“വേറെ എന്ത് വേണമെങ്കിലും അമ്മച്ചി പറഞ്ഞോ.. പക്ഷെ ഇത്.. ഇനി ഇതും പറഞ്ഞു വന്നാൽ നമ്മള് തമ്മിൽ തെറ്റുമെ” ഇത്രയും പറഞ്ഞ് ഞാൻ എഴുന്നേറ്റു എന്റെ മുറിയിലേക്ക് പോയി.
***
“എനിക്കിപ്പോ കല്യാണം വേണ്ട” മുറിയിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടയിൽ ഞാൻ വിളിച്ചു പറഞ്ഞു.
അമ്മച്ചി വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നില്ല. “നീ പിന്നെ ഇങ്ങനെ മൂത്തു നരച്ചു നിൽക്കാനാണോ? നിനക്ക് വയസ്സെത്ര ആയിന്നാ?”
“അതെന്താ അമ്മച്ചി എനിക്കത്ര വയസ്സായോ? 29 വയസ്സ് അത്ര കൂടുതലാ?” ഞാനും വിട്ടു കൊടുക്കാനുള്ള മൂഡിൽ അല്ലായിരുന്നു.
വിവാഹത്തിന് മുമ്പ് ചെയ്തു തീർക്കാനുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്. പ്ലാൻ ചെയ്തിട്ട് നടക്കാത്ത ഒരുപാട് യാത്രകൾ ഉണ്ട്. അതെല്ലാം ബാച്ലർ ആയി തന്നെ വേണം പോവാൻ. അതെല്ലാം കഴിഞ്ഞ് മതി വിവാഹം. പക്ഷെ ഇങ്ങനൊക്കെ എന്റെ അമ്മച്ചിയെ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ വിചാരിച്ചാൽ പറ്റില്ല.
അമ്മച്ചി എന്നെ ഒന്നൂടെ നോക്കി അപ്പുറത്തേക്ക് പോയി. ഇന്ന് അവധി ദിവസം ആണ് അത്കൊണ്ടാണ് രാവിലേ തന്നെ ഉള്ള ചിന്നം വിളി. ഞാൻ എന്റെ വർക്ക് ഔട്ട് റുടീനിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു. നാട്ടിൽ വന്നാൽ ഞാൻ പൊതുവെ മടിയനാ പക്ഷെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മസ്സിലെല്ലാം ഒരുമാസം തിന്നു കുടിച്ചു കളയാൻ തോന്നണില്ല അത് കൊണ്ട് ഇവിടെ തന്നെ ഒരു മിനി ജിം സെറ്റപ്പ് ആക്കി.
Good starting ?
Waiting for next part
Waiting for next part
Waiting for next part❤️?
ജോബിൻ,
പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…
കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?
Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️
നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!
നന്നായിരിന്നു ബ്രോ തുടരുക
ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??
നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?
എന്തായാലും കിടുക്കി.. ?❤️
?❤️❤️❤️
കൊള്ളാം.. അടിപൊളി ❤
❤❤???
Bro,അപ്പുറത്തെ കഥ തുടരുമോ?
???❤️❤️❤️???
എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട് നിർത്തിയാൽ പോരായിരുന്നോ ♥️