ക്ലാസ്സിലെ ബെൽ മുഴങ്ങിയപ്പോൾ നിമ്മി കലിപ് മൂഡ് ആയി കാരണം അവൾ ഒരു പഠിപ്പി ആണ്. അവൾ ക്ലാസ്സിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അവര്ക് അത് ഇഷ്ടമായില്ല.
ഞങ്ങളോട് വെറുതെ തട്ടികയറാൻ തുടങ്ങി. എന്ത് ചെയ്യും ഈശ്വര എന്ന് വിളിച്ചപ്പോൾ തന്നെ പതിവ് സിനിമയിലെ പോലെ നമ്മുടെ ഹീറോ അല്ല എന്റെ ഹീറോ ?ഒരു ബുള്ളറ്റിൽ കുടു കുടു എന്നും പറഞ്ഞു അത് ഓടിച്ചു വന്നു.
പുള്ളി വന്നു അവരോട് ഇച്ചിരി കലിപ് ഓക്കേ ഇട്ടു ക്ലാസ്സ് തുടങ്ങിയ സമയത്താണോടാ നിന്റെയൊക്കെ റാങ്കിങ് എന്നും പറഞ്ഞു മീശ പിരിക്കലും അവൻ മാരൊക്കെ എതൂവയിക് പോയെന്നു അറിയില്ല പുള്ളിയുടെ ഹീറോയിസം കണ്ട് വായും പൊളിച്ചു നിന്ന എന്റെ വാ നിമ്മി നൈസ് ആയി അടച്ചു.
അവർ പോയതും പുള്ളി കലിപിച്ചു ഞങ്ങളെ നോക്കിയിട്ട് ഞങ്ങൾക്കിട്ടും ഒരു അലർച്ച തന്നു ക്ലാസ്സിൽ പൊടി എന്നും പറഞ്ഞു.
ക്ലാസ്സിൽ ഇരിക്കുമ്പോളും ആ മുഖം ആയിരുന്നു മനസ്സിൽ.
നല്ല കട്ട താടി ഓക്കേ വെച്ച് ഉണ്ണിമുകുന്ദനെ പോലെ ഗ്ലാമർ ചേട്ടൻ. ആരായിരിക്കും അത് ഇത്തിരി ഒച്ചയിൽ ആയി പോയി ഭാഗ്യം ആരും കേട്ടില്ല എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോൾ ദേ എന്നെ നോക്കി കണ്ണുരുട്ടി നിമ്മി ഇരിക്കുന്നു.. എന്നിട്ട് കലിപ് മോഡിൽ നോട്സ് എഴുതി എടുക്കടി.
പിന്നെ ഒന്നും പറയാൻ നിന്നില്ല എന്തിനാ അവളുടെ ടെമ്പർ കൂട്ടുന്നെ അങ്ങനെ ക്ലാസ്സ് ഓക്കേ വിട്ടു പോയപ്പോളും ആ ചേട്ടന്റെ ബുള്ളറ്റ് കോളേജ് മയിധാനത്തിലൂടെ പോകുന്നത് കണ്ടു. ബസിൽ ഇരുന്നു ഉറക്കം തൂങ്ങിയപ്പോളും പുള്ളി ആയിരുന്നു മനസ്സിൽ
സ്റ്റോപ്പ് എത്താറായപോളെക്കും നിമ്മി വിളിച്ചു എഴുനേൽപ്പിച്ചു. ബസ് ഇറങ്ങി നടക്കുമ്പോളും അവളുടെ തൊലിഞ്ഞ ഉപദേശം ആയിരുന്നു ഉടനീളം ഈ പഠിപ്പി പിശാഷിനെ മാത്രം ആണല്ലോ എനിക് ബെസ്റ്റി ആയി കിട്ടിയുള്ളൂ മാതാവേ എന്നും പറഞ്ഞു നടന്നു എന്റെ സെഡ് മുഖം കണ്ടപോളെ അവൾ കാര്യം തിരക്കി ഞാൻ ഒന്നുമില്ലെന്നും പറഞ്ഞു നടന്നു അപ്പോളാണ് പിറകിൽ നിന്നു.
ദേവാജിത്ത് എം. ബി..എ ഫൈനൽ ഇയർ
കോളേജ് ചെയർമാൻ
അച്ഛൻ ബിസ്സിനെസ്സ് മാൻ ആണ്
അമ്മ ഹൌസ് വൈഫ്
ഒരു അനിയൻ ഒരു അനിയത്തി
പിന്നെ പുള്ളി സിംഗിൾ ആണ്.
ഹെ നീ ഇത് ആരുടെ കാര്യം ആണെടി പറയുന്നേ നിനക്ക് എന്താ വട്ടായോ. വട്ടു നിന്റെ…… ??
വേണ്ട തെറി വിളിക്കല്ലേ നിമ്മി മോളെ?
ഡി കോപ്പേ നീ രാവിലെ കണ്ട ചേട്ടനിലെ ക്ലാസ്സിൽ സ്വപനം കണ്ടു ഇരുന്നത്. ആ പുള്ളിയുടെ കാര്യമാ പറഞ്ഞത്. അത് കേട്ടത്തോടെ ഞാൻ അവളെ കണ്ണ് കൊണ്ട് മിയിച്ചു നോക്കി. ഡി പൊട്ടികളി വെറുതെ കണ്ണ് 2ഉം പുറത്തു കളയണ്ട ഞാൻ എങ്ങനെ അറിഞ്ഞെന്നല്ലേ നിനക്ക് അറിയേണ്ടത്. അവൾ അതെ എന്നു തലയാട്ടി .ഡി ഈ ദേവന്റെ അച്ഛനും എന്റെ പപ്പയും ബിസ്സിനെസ്സ് പാർട്ണർസ് ആണ് ഇടക് ഫൻഷൻ ഓക്കേ വരുബോൾ പുള്ളിയെ കണ്ടിട്ടുണ്ട് എല്ലാം കേട്ടപ്പോൾ അവളെ കെട്ടിപിടിച്ചു ഞാൻ പറഞ്ഞു നീ പോഞ്ഞപ്പൻ അല്ലേഡാ തങ്കപ്പൻ ആട… മാറ് പിശാശ്ശെ നടുറോഡ് ആണ്.
??????
♥️♥️?
Yaa?
???
??? ഒരിഷ്ടം ഒരാളോട് തോന്നിയാൽ ആദ്യം തുറന്നുപറയണം അങ്ങനെ പറയാതെ പോയ ഒരുപാട് പ്രണയങ്ങൾ ലോകത്ത് കാണാം അതിലൊന്ന് എന്റെയും ???