അച്ചോടാ അമ്മേടെ മിയുസ് അമ്മേടെ കൂടെ തന്നെ ഇരുന്നോട്ടാ… മിയുനെ കളിപിച്ചു അവൾ ലെച്ചുന്റെ മടിയിൽ കിടന്നു തന്നെ ഉറങ്ങി..
“അവരുടെ വർത്തമാനം ഓക്കേ കേട്ടു ദേവൻ ഓഫീസ് മുറിയിൽ ഉണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞു അവൻ പുറത്തിറങ്ങിയപ്പോൾ അമ്മയും മകളും കെട്ടിപിടിച്ചു നല്ല ഉറക്കത്തിലാണ്.. അവരുടെ അടുത്തു പോയി മിയുടെ തലയിൽ തലോടി അവൻ ഒരു നിമിഷം കണ്ണിമ ചിമ്മാണ്ട് ലെച്ചുനെ നോക്കിയിട്ട് അവളുടെ നെറുകയിൽ ഒരു സ്നേഹ ചുംബനം നൽകി അവളെ നോക്കി പറഞ്ഞു ലെച്ചുസെ എല്ലാ സത്യങ്ങളും അറിയുമ്പോൾ എന്നോട് ക്ഷമിക്കോടോ താൻ ഈ നാടകം കളിച്ചു തന്നെ വിഡ്ഢി ആകിയതിനു നിന്റെ ദേവേട്ടനോട് പൊറുക്കുമോ ?എന്നും പറഞ്ഞു കുറച്ചു നേരം അവരെ നോക്കി നിന്നിട്ടു തായേക് പോയി..
ഒന്നും അറിയാതെ അമ്മയും മകളും സുഖനിദ്രയിലേക്ക് പോയി……………..
തുടരും….
പതിവ് കഥ ആകരുത് ട്ടോ, ezhuth നന്നായിട്ടുണ്ട് ?
???
അടിപൊളി???