അലഭ്യലഭ്യശ്രീ [നൗഫു] 3770

 

അവൻ അതിൽ നിന്നും ഒരു നമ്പർ സെലക്ട് ചെയ്തു തന്നു..

 

7418

 

“ഫസ്‌ലു ഫാൻസി നമ്പറൊന്നുമില്ലേ…”

അവനെടുത്ത നമ്പർ ഇഷ്ട്ടപ്പെട്ടില്ല…എന്ന പോലെ ഞാൻ ചോദിച്ചു..

 

“എന്റെ പൊന്നോ.. നമ്മൾ മൊബൈൽ നമ്പർ അല്ല സെലക്ട്‌ ചെയ്യുന്നത്… ഇങ്ങനെ ഇടയിലുള്ള നമ്പർ സെലക്ട്‌ ചെയ്യണം എന്നാലേ അടിക്കൂ…”

അവൻ ഒരുപാട് ലോട്ടറി എടുത്തു പരിചയമുള്ള നിത്യാഭ്യാസിയെ പോലെ പറഞ്ഞു കൊണ്ട് എന്നെ നോക്കി..”

 

എന്നിട്ട് നിനക്ക് എത്ര പ്രാവശ്യം അടിച്ചിട്ടുണ്ട്..

 

“ഒരു വട്ടം…”

 

“എത്ര രൂപ…”

 

“200 രൂപ..”

അവൻ വളരെ അഭിമാനത്തോടെ എന്ന പോലെ പറഞ്ഞു എന്നെ നോക്കി..

 

“തുഫ്..”

ഞാൻ നീട്ടിയൊരു തുപ്പ് കൊടുത്തു മറുപടിയായി..

 

“ഓ… നിന്റെ ആറാട്ട് കേട്ടാൽ തോന്നും, മോന്ക് ഒരുപാട് ലോട്ടറി അടിച്ചത് പോലെ… നിനക്ക് ഇത് വരെ ഒരു വട്ടം കൂടേ അടിച്ചില്ലല്ലോ പഹയാ “..

 

അവൻ പറഞ്ഞത് ശരിയാണ്.. എനിക്ക് ഇത്രയും കാലമായിട്ട് ഒരു വട്ടം പോലും ഇത് വരെ അടിച്ചിട്ടില്ല….. ഞാൻ ഒരു ഇളിഞ്ഞ ചിരിയോടെ അവനെ നോക്കി

 

❤❤❤

 

7 Comments

  1. വിമർശകൻ

    ഫസലു അല്ലെ ഇങ്ങൾക്ക് പകരം പെണ്ണ് കാണാൻ പോയെ ???

  2. പിന്നേ….
    ഞെക്കാൻ കണ്ട സാധനം.

  3. ഇരിങ്ങാലക്കുടക്കാരൻ

    പണ്ടാരക്കാലൻ ചിരിപ്പിച്ചു കൊന്നു ??????????

  4. നൗഫു ചെല്ലം…..mt യെ പാത്തിറുക്കെ ബഷീറെ പാത്തിറുക്കെ മാധവിക്കുട്ടിയെ പാത്തിറുക്കെ ആനാൽ ഉന്നമാതിരിയൊരു റൈറ്ററെ പാത്തതില്ലയെ.. എപ്പടിടാ കാക്കാ..???????..
    മെഷീൻ പുതിയത് മാങ്ങിയോ..??????..ബാക്കി കഥ വായിച്ചിട്ട്..

  5. ????? nice

  6. തൃശ്ശൂർക്കാരൻ ?

    ???❤

  7. Daivamae ivanu inganae kazhivu kodullae.entae muthalali pattini kidakkendi varmeaeeee

Comments are closed.