അറിയാതെ പറയാതെ 4 [Suhail] 106

റോഡ് ക്രോസ്സ് ചെയ്യാൻ നിന്നപ്പോൾ ആണ്. സ്പീഡിൽ ഒരു കാറും ലോറിയും തമ്മിൽ കുട്ടി മുട്ടിയത്. വണ്ടി കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ ആണ് ആക്‌സിഡന്റ് കണ്ടു പകച്ചു നിൽക്കുന്ന അവളെ കണ്ടത്. പിന്നെ പ്രണാനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു അവളുടെ അടുത്തേക് അവളുടെ അടുത്തെത്തി നിനക്ക് കുഴപ്പം ഒന്നുമില്ലലോ ലെച്ചു എന്ന് ചോദിച്ചപ്പോളേക്കും തന്നെ കണ്ണിമ വെട്ടാതെ ഒരു നിമിഷം നോക്കി നിന്നിട്ട് തലച്ചുറ്റി അവൾ എന്റെ കയ്യ്കളിലേക് വീണു..

തുടരും…

 

അടുത്ത പാർട്ടോടി കൂടെ ഈ കഥ അവസാനിക്കുവാണ്….. എത്രയും വേഗം അടുത്ത പാർട്ടോടു കൂടെ കാണാം…

 

നെക്സ്റ്റ് പാർട്ട്‌ സ്നിക് പീക്ക് :അജു ചിലപോൾ നമ്മൾ നല്ലവർ എന്ന് വിചാരിക്കുന്നവർ നല്ലവർ ആയിരിക്കണം എന്നില്ല.

അവർ അവർക് പ്രിയപെട്ടവരുടെ ഇടയിൽ മാത്രമേ നല്ലവരായി പെരുമാറുകയുള്ളു. ചിലപ്പോൾ അവരുടെ യഥാർത്ഥ മുഖം ചെകുത്താന്റെ ആകാം

 

 

 

5 Comments

  1. ??????

  2. പാവം പൂജാരി

    ♥️♥️?

  3. ???

  4. രുദ്ര രാവണൻ

    ??? ഒരിഷ്ടം ഒരാളോട് തോന്നിയാൽ ആദ്യം തുറന്നുപറയണം അങ്ങനെ പറയാതെ പോയ ഒരുപാട് പ്രണയങ്ങൾ ലോകത്ത് കാണാം അതിലൊന്ന് എന്റെയും ???

Comments are closed.