അവളുടെ ഉള്ളിലെ സൈക്കോ ഗേൾ ചിരിച്ചു???????????
ടീം ടീം
കോളേജിലെ ബെൽ മുഴങ്ങി
ഹ .. ഭാഗ്യം ഈ പിരീഡ് കഴിഞ്ഞു??
നിഖിൽ ഒരാശ്വാസം പോലെ പറഞ്ഞു
ബെല്ലടിച്ചതും അവൾ അവൻ മാരെയൊന്നു നോക്കി ദഹിപ്പിച്ചിട്ടിറങ്ങിപ്പോയി
പ്രത്യേകിച്ചു കണ്ണനേ???
അവൾ പോയി കഴിഞ്ഞതും കുട്ടികളെല്ലാം കണ്ണനെ പൊതിഞ്ഞു
ഡാ എന്താടാ ഇതൊക്കെ ?
അവര് ടീച്ചറായിരുന്നോ ?
കണ്ടാൽ പറയില്ല
ഒരു കൊച്ചു കുട്ടിയാണെന്നേ തോന്നു
നീയൊക്കെ ഒന്ന് സൂക്ഷിച്ചോ
അവർ നിങ്ങക്കിട്ട് ശരിക്കും പണി തരും
അങ്ങനെ നിരവധി കമന്റുകൾ പല സൈഡിൽ നിന്നും വന്നു കൊണ്ടിരുന്നു
ഡാ നീയൊക്കെ ഒന്ന് നിർത്തുന്നുണ്ടോ
അവനിച്ചിരി മന സമാധാനം കൊട്
വിമൽ കമന്റ് പറയാൻ വന്നവൻമാരെ ചാടിച്ചു
ഇതെല്ലാം കേട്ടിരുന്ന കണ്ണൻ പെട്ടന്ന് ചാടി എണീറ്റു ക്ലാസിനു വെളിയിലേക്ക് പോകാൻ തുടങ്ങി
ഡാ… എന്താ അളിയാ പറ്റിയത്
നീ എങ്ങാട്ടാ പോകുന്നെ
ഡാ അവരെ ഒന്നും ചെയ്യല്ലേ
അകെ പ്രശ്നമാവും
അവിടെ നിക്ക്
കണ്ണന്റെ പോക്ക് കണ്ട അശ്വിൻ ഒരൽപ്പം പേടിയോടെ പറഞ്ഞു
ഡാ തെണ്ടികളേ …
നീയൊക്കെ വീട്ടീന്ന് നല്ല പോലെ അടിച്ച് കേറ്റീട്ടല്ലേ വന്നത്
വിശന്നിട്ട് കുടല് തള്ളക്ക് വിളിക്കുന്നെടാ
ഞാനാ ക്യാന്റീനിൽ പോയി വല്ലതും വാങ്ങിച്ച് കഴിക്കട്ടെ
കണ്ണൻ അത്രയും പറഞ്ഞ് അവരെ നോക്കി
ഹ ..ഹ…ഹ????????
ഒരു കൂട്ട ചിരിയായിരുന്നു ക്ലാസ്സ് മൊത്തം ????
കണ്ണന്റെ പോക്കും നടത്തോം കണ്ട അവർ വിചാരിച്ചത് ടീച്ചറേ പഞ്ഞിക്കിടാൻ പോവാണെന്ന്
എല്ലാരും ചിരിരുന്നത് കണ്ട കണ്ണൻ അവരെയൊന്ന് നോക്കി പുഞ്ചിരിച്ചു☺️☺️
Balance evide bro
നായകന്റെ ബോധം പോയോ ഇനി അവൻ വേറെ ലെവൽ കളി ആവാണം
eeyide varunna kure kadhakalil naayakanmaar naayikamaarude kayyil ninnum nalla chutta adi vaangi nannaakuvaanallo — Athi maanushikan trend poyi athi maanushyathi trends?
നായകനേ മോശം ആകുന്ന പരുപാടി ആയി പോയി
കഴിഞ്ഞ പാർട്ടിൽ എല്ലാം നായകനെ നല്ലനിലയിൽ കൊണ്ട്വന്ന് ഈ പാർട്ടിൽ ഇല്ലാത്തകി
ഒരു കോളേജ് ഹിറോയെ പെട്ടന്ന് സിറോആക്കിയത് വളരെ മോശമായി
Lag adikkuvanallo
ഇതിനെല്ലാം എന്തോന്ന് പറയാൻ ….. തുടങ്ങിയപ്പോഴേക്കും തീർന്നല്ലോ ….
പേജ് കൂട്ടിയാൽ പൊളിക്കും
ഇതിലെ നായകൻ വെറും ഊള ആണല്ലോ??????????????
കഥ moving ayittillaloo വയിച്ചിടതോളം കുഴപ്പമില്ല ……