അഭിമന്യു 7 [വിച്ചൂസ്] 336

“അഭിയേട്ടൻ എന്നെ ചേർത്ത് നിർത്തിയപ്പോൾ… എനിക്ക് എന്തോ… ഞാൻ സേഫ് ആയത് പോലെ തോന്നി… ഒരിക്കൽ പോലും തോന്നാത്ത ഒരു… സുരക്ഷ….അഹ് നെഞ്ചിൽ എനിക്ക് ഉണ്ടന്ന് തോന്നി… അതുകൊണ്ടാ… ഞാൻ….നിനക്ക് അറിയാലോ… അച്ഛന്റെ ശത്രുവിനെ പറ്റി… ഇപ്പോൾ അയാൾ അടങ്ങി ഇരിക്കുന്നുടെങ്കിലും….എപ്പോൾ വേണമെങ്കിലും അയാൾ….വരാം എന്റെ അമ്മയും മുത്തശ്ശനെയും കൊന്ന പോലെ എന്നെയും അച്ഛനെയും….അയാൾ….”

 

ഉത്തര കരയാൻ തുടങ്ങി… ജെസ്സി അവളെ ചേർത്ത് പിടിച്ചു…

 

“കരയല്ലേ മോളെ… ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… നിന്റെ മനസിനെ വിഷമിപ്പിക്കുന്ന ഒന്നും.. ഉണ്ടാവാൻ പാടില്ലെന്നു എനിക്ക് നിർബന്ധം ഉള്ളതുകൊണ്ട….ഞാൻ ഒരു കാര്യം ചോദിക്കട്ടെ….നീ സത്യം പറയുവോ..”

 

“നിനക്ക് അഭിയെ ഇഷ്ടമാണോ.. ”

 

“അറിയില്ല ജെസ്സി ”

 

“പക്ഷെ എനിക്കറിയാം…. നിന്റെ മനസ്സിൽ അയാളോട് എന്തോ ഒരു സോഫ്റ്റ്‌കോർണർ ഉണ്ട്… അയാൾക്കും നിന്നോട്… അത് ഉണ്ട്…”

 

“നിനക്ക് എങ്ങനെ അറിയാം…”

 

“എന്റെ ഉത്തര കുട്ടി പേടിക്കല്ലേ.. ഉത്തരക്കു ഞാൻ ഇല്ലേ എന്നൊക്കെ പറഞ്ഞു… അയാൾ നിന്നെ ചേർത്ത് പിടിച്ചു… അപ്പോൾ അയാളുടെ മുഖഭാവം ഞാൻ കണ്ടതാ… അഹ് സമയത്ത്… ഗോപൻ അല്ല ആര് നിന്നെ തൊട്ടാലും… അയാൾ കൊന്നേനെ.. ”

 

“നീ പറഞ്ഞു വരുന്നത്… അഭിയേട്ടന് എന്നെ ഇഷ്ടമാണന്നു ആണോ.”

 

“അങ്ങനെയാ എനിക്ക് തോന്നുന്നേ… അത് അവിടെ നിൽക്കട്ടെ….മോൾ ഇത് പറ… അഭിയെ ഇഷ്ടമാണോ….??”

 

“എനിക്കറിയില്ല… ജെസ്സി…”

 

അഭിയെ ഇഷ്ടമാണൊന്നു ഉള്ള ജെസ്സിയുടെ ചോദ്യത്തിന് മറുപടി നൽകില്ലെങ്കിലും… ഉത്തരയുടെ… മനസ് അവളുടെ പിടിവിട്ടു പോയിരുന്നു…

 

////////////////////////////////////////////////////////////////////

 

പിറ്റേ ദിവസം രാവിലെ തന്നെ അഭി ദേവമംഗലത്….നിന്നും… ആദിയുടെ അടുത്തേക്… എത്തിയിരുന്നു…

16 Comments

  1. ♥♥♥

    1. വിച്ചൂസ്

      ❤❤

  2. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️

    ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️? കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് ??❤️❤️❤️??????????

    1. വിച്ചൂസ്

      ❤❤??thanks

  3. പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക ???.

    1. വിച്ചൂസ്

      ❤?

  4. Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu ?? waiting for next part ❤️❤️

    1. വിച്ചൂസ്

      എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…

  5. Kadha nannaayittund
    Waiting for the next part

    Aksharathettukal illaatha apoorvam kadhakalil onnaanithu

    1. വിച്ചൂസ്

      നന്ദി ?❤

  6. Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle?

    1. വിച്ചൂസ്

      പറ്റിപ്പോയി ??

    1. വിച്ചൂസ്

      ❤❤

  7. ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം???❤️

    1. വിച്ചൂസ്

      ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…

Comments are closed.