അറിയാതെപോയത് 4 [Ammu] 103

ദേവൻ്റെ പേര് കേട്ടതും ആകാശിൻ്റെ മുഖത്തുണ്ടായ ഞെട്ടൽ ഇന്ദു കണ്ടു.

അവൻ വേഗം നയന വരുന്നുണ്ടോന്ന് നോക്കി

” ദയവ് ചെയ്ത് ഇയാൾ ഒച്ചയെടുക്കരുത് ഒരു 10 മിനിറ്റ് നമുക്ക് സംസാരിക്കാം”

ഇന്ദുവിന് കലിയോടെ എന്തോ പറയാൻ വന്നതും ആകാശ് അവൾക്ക് മുമ്പിൽ കൈകൂപ്പി .

അപ്പോഴേക്കും നയന വരുന്നത് കണ്ട് വേഗം അവളുടെ അടുത്ത് പോയി എന്തോ പറഞ്ഞു. അവളെ വണ്ടിയിൽ കയറ്റി വിട്ടു

നയന പോകുന്നത് കണ്ട ഇന്ദു അങ്ങോട്ട് വരാൻ പോയതും വരരുതെന്ന് ആകാശ്
ആഗ്യം കാണിച്ചു.

നയനയെ പറഞ്ഞ് വിട്ടതും ആകാശ് ഇന്ദുവിനരികിലേക്ക് ചെന്നു.

“താനെന്തിനാ അവളെ പറഞ്ഞ് വിട്ടത്? എന്നിക്ക് നിങ്ങളോട് രണ്ട് പേരോടുമാണ് സംസാരിക്കേണ്ടത്, എൻ്റെ ഭർത്താവിനെ സമാധാനമില്ലാതെ ജീവിക്കാൻ വിട്ടിട്ട് നിങ്ങൾ സന്തോഷത്തോടെ കഴിയാണല്ലേ ”

ഇത്രയും കാലം അവള് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയാതെ ആ പാവം തീ തിന്നുകയാണ്. നിങ്ങള് ആളുടെ ഉറ്റ സുഹുർത്തായിരുന്നില്ല എന്നിട്ട് ആ പാവത്തിനോട് ഇങ്ങനെ വേണമായിരുന്നോ?

”തൻ്റെ ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരം അവളുടെ കൈയ്യിൽ ഉണ്ടാകില്ല, ഞാൻ പറയാൻ പോകുന്നത് അവൾ അറിയാനും പാടില്ല, അത് കൊണ്ടാണ് അവളെ പറഞ്ഞ് വിട്ടത് ”

അതിനു ശേഷം നടന്ന കാര്യങ്ങൾ എല്ലാം ഇന്ദുവിനോട് അവൻ പറഞ്ഞു.

എല്ലാം കേട്ടതും അവൾക്ക് അവനോട് ഒരേ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടൊളൂ

“നിങ്ങൾ ദേവേട്ടനെ നേരിട്ട് കണ്ട് ഇതെല്ലാം പറയണം”

 

എല്ലാം കേട്ട് കഴിഞ്ഞതും ദേവൻ
” ഇപ്പോൾ നയന എവിടെയാണ്?”

” അവൾ ഇപ്പോ നിൻ്റെ വീട്ടിലുണ്ട്”

Updated: July 9, 2021 — 10:38 pm

7 Comments

    1. കഥ വായിച്ച് അഭിപ്രായം നൽകുന്ന എല്ലാവർക്കും Thanks

  1. അമ്മൂട്ടി❣️

    വൈകിപ്പോയി വായിക്കാൻ, മുഴുവനും വായിച്ചത് ഇപ്പോളാണ്…. വളരെ നന്നായിട്ടുണ്ട്…..

    പുതിയ കഥയുമായി വരൂ……

    All the best

    സസ്നേഹം
    ❣️❣️❣️❣️❣️❣️❣️

  2. എല്ലാ പാർട്ടും ഇന്നാ വായിച്ചത് നന്നായിട്ടുണ്ട്.
    മറ്റൊരു കഥക്കായി കാത്തിരിക്കുന്നു ❣️?

  3. Korachoode neettayrnnu…. oru 3 pagenkilum✌

  4. Climax part anoo brooo??

Comments are closed.