അറിയാതെപോയത് 3 [Ammu] 156

അറിയാതെപോയത് 3

Author : Ammu

 
കട്ടിലിൽ ഇന്ദുവിനെ കിടത്തി, അവളുടെ മുഖത്ത് ദേവൻ തട്ടി വിളിക്കാൻ തുടങ്ങി ഒരു പ്രതികരണം ഇല്ലാതെ വന്നപ്പോൾ അടുത്തിരുന്ന വെള്ളം എടുത്ത് അവളുടെ മുഖത്ത് തളിച്ചു.
കുറച്ചധികം വെള്ളം ഒരുമിച്ച് തളിച്ചപ്പോൾ ഇന്ദു കണ്ണ് ചിമ്മി തുറക്കാൻ ശ്രമിച്ചു.

ദേവൻ അതോടെ പകുതി ജീവൻ തിരിച്ച് കിട്ടിയ പോലെയായി.

“ഇന്ദു, നീ ok ആണോ”

ഇന്ദു കണ്ണ് തുറന്ന് ദേവനെ തന്നെ കുറച്ച് നേരം നോക്കി, എന്നിട്ട് പറഞ്ഞു

“ദേവേട്ടാ , എന്നിക്ക് ഒന്ന് കിടക്കണം”

താൻ പറഞ്ഞതെല്ലാം കേട്ടശേഷം അവളുടെ മറുപടി എന്താകുമെന്ന് അറിയാൻ കാത്ത് നിൽക്കുമ്പോഴാണ് അവൾ കിടക്കണം എന്ന് പറയുന്നത്
എന്താണാവോ അവളുടെ മനസിൽ , ശരി ഏതായാലും നാളെ ചോദിക്കാം.

“ശരി ഇന്ദു നീ കിടന്നോളൂ”

ഇന്ദു കട്ടിലിൻ്റെ ഒരു ഭാഗത്ത് കിടന്നപ്പോൾ, ദേവനും മറുഭാഗത്തായി കിടന്നു.

ഇന്ദുവിൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിട്ടെ ഇരുന്നു, ഏങ്ങൽ പുറത്ത് കേഴ്ക്കാതിരിക്കാൻ അവൾ വാ അമർത്തി പൊത്തി പിടിച്ചിട്ടേ ഇരുന്നു .
‘എന്താ ദേവീ നീ എന്നോട് മാത്രം ഇങ്ങനെ ചെയ്യുന്നത് ,ചെറുപ്പത്തിലെ എൻ്റെ അച്ഛനെയും അമ്മയെയും നീ തിരിച്ച് വിളിച്ചു,
ഇപ്പോൾ എൻ്റേതെന്ന് കരുതിയ ദേവേട്ടനും എന്നിക്ക് ഇല്ലെന്നാവാണോ ‘

ഇന്ദു കരഞ്ഞ് കൊണ്ടിരിയ്ക്കുകയാണെന്ന് അറിഞ്ഞെങ്കിലും എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ദേവനുമിരുന്നു.

രാത്രിയിൽ മുഴുവൻ അങ്ങനെയിരുന്ന് പുലർച്ചെയാണ്, രണ്ടു പേരും മയങ്ങിയത്.

എങ്കിലും കൈ വല്ലാതെ മരവിച്ചപ്പോൾ കണ്ണ് തുറന്ന ദേവൻ കണ്ടത് തൻ്റെ കൈയ്യിൽ തല വെച്ചുറങ്ങുന്ന ഇന്ദുവിനെയാണ്. രാത്രി മുഴുവൻ കരഞ്ഞതിൻ്റെ തെളിവ് ആ മുഖത്ത് കാണാമായിരുന്നു.

ദേവൻ പതിയെ തൻ്റെ കൈ വലിച്ചെടുക്കാൻ നോക്കിയതും ഇന്ദു വേഗം കണ്ണുകൾ തുറന്നു.

താൻ കിടക്കുന്നത് ദേവൻ്റെ കൈയ്യിൽ ആണെന്നറിഞ്ഞതും അവൾ വേഗം ചാടി എണീറ്റു.

“സോറി, ദേവേട്ടാ ഞാൻ അറിയാതെ … ”

അത്രയും പറഞ്ഞവൾ വേഗം കുളിക്കാൻ പോയി.

Updated: July 9, 2021 — 10:35 pm

17 Comments

  1. ഇതിന്റെ ബാക്കി ഇല്ലേ..?

  2. അമ്മു ?
    Randu parttum ippozhanu vaayichath. Nannayi thanne munnottu pokunnund.

    1. Payankara spped ayi poyallo ammuse.
      Nalla rasoke ind. Kurachudi vivarichirunnenkil nalla feel ayene

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…. അപ്പൊ ഉണ്ണിയെ കിട്ടി….
    മിക്കവാറും അടുത്തത് ക്ലൈമാക്സ്‌ ആകുമെന്ന് കരുതുന്നു ?

    കാത്തിരിക്കുന്നു.
    സ്നേഹത്തോടെ dk ❤

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായിട്ടോ…, കാത്തിരിക്കുന്നു സ്നേഹത്തോടെ…??

  5. നന്നായിട്ടുണ്ട്??. ഇന്നാണ് 3 പാർട്ടും വഴിച്ചത് ?
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  6. നിധീഷ്

    ❤❤❤❤

  7. Ammu അടുത്ത part പെട്ടെന്ന് തന്നെ തരണേ.കഥ നന്നായിട്ടുണ്ട് ❤️❤️❤️

  8. നന്നായിട്ടുണ്ട്… രണ്ട് പേരും പരസ്പരം സ്നേഹിക്കുന്നു… ഇനി നയനയും
    ഉണ്ണിയും അവരു അവനെ പറ്റിക്കുന്നത് ആണോ എന്ന് ഒരു സംശയം.. എന്ത് കൊണ്ടാണ് അവൻ ദേവനെ അറിയിക്കത്തത്…. ചോദ്യങ്ങൾ ഒരുപാട് ഉത്തരങ്ങൾ കിട്ടാൻ ഉണ്ട്…. അടുത്ത part ഉടനെ തരണേ…

    സ്നേഹത്തോടെ..?

    1. ഞാനിത് ഒരു തുടർക്കഥയായി എഴുതണമെന്ന് കരുതിയതല്ല. ചെറിയ ഒരു കഥ അത്രയേ വിചാരിച്ചൊളൂ, എങ്കിലും മൊത്ത സ്റ്റോറിയും ഒരുമിച്ച് ഇടാൻ ധൈര്യം ഇല്ലായിരുന്നു. നിങ്ങൾക്കൊക്കെ ഇഷ്ടമാവോന് സംശയം ആയിരുന്നു.പിന്നെ എഴുത്തിൻ്റെ രീതിയെക്കുറിച്ചും സംശയങ്ങൾ അതാണ് നിങ്ങളുടെ എല്ലാം അഭിപ്രായങ്ങൾക്കനുസരിച്ച് ചെറിയ പാർട്ടുകൾ ആയി എഴുതിയിടാൻ ശ്രമിച്ചത്.അടുത്ത പാർട്ടോട് കൂടി ഈ കഥ അവസാനിക്കും.

  9. നന്നായിട്ടുണ്ട്.. ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ.

  10. കൊള്ളാംട്ടോ.. നല്ലൊരു തീം ആണ്.. ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ..

  11. ഏക - ദന്തി

    അമ്മുട്ട്യേ …. നന്നായി …എന്നാലും ആ പാവം കൊച്ചിനെ തല്ലു കൊള്ളിക്കേണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഇത് ..ഉണ്ണീനെ കിട്ടീ ലെ .നന്നായി ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    കഥ ഇഷ്ട്ടായി .. എഴുത്ത് ഒന്നുകൂടി മെച്ചപ്പെട്ടു വരുന്നുണ്ട് .. good luck.

    1. ആ തല്ല് തന്നയാണ് അവർക്ക് പരസ്പരം മനസ് തുറക്കാനുള്ള സന്ദർഭം ഒരുക്കിയത്.

  12. ഏക - ദന്തി

    1st

Comments are closed.