“നിനക്കൊന്ന് പോയി സഹായിച്ചാൽ എന്താ പോത്ത് പോലെ വളർന്നില്ലേ പെണ്ണെ”
“ഓ പിന്നെ..പോയെ പോയെ”
എന്റെ അനിയത്തിയെ പോലെ ഒരു ഭൂലോക മടിച്ചി ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്നെ ഞാനൊന്നും പറഞ്ഞില്ല. നേരെ അടുക്കളയിലേക്ക് ചെന്നു.
രാത്രിയിലേക്ക് ഉള്ള ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കയാണ് അമ്മച്ചി.
ഞാൻ വാതിലിൽ ചാരി നിന്ന് കൊണ്ട് ചപ്പാത്തി പരത്തി കൊണ്ടിരിക്കുന്നത് നോക്കി നിന്നു. എന്നിട്ട് പതുക്കെ ചോദിച്ചു..
“ഞാൻ സഹായിക്കട്ടെ”
“മോനെത്തിയോ?”
“മ്മ്”
“നീയെവിടെ പോയി ഇരിക്ക് ഞാൻ ചെയ്തോളാം”
“അമ്മച്ചിക്ക് അറിയോ ആ കുട്ടി ആരാണെന്ന്?”
“ഏതു കുട്ടിയുടെ കാര്യമാ നീ പറയണേ?”
“ആരെയാണോ എന്റെ കൂടെ വിട്ടേ ആ കുട്ടിയുടെ കാര്യം”
“നമുക്ക് സംസാരിക്കാം, നീയിപ്പോ ചെല്ല്”
അമ്മച്ചിക്ക് എന്തൊക്കെയോ അറിയാമെന്നു എനിക്ക് മനസ്സിലായി. കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല ഞാൻ ഹാളിലേക്ക് തിരികെ വന്നു.
അനിയത്തിയോട് അടിയുണ്ടാക്കി റിമോട്ട് വാങ്ങിച്ചു കുറച്ചു സമയം ചാനൽ മാറ്റി കളിച്ചു. അപ്പോഴേക്ക് അമ്മച്ചി വന്നു കഴിക്കാൻ വിളിച്ചു.
Good starting ?
Waiting for next part
Waiting for next part
Waiting for next part❤️?
ജോബിൻ,
പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…
കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?
Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️
നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!
നന്നായിരിന്നു ബ്രോ തുടരുക
ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??
നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?
എന്തായാലും കിടുക്കി.. ?❤️
?❤️❤️❤️
കൊള്ളാം.. അടിപൊളി ❤
❤❤???
Bro,അപ്പുറത്തെ കഥ തുടരുമോ?
???❤️❤️❤️???
എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട് നിർത്തിയാൽ പോരായിരുന്നോ ♥️