“ഓഹ്… മോനെ ആദി സത്യം പറ ആരാ കക്ഷി.. ”
“ഒരാൾ ഉണ്ട്… ഞാൻ പറയാം….സമയം ആവട്ടെ… അല്ല നീ എന്താ ഇപ്പോൾ ഇവിടെ….ഇന്ന് ഡ്യൂട്ടി ഇല്ലേ…”
“ഇപ്പോൾ ദേവമംഗലത് അല്ലെ താമസം… അതുകൊണ്ട് ഡ്രസ്സ് എടുക്കാൻ ഉണ്ടന്ന് പറഞ്ഞു ചാടിയതാ.. അവിടെ നിന്നും…നീ വാ നമ്മക്ക് പുറത്ത് പോകാം.. ”
“എങ്ങോട്ട്… ”
“നീ വാ… കുറച്ചു സാധങ്ങൾ മേടിക്കാൻ ഉണ്ട്..അഹ്… പിന്നെ ഒരു കാര്യം ചോദിക്കാൻ മറന്നു…”
“എന്താടാ..”
“ഇന്ന് ദേവമംഗലത്.. വച്ചു ഞാൻ ഒരാളെ കണ്ടു…”
“ആരെ??”
“അസിസ്റ്റന്റ് കമ്മിഷണർ കാർത്തിക്..”
“അയാൾ സസ്പെന്ഷനിൽ അല്ലെ..”
“നിനക്ക് അയാളെ പറ്റി അറിയാമോ..”
“കേട്ടിട്ടുണ്ട്… പിന്നെ നമ്മക്ക്… ആവിശ്യമില്ലാത്ത കാര്യം ആയതുകൊണ്ട്… കൂടുതൽ അന്വേഷിച്ചില്ല ”
“അങ്ങനെ തള്ളി കളയരുത് ആദി..നമ്മൾ നിസാരമെന്നു കരുതുന്നത് ആവും… ചിലപ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്..”
“മനസിലായി”
“കാർത്തിക്കിന്റെ ഫുൾ ഡീറ്റെയിൽസ് എനിക്ക് കിട്ടണം..”
“ശെരി…”
////////////////////////////////////////////////////////////////////
രാവിലെ നല്ല ഉറക്കത്തിൽ ആയിരുന്നു… ഉത്തര…
“ഡി കോപ്പേ… എഴുന്നേറ്റെ…. ഒരു കാര്യം ഉണ്ട്..”
“എന്താ ജെസ്സി….ഞാൻ ഉറങ്ങട്ടെ…”
♥♥♥
❤❤
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️
ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️? കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് ??❤️❤️❤️??????????
❤❤??thanks
പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക ???.
❤?
Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu ?? waiting for next part ❤️❤️
എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…
Kadha nannaayittund
Waiting for the next part
Aksharathettukal illaatha apoorvam kadhakalil onnaanithu
നന്ദി ?❤
Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle?
പറ്റിപ്പോയി ??
????
❤❤
ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം???❤️
ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…