“ഉറപ്പാണോ..”
“ഉറപ്പ്…. അല്ല.. നിന്നോട് ആരാ അവിടെ അലാറം ഉണ്ടന്ന് പറഞ്ഞത്…”
“അവിടെത്തെ… സെക്യൂരിറ്റി… ദേവരാജൻ സാറിനു മാത്രമേ അത് അറിയൂ… എന്നാ പറഞ്ഞെ…”
“ഇല്ല.. അഭി… അവിടെ അങ്ങനെ ഒന്നില്ല… ഞാൻ അത് ഉറപ്പിച്ചു പറയാൻ വേറെ ഒരു കാരണം കൂടെ ഇപ്പോൾ ഉണ്ട്….”
“എന്താ അത് ”
“നീ പറഞ്ഞില്ലെ… നിന്നെ പിടിച്ചു കെട്ടാൻ ഉത്തരയും അവളുടെ കൂട്ടുകാരിയും വന്നു എന്ന്…”
“അതെ…”
“അപ്പോൾ അലാറം അടിച്ചോ…”
“ഇല്ല..”
“അപ്പോൾ തന്നെ മനസിലായിലെ… അവിടെ… അലാറം ഇല്ലന്ന്…”
“അങ്ങനെ ഒരു സാധ്യത… ഞാൻ ഓർത്തില്ല..”
“എന്നാ… അങ്ങനെ ഒന്ന് ഉണ്ട്.. നിന്റെ മനസ് ഇവിടെ അല്ലാലോ അഭി..”
“അതെന്താ.. നീ അങ്ങനെ പറഞ്ഞെ ”
“എന്നേക്കാൾ മുൻപ് ഇതൊക്കെ മനസിലാകുന്നത്… നീ അല്ലെ… എന്നിട്ടു ഇപ്പോൾ എന്തുപറ്റി ”
“ആദി… എത്രയും പെട്ടന്നു… ഈ വർക്ക് തീർക്കണം… ദേവമംഗലത്….നിന്നാൽ ശെരി ആവില്ല… നീ പറഞ്ഞപോലെ.. എനിക്ക് ഒന്നിനും ശ്രെദ്ധിക്കാൻ പറ്റില്ല…”
“ഉത്തരയാണോ… പ്രശ്നം… ”
“മം… വെറുതെ അഹ് കുട്ടിക്ക് ഒരു മോഹം കൊടുക്കാൻ പാടില്ല… എന്തൊക്കെ പറഞ്ഞാലും നമ്മൾ രണ്ട് ക്രിമിനൽസ് ആണ്…ഇതൊക്കെ അറിയുമ്പോൾ അവൾക്കു വിഷമം ആകും…”
“ഓഹ്.. അവൾക്കു വിഷമം ഉണ്ടായാൽ നിനക്ക് സഹിക്കില്ല.. അല്ലെ…”
“ഡാ മതി കൂടുതൽ ഇളക്കാൻ നിൽക്കണ്ട….”
“കാര്യം ആയിട്ട് പറഞ്ഞതാടാ… എന്നും ഇങ്ങനെ ഒറ്റത്തടി ആയി നിന്നാൽ മതിയോ… നിനക്ക് ഒരു കുടുംബം വേണ്ടേ…”
“പറയുന്നത്.. കേട്ടാൽ തോന്നും.. നിനക്ക് ആയി എന്ന് ”
“എനിക്കായിട്ടില്ല.. പക്ഷെ ആവുമാലോ…”
♥♥♥
❤❤
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️
ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️? കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് ??❤️❤️❤️??????????
❤❤??thanks
പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക ???.
❤?
Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu ?? waiting for next part ❤️❤️
എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…
Kadha nannaayittund
Waiting for the next part
Aksharathettukal illaatha apoorvam kadhakalil onnaanithu
നന്ദി ?❤
Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle?
പറ്റിപ്പോയി ??
????
❤❤
ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം???❤️
ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…