ജെസ്സി വന്നു കുലുക്കി വിളിക്കുമ്പോൾ ആണ്.. ഉത്തര… കണ്ണ് തുറന്നത്.. പെട്ടന്നു അവൾ സോബോധത്തിൽ വന്നു…
“ശോ… ഞാൻ ഇത് എന്താ കാണിച്ചത്. എന്റെ ഡ്രൈവറെ കെട്ടിപിടിച്ചു നില്കുന്നു… അയാൾ എന്നെ ചേർത്ത് പിടിച്ചപ്പോൾ എനിക്ക് എന്താ എതിർക്കാൻ കഴിയാത്തത്.. ആകെ നാണക്കേട് ആയാലോ കൃഷ്ണ…”
ഉത്തര നാണത്തോടെ അഭിയെ നോക്കി….അഭിക്കും തിരിച്ചു എന്ത് പറയണമെന്നു അറിയില്ലായിരുന്നു…
അപ്പോഴേക്കും ജെസ്സിക്ക ഇടപെട്ടു….
“അതെ മതി… കണ്ണും കണ്ണും നോക്കിയത്… മതി… ഇനി ഇവിടെ നിന്നാൽ ശെരി ആകില്ല… നീ വന്നേ…
ജെസ്സിക… ഉത്തരയെ വിളിച്ചുകൊണ്ടു….പോയി…അപ്പോഴും അഭിയുടെ മനസ്സിൽ ഒരു പിടിവലി നടക്കുകയിരുന്നു….
“ശെരിക്കും എനിക്ക് എന്താ സംഭവിച്ചത്… ഞാൻ എന്തിനാ അവളെ ചേർത്ത് പിടിച്ചത്… അവളുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ നെഞ്ച് എന്തിനാ പിടഞ്ഞത്…”
പക്ഷെ അഭിക്കു അതിനു ഉത്തരം ഇല്ലായിരുന്നു…. അഭി തന്റെ ചിന്ത മാറ്റി…
“ഇല്ല പാടില്ല… മൃദുവികാരങ്ങൾക്കു ഞാൻ അടിമപെടാൻ പാടില്ല… ഞാൻ അഭി അല്ല… അഭിമന്യു ആണ്… ഞാൻ ഇവിടെ മോഷ്ടിക്കാൻ ആണ്… വന്നത്… ഞാൻ ലക്ഷ്യം കാണുക തന്നെ ചെയ്യും…”
അങ്ങനെ സ്വയം അശ്വസിച്ചെങ്കിലും… അഭിയുടെ മനസ് അത് സമ്മതിച്ചു കൊടുത്തിട്ടില്ലായിരുന്നു….
ഇതേ സമയം അഭിയുടെ അടുത്ത് നിന്നു വന്ന ഉത്തരയെ ജെസ്സി പിടിച്ചു നിർത്തി…
“ഹലോ. എന്താ മോൾടെ ഉദ്ദേശം.. ”
“എന്ത് ഉദ്ദേശം.. ”
“ദേ പെണ്ണെ എന്നോട് നമ്പർ ഇറക്കിയാൽ മോന്ത ഞാൻ അടിച്ചുപൊളിക്കും ”
“ചൂടാവാതെ ജെസ്സി ”
“പിന്നെ ചൂടാവാതെ.. വീട്ടിൽ പോകാൻ നിന്ന എന്നെ ഇവിടെ പിടിച്ചു നിർത്തി… അഭിയെ ചോദ്യം ചെയ്യണമെന്നു പറഞ്ഞിട്ടു….നീ അവിടെ പോയി അവനെയും കെട്ടിപിടിച്ചു നില്കുന്നു… ”
“ഡി അത് ഒരു അബദ്ധം പറ്റിയതാ…”
“എന്ത് അബദ്ധം ”
♥♥♥
❤❤
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️
ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️? കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് ??❤️❤️❤️??????????
❤❤??thanks
പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക ???.
❤?
Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu ?? waiting for next part ❤️❤️
എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…
Kadha nannaayittund
Waiting for the next part
Aksharathettukal illaatha apoorvam kadhakalil onnaanithu
നന്ദി ?❤
Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle?
പറ്റിപ്പോയി ??
????
❤❤
ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം???❤️
ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…