അഭിരാമി 6 [Premlal] 158

താൻ രാവിലെ കാണിച്ച പണിയാ..

അവനതു കണ്ടപ്പോൾ ചെറുതായി സങ്കടം വന്നു

ഇനി മേലിൽ പെൺകുട്ടികളെ ശല്യം ചെയ്ത്ത് പോകരുത്

ടപ്പേ …????????????⭐⭐⭐????

എന്തോ പറയാൻ വാ തുറന്ന അവന്റെ കരണം നോക്കി പൊന്നീച്ച പറത്തുന്നൊരടി അവൾ കൊടുത്തു

ദാണ്ടെ കിടക്കുന്നു ബെഞ്ചും കസേരയും മറിച്ചവൻ താഴേക്ക്

അവളിത്രയും പ്രതീക്ഷിച്ചിരുന്നില്ല

തന്റെ  കൈക്കിത്രയും ബലമോ??   അവൾ സ്വന്തം കയ്യിലേക്ക് നോക്കി

അവൻ കാണാതിരിക്കാൻ അവളാ കൈ പെട്ടന്നു മാറ്റി

അതെന്നല്ല ഈ ലോകത്തുള്ള ഒന്നും കാണാൻ കഴിക്കാത്ത അവസ്ഥയിലായിരുന്നു അവൻ

കാരണം അമ്മാതിരി അടിയാ അവൾ അടിച്ചത്

കണ്ണന്റെ കണ്ണിൽ ഇരുട്ട് കയറി ഒന്നും കാണാൻ വയ്യ

……തുടരും ………

ജോലി തിരക്കുള്ളത് കൊണ്ട് അധികം എഴുതാൻ കഴിക്കുന്നില്ല         രണ്ടു ദിവസം കൂടുമ്പോൾ സ്റ്റോറി ഇടാൻ ശ്രമിക്കാം

ചെറിയ പാർട്ടായിരിക്കും

  • എന്നാലും വായിക്കുന്നവർ എന്തെങ്കിലും അഭിപ്രായം പറയുക       കൊള്ളാമെങ്കിലും ഇല്ലെങ്കിലും ??

 

Updated: April 21, 2022 — 9:48 pm

9 Comments

  1. Balance evide bro

  2. നായകന്റെ ബോധം പോയോ ഇനി അവൻ വേറെ ലെവൽ കളി ആവാണം

  3. eeyide varunna kure kadhakalil naayakanmaar naayikamaarude kayyil ninnum nalla chutta adi vaangi nannaakuvaanallo — Athi maanushikan trend poyi athi maanushyathi trends?

  4. നായകനേ മോശം ആകുന്ന പരുപാടി ആയി പോയി

  5. കഴിഞ്ഞ പാർട്ടിൽ എല്ലാം നായകനെ നല്ലനിലയിൽ കൊണ്ട്വന്ന് ഈ പാർട്ടിൽ ഇല്ലാത്തകി
    ഒരു കോളേജ് ഹിറോയെ പെട്ടന്ന് സിറോആക്കിയത് വളരെ മോശമായി

  6. Lag adikkuvanallo

  7. ഇതിനെല്ലാം എന്തോന്ന് പറയാൻ ….. തുടങ്ങിയപ്പോഴേക്കും തീർന്നല്ലോ ….
    പേജ് കൂട്ടിയാൽ പൊളിക്കും

  8. ഇത്തിരി പൂവ്‌

    ഇതിലെ നായകൻ വെറും ഊള ആണല്ലോ??????????????

  9. കാർത്തിക

    കഥ moving ayittillaloo വയിച്ചിടതോളം കുഴപ്പമില്ല ……

Comments are closed.