“എന്താ നീ അവരെ കണ്ടതൊന്നും എന്നോട് പറയാതെ ഇരുന്നത് ”
എൻ്റെ അടുത്ത് നിന്ന് ഇതെല്ലാം അറിയുന്നതിലും നല്ലത് അവരിൽ നിന്നും അറിയുന്നതാണെന്ന് തോന്നി
ഇന്ദു നിനക്കറിയോ കൈവിട്ട് എൻ്റെ ജിവിതം തന്നെ എന്നിക്ക് തിരിച്ച് കിട്ടിയ അവസ്ഥയാണ്, ഇവരെ കണ്ടില്ലായിരുന്നെങ്കിൽ ഇങ്ങനെ ഭ്രാന്ത് പിടിച്ച് എപ്പോഴോ എൻ്റെ ജീവിതം അവസാനിച്ചേനേ
ദേവട്ടാ… ഇനി ഒരിക്കൽ കൂടി ഇങ്ങനെയൊന്നും പറയരുതെന്ന് പറഞ്ഞ് അവളൻ്റെ വാ പൊത്തി.
ഇനി പറയില്ല പെണ്ണേ ഇനിയുള്ള ജന്മങ്ങൾ മുഴുവൻ എൻ്റെ ഇന്ദൂട്ടിയുടെ ദേവേട്ടനായി ഏട്ടന് ജീവിക്കണമെന്ന് പറഞ്ഞ്
അവനവളുടെ മുഖം ആകമാനം ചുംബനങ്ങൾ കൊണ്ട് മൂടി,
അവരുടെ ജിവിതം അങ്ങനെ തുടങ്ങുമ്പോൾ
മറ്റൊരിടത്ത്
നയനയും ഉണ്ണിയും പരിഭവങ്ങളെല്ലാം പറഞ്ഞ് തീർത്ത് സന്തോഷത്തോടെ യാത്ര ചെയ്യണുണ്ടായിരുന്നു
Super
കഥ വായിച്ച് അഭിപ്രായം നൽകുന്ന എല്ലാവർക്കും Thanks
വൈകിപ്പോയി വായിക്കാൻ, മുഴുവനും വായിച്ചത് ഇപ്പോളാണ്…. വളരെ നന്നായിട്ടുണ്ട്…..
പുതിയ കഥയുമായി വരൂ……
All the best
സസ്നേഹം
❣️❣️❣️❣️❣️❣️❣️
എല്ലാ പാർട്ടും ഇന്നാ വായിച്ചത് നന്നായിട്ടുണ്ട്.
മറ്റൊരു കഥക്കായി കാത്തിരിക്കുന്നു ❣️?
Korachoode neettayrnnu…. oru 3 pagenkilum✌
Climax part anoo brooo??
അതെ