എൻ്റെ ആക്സിടൻ്റിന് ശേഷമുള്ള ജിവിതത്തിൽ ഒരു നിമിഷം ഉണ്ണിയുടെ സാന്നിധ്യം ഇല്ലാത്തതില്ല, അവനിൽ എന്നോടുള്ള സ്നേഹം മറ്റാരേക്കാള് നന്നായി മനസിലാക്കായവൾ ആണ് ഞൻ
അതു കൊണ്ട് ഇനി ഒരു പക്ഷേ എനിക്ക് ഓർമ്മ വന്നാലും ഒരിക്കലും ഉണ്ണിയെ മറന്നൊരു ജിവിതം എന്നിയ്ക്കുണ്ടാകില്ല”
എന്നാ ഞാൻ അവനെ വിളിക്കട്ടേ ആ പാവം അവിടെ നിന്ന് ടെൻഷനിച്ച് ഒരു വഴി ആകണ്ടാകും
വേണ്ട ദേവാ കുറച്ച് നേരം കൂടെ അങ്ങനെ നിക്കട്ടെ , ഞങ്ങൾ ഇപ്പോൾ തന്നെ ഇറങ്ങാണ് പോകുന്നവഴി അവൻ്റെ വിഷമം ഞാൻ മാറ്റി കോളാം.
നീ ഇന്ദുവിനരിലേക്ക് ചെല്ലാൻ നോക്ക് ,നിങ്ങളുടെ കാര്യമെല്ലാം അവൾ പറഞ്ഞു. ഞാൻ കാരണം നിങ്ങളുടെ ജീവിതമാണ് ഇല്ലാതെ ആയത്
അതൊന്നും സാരമില്ലടീ, ഇങ്ങനെയൊക്കെ നടക്കണം എന്നുള്ളത് വിധിയാണ് .നിനക്കറിയോ ഇന്ദുവിനെ എന്നിക്ക് ജിവനാണ്, അവളുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആണെങ്കിൽ എന്നെ ഇന്നേരം ഇട്ടിട്ട് പോയിട്ടുണ്ടാകും
ഇന്ദുവിനേ സ്നേഹിക്കാൻ ശ്രമിക്കുമ്പോൾ നിന്നെ ചോരയിൽ കുളിച്ച മുഖമാണ് എന്നിക്ക് ഓർമ്മ വന്നിരുന്ന്. ഒരു പക്ഷേ നിങ്ങളെ ഇപ്പോൾ കണ്ടില്ലായിരുന്നെങ്കിൽ എന്താകും ഞങ്ങടെ ജിവിതമെന്ന് എന്നിക്ക് നിശ്ചയമില്ല
പക്ഷേ ഒന്നുറപ്പാണ് ഒരിക്കലും എൻ്റെ ഇന്ദു എന്നെ ഉപേക്ഷിക്കില്ലായിരുന്നു
ഇനി വേണം മനസ് തുറന്ന് എൻ്റെ പെണ്ണിനെ എന്നിക്ക് സ്നേഹിക്കാൻ
” എന്നാ ശരി നീ നിൻ്റെ പെണ്ണിൻ്റെ അടുത്തേക്ക് ചെല്ല് ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ”
എന്തെങ്കിലും കഴിച്ചിട്ട് പോകാടീ
അതൊക്കെ പിന്നിടാക്കാം ദേവാ
ദേവനും നയനയും തിരിച്ച് വരുമ്പോഴും ഉണ്ണി അതേ നിൽപ്പ് തന്നെയായിരിക്കും
ഉണ്ണിയോട് നയന പോകാമെന്ന് പറഞ്ഞപ്പോൾ അവൻ നേരേ ദേവൻ്റെ മുബത്തേക്ക് നോക്കി
“അവൾക്ക് എന്തോ അതാവശ്യം നീ വേഗം കൂടെ ചെല്ലാൻ നോക്ക് ” ദേവൻ പറഞ്ഞു
ഇന്ദുവിനോട് ദേവനോടും യാത്ര പറഞ്ഞ് അവർ അവിടെ നിന്ന് ഇറങ്ങി
അവർ പോയതും ഇന്ദുവിനെ വലിച്ച് കൊണ്ടവൻ അകത്തേക്ക് പോയി
Super
കഥ വായിച്ച് അഭിപ്രായം നൽകുന്ന എല്ലാവർക്കും Thanks
വൈകിപ്പോയി വായിക്കാൻ, മുഴുവനും വായിച്ചത് ഇപ്പോളാണ്…. വളരെ നന്നായിട്ടുണ്ട്…..
പുതിയ കഥയുമായി വരൂ……
All the best
സസ്നേഹം
❣️❣️❣️❣️❣️❣️❣️
എല്ലാ പാർട്ടും ഇന്നാ വായിച്ചത് നന്നായിട്ടുണ്ട്.
മറ്റൊരു കഥക്കായി കാത്തിരിക്കുന്നു ❣️?
Korachoode neettayrnnu…. oru 3 pagenkilum✌
Climax part anoo brooo??
അതെ