അവര്ണനീയം [സിഖിൽ] 93

അവര്ണനിയം
°°°°°°°°°°°°°°°°°°°°°

*ആമുഖം
••••••••••

ഞാൻ ആദ്യമായല്ല കഥ എഴുതുന്നത് എന്നാൽ ഇവിടെ പുതുമുഖം ആണ് എഴുത്തിൽ….എന്റെ പേര് സിദ്ധ്. സിദ്ധാർഥ് എന്നാ പേര് പക്ഷേ എന്നെ അറിയുന്നവർ സിദ്ധ് എന്നേ വിളിക്കു..
ഞാൻ ഒരു അനാഥൻ ആണ്.. പക്ഷേ എനിക്ക് ഒരു അമ്മയും അച്ഛനും അനിയത്തിയും ഉണ്ട്. ഇത് പറഞ്ഞപ്പോൾ വിചാരിക്കും പിന്നെ എങ്ങനെ അനാഥൻ ആയി ഇവൻ എന്ന് അല്ലേ… എന്റെ പതിനഞ്ചാം വയസിൽ ഒരു അപകടം. കാർ ഓടിച്ചത് അച്ഛൻ ഫ്രണ്ട് സീറ്റിൽ കൂടെ ഇരുന്നത് ഞാനും പുറകിൽ അമ്മയും അനിയനും.. നീന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു കാർ മലക്കം മറിഞ്ഞു സൈഡ് ഡോർ എങ്ങനെയോ ഓപ്പൺ ആയി തെറിച്ചു പോസ്റ്റിൽ തല ഇടിച്ചു വീണ് ഞാൻ. കണ്ട് നിന്നവർക്ക് പോലും ശ്വാസം നേരെ വീണ് കാണില്ല.. എന്റെ കുടുംബം അവർ മൂന്നും ആ നിമിഷം തന്നെ പോയി…

എനിക്ക് കുറച്ചു പ്‌ളസ് മാത്രം ഉള്ളു എന്നേ ആരോ ഹോസ്പിറ്റലിൽ എത്തിച്ചു…എതോ ആശ്രമത്തിൽ നിന്നുള്ളവർ എന്റെ ചിലവും കാര്യങ്ങളും നടത്തിയിരുന്നു..
ഞാൻ എങ്ങനെയോ അതിജീവിച്ചു എന്ന് പറയാം..പക്ഷേ മാസങ്ങൾ കടന്ന് പോയിരുന്നു.എന്റെ കൂടെ ഇനി അവർ ഇല്ല എന്ന് മനസിലാക്കിയ നിമിഷം..

ജീവിക്കണോ മരിക്കണോ എന്ന് ചോദ്യ ചിന്നമായി നിന്ന നേരം..?
ആരൊക്കെയോ എന്നോടൊപ്പം ഉണ്ട് എന്നൊരു തോന്നൽ ഉണ്ടായ നിമിഷം.
എനിക്ക് ഇവിടം നിൽക്കാൻ തോന്നിയില്ല…

അങ്ങനെ നാട് വിട്ട് ട്രെയിൻ കയറി. മുംബൈ വരെ പോകുന്ന വണ്ടി.. ഹിന്ദിയോ ഇംഗ്ലീഷോ നേരെ ചൊവ്വേ അറിയാത്ത ഞാൻ ട്രെയ്നിൽ ഒരു വിന്ഡോ സീറ്റിൽ ഇരിപ്പ് ഉറപ്പിച്ചു… ഓരോ സ്റ്റേഷൻ എത്തും തോറും തിരക്ക് വർധിച്ചു കൊണ്ടേ ഇരുന്നു…

Updated: June 18, 2023 — 5:25 pm

15 Comments

Add a Comment
  1. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  2. Nice story but nirthi povaruthe ithil varunna 70% story poorthiyakkarilla

    1. ❣️??

  3. OK ?. Waiting for next part.

    1. ❣️??

  4. Story nannayittund bro…eth continue chyanam…oru requestye ollu story thudangitt pnne nirthi povaruth I think it will be a intersting story

    1. ❣️??

  5. നല്ലൊരു തുടക്കം തന്നെ തന്നത് കൊണ്ട് എന്തിനും ഏതിനും ഫുൾ സപ്പോർട്ട്. ബാക്കി പോരട്ടെ brooo ?

    1. ❣️??

  6. കട്ട വെയ്റ്റിംഗ് സഹോ

    1. ❣️??

  7. Kollaam Bro continue…

    1. Vegom balance poratte.kadha thudangumbo page koooti ezhuthiko

    2. ??❣️

    3. ❣️??

Leave a Reply to Kannan Cancel reply

Your email address will not be published. Required fields are marked *