അറിയാതെ ❤️ [കൊതുക്] 49

അപ്പ്‌… അപ്പ്‌… ന്ന് പറഞ്ഞു ആരവം മുഴക്കുന്നു.. ആത്യത്തെ മത്സരരാർഥി ഫിനിഷിങ് പോയിന്റിൽ എത്തിയപ്പോൾ ആളുകൾ അവളെ സ്വീകരിച്ചു. ചിത്ര തന്റെ പുഞ്ചരിയോടെ കാണിക്കളെ നോക്കി. അതെ അവൾ ആണ് ഈ കൊല്ലത്തെ ചാമ്പ്യൻ. അതെ അവൾ അതു നേടി എടുത്തു. വളരെ സന്തോഷത്തോടെ അവൾ പൂളിൽ നിന്നെ കേറി, നേരെ ഡ്രസ്സ്‌ മാറുന്ന റൂമിലോട്ട് കേറിയതും ഒരു പെണ്ണ് കുട്ടി ഓടി വന്നു അവളെ കെട്ടി പിടിച്ചു പറഞ്ഞു ചിത്ര ;’congragulations you are the best’. സാഹപാടിയും മാനേജെറുമായ അഞ്ജന പറഞ്ഞു. അവൾ എന്തോ പറയുനന്നതിന് മുൻപ് തന്നെ ഒരാൾ റൂമിൽ വന്നു പറഞ്ഞു സമ്മാനദാനം ഇപ്പം ആരംഭിക്കും എല്ലാവരും പെട്ടന് വരാൻ പറഞ്ഞു. ഷെഡ്യൂൾ പ്രകാരം സമ്മാനദാനം ആരംഭിക്കാൻ സമയം ഇനിയും ഉണ്ട്‌ എന്നാൽ എന്താണ് ഇന്ന്? എല്ലാവരും ആശര്യപ്പെട്ടു… വേഗം വെറുതെ വീശിഷ്ട്ടാ അതിഥി എത്താൻ നേരം ആയി. എന്നാലും ആരാ ഈ വീശിഷ്ട്ടാ അതിഥി? ചിത്ര ഒരു ഭാരവാഹിയോടെ ചോദിച്ചു ആരാ ഈ വീശിഷ്ട്ടാ അതിഥി എന്ന് പറയാമോ? അയാൾ പറയുന്നതിന് മുൻപ് ഒരു സ്റ്റാഫ്‌ ഓടി വന്നു പറഞ്ഞു വീശിഷ്ട്ടാ അതിഥി എത്തി. ചടങ്ങ് ഇപ്പം ആരംഭിക്കും… വേഗം വാ… ചിത്രയുടെ കൈ പിടിച്ചു അയാൾ വേദയിലേക്ക് നടന്നു കേറി.

7 Comments

  1. ഇത് full story ആണോ ബാക്കി undo

  2. മാലാഖയെ പ്രണയിച്ച ജിന്ന്

    Short story ആണെന്നാണ് പറഞ്ഞെ

    But, ഇതിലെ ഒന്നും അങ്ങട്ട് പിടി കിട്ടുന്നില്ല.

    ബ്രോ… Full സ്റ്റോറി submit ചെയ്തതാണോ…..?

  3. ഒന്നുമിങ്ങോട്ടു കലങ്ങിക്കിട്ടുന്നില്ലല്ലോ ബ്രോ…??!!

  4. കളങ്ങിലാ….??

    1. നിധീഷ്

      ഇത് full സ്റ്റോറി ഇല്ലല്ലോ..

      1. എവിടെയോ എന്തോ missing……????

Comments are closed.