“എന്നെ കണ്ടാൽ അങ്ങനെ തോന്നുവോ…”
“ഇല്ല…”
“പിന്നെ… എന്താ…”
“പിന്നെ ഒന്നുല്ല..”
“എന്നാ കേട്ടോ… ഞാൻ ഇവിടെ മോഷ്ടിക്കാൻ വന്നതാ… ഈ വീട്ടിൽ ഡയമണ്ട്സ് ഉണ്ടന്ന് അറിഞ്ഞു… അങ്ങനെ വന്നതാ… എന്തെ…”
അപ്പോഴേക്കും ഉത്തര ഇടപെട്ടു…
“അഭിയേട്ട… ക്ഷമിക്കണം… എനിക്ക് എല്ലാവരെയും പേടിയാ… അതുകൊണ്ടാ… എന്നോട്……
ഉത്തരയുടെ വാക്കുകൾ മുറിഞ്ഞു… അവൾ കരയാൻ തുടങ്ങി… അഭി അവൾക്കു അരികിലേക്കു ചെന്നു… അവളുടെ കണ്ണുനീർ തുടച്ചു…
പെട്ടന്ന് ഒരു പ്രേരണയിൽ….അഭി അവളെ അവന്റെ നെഞ്ചിലേക്കു.. ചേർത്തു പിടിച്ചു…
ആദ്യം ഒന്ന് പേടിച്ചെങ്കിലും… ഉത്തര അവന്റെ നെഞ്ചിലേക്കു ചേർന്നു നിന്നു…
“എന്റെ ഉത്തര കുട്ടി പേടിക്കല്ലേ… ഞാൻ കൂടെ ഉള്ള സമയം വരെയും എന്റെ ഉത്തരയുടെ കണ്ണ് നിറയില്ല… വാക്ക്…”
ഇതെല്ലാം… കണ്ടും കേട്ടും ജെസ്സിക്ക വാ പൊളിച്ചു നിന്നു….
“ഹലോ… ഹലോ… എന്താ ഇവിടെ നടക്കുന്നെ.. ”
അപ്പോഴാണ്… അഭിയും ശ്രെദ്ധിച്ചത്…
“ചേ താൻ ഈ കുട്ടിയോട് എന്താ പറഞ്ഞത്…
എന്തിനാ അവളെ തന്റെ നെഞ്ചിലേക്കു ചേർത്ത് നിർത്തിയത്… ”
അഭി സ്വയം ചോദിക്കാൻ തുടങ്ങി… ജെസ്സിയെ ഒന്ന് നോക്കിയതിനു ശേഷം… അഭി ഉത്തരയെ തന്നിൽ നിന്നും വേർപെടുത്താൻ നോക്കി.. കഴിയുന്നില്ല…
അഭി ഉത്തരയെ നോക്കി… തന്റെ മാറിൽ കണടച്ചു… ഞാൻ വിട്ടു പോവില്ല.. എന്നാ മുഖഭാവത്തോടെ.. നിൽക്കുന്ന… ഉത്തര…
“ഡി കോപ്പേ…നീ ഉറങ്ങുവാണോ…”
♥♥♥
❤❤
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️
ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️? കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് ??❤️❤️❤️??????????
❤❤??thanks
പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക ???.
❤?
Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu ?? waiting for next part ❤️❤️
എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…
Kadha nannaayittund
Waiting for the next part
Aksharathettukal illaatha apoorvam kadhakalil onnaanithu
നന്ദി ?❤
Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle?
പറ്റിപ്പോയി ??
????
❤❤
ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം???❤️
ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…