ഡാ ഫസ്റ്റ് പിരീഡ് കഴിഞ്ഞതെല്ലാ ഉള്ളു
ഇനിയും ടീച്ചേഴ്സ് വരും പരിചയപെടാൻ
നീ പോയാലെങ്ങനാ ?,??
നന്ദു കണ്ണനേ നോക്കി ചോതിച്ചു
ഇപ്പം വരാടാ ഒരഞ്ചു മിനിറ്റ്
ഇത്രയും പറഞ്ഞ് കണ്ണൻ ക്ലാസിന് വെളിയിലേക്കിറങ്ങി
പിന്നേ … എനിക്കു വട്ടല്ലേ അവളേ പോയി തല്ലാൻ
അതും ആ ഭദ്രകാളിയേ
ദേഷ്യം വന്നപ്പോൾ അവടെ മുഖം ഞാൻ കണ്ടതല്ലേ??
അവളെന്നേ തല്ലുമോന്നു പോലും ഞാൻ ഭയന്നു
എന്നെ നാണം കെടുത്തി കളഞ്ഞില്ലേ ആ തെണ്ടി
ഇം അവസരം വരും അന്നറിയും അവൾ ഞാനാരാണെന്ന്????
അവൻ മനസ്സിലോർത്തുകൊണ്ട് ക്യാന്റീൻ ലക്ഷ്യമാക്കി നടന്നു????
ശു ശു ശ് ഒന്നവിടെ നിന്നേ ….
ഒരു കിളിനാദം കണ്ണന്റെ കാതിലേക്കെത്തി
ധ്യതി വെച്ച് ക്യാന്റീനിലേക്ക് പോയ കണ്ണൻ അവിടെ നിന്നു
ഇതെവിടുന്നാ ഇപ്പം ഇങ്ങനൊരു ശബ്ദം
അവൻ മനസ്സിലോർത്തു കൊണ്ട് തിരിഞ്ഞു നോക്കി
കണ്ണന്റെ മനസ്സിലൊരു വെള്ളിടി വെട്ടി??????????
അതാ നിൽക്കുന്നു രാക്ഷസ്സി ??
വേറേ ആരുമല്ല നമ്മുടെ അഭിരാമി തന്നെ
” ഒന്നിങ്ങു വന്നേ”
പന്തം കണ്ട പെരുച്ചാഴിയെ പോലെ നിന്ന കണ്ണനേ നോക്കി കൊണ്ടവൾ പറഞ്ഞു
അവൻ ചുറ്റുമൊന്ന് നോക്കി
ഇതെന്താ ഇപ്പം സംഭവം
ഇവളെന്തിനാ എന്നെ അങ്ങോട്ടു വിളിക്കുന്നെ
മനസ്സിലോർത്തു കൊണ്ടവൻ അവളുടെ മുഖത്തേക്ക് നോക്കി ചോതിച്ചു
“എന്താ ടീച്ചർ കാര്യം ”
“കാര്യമറിഞ്ഞാലെ താൻ വരുത്തൊള്ളാ”
അവൾ ചെറു ചിരിയോടെ അവനോട് പറഞ്ഞു ☺️☺️
ഇതു കണ്ട കണ്ണന് ചെറിയൊരു ആശ്വാസം തോന്നി??
ഭാഗ്യം അവളുടെ തിരുമോന്ത ഒന്നു തെളിഞ്ഞു
ഇത്രേം നേരം രാക്ഷസിയുടെ മോന്തയായിരുന്നു
Balance evide bro
നായകന്റെ ബോധം പോയോ ഇനി അവൻ വേറെ ലെവൽ കളി ആവാണം
eeyide varunna kure kadhakalil naayakanmaar naayikamaarude kayyil ninnum nalla chutta adi vaangi nannaakuvaanallo — Athi maanushikan trend poyi athi maanushyathi trends?
നായകനേ മോശം ആകുന്ന പരുപാടി ആയി പോയി
കഴിഞ്ഞ പാർട്ടിൽ എല്ലാം നായകനെ നല്ലനിലയിൽ കൊണ്ട്വന്ന് ഈ പാർട്ടിൽ ഇല്ലാത്തകി
ഒരു കോളേജ് ഹിറോയെ പെട്ടന്ന് സിറോആക്കിയത് വളരെ മോശമായി
Lag adikkuvanallo
ഇതിനെല്ലാം എന്തോന്ന് പറയാൻ ….. തുടങ്ങിയപ്പോഴേക്കും തീർന്നല്ലോ ….
പേജ് കൂട്ടിയാൽ പൊളിക്കും
ഇതിലെ നായകൻ വെറും ഊള ആണല്ലോ??????????????
കഥ moving ayittillaloo വയിച്ചിടതോളം കുഴപ്പമില്ല ……