa
Tnx bro
❤️❤️❤️❤️
Ore poli???
Tnx bro
❤️❤️❤️❤️
???
❤️❤️❤️❤️
?
2nd
❤️❤️❤️
1st
❤️❤️❤️