“എന്ത് ഉദ്ദേശം… ഉത്തര… ഈ കുട്ടി എന്തൊക്കെയെ പറയുന്നേ…”
“ഇത് ശെരി ആവില്ല….ഈ കത്തി എടുത്തു ഇവന്റെ വയറ്റിൽ കേറ്റണം എന്നാലേ ശെരി ആകു…”
ജെസ്സിക… കത്തി എടുത്ത്… അഭിയുടെ വയറിൽ… വച്ചു… അപ്പോഴേക്കും… ഉത്തര കേറി ഇടപെട്ടു….
“വേണ്ട ഡി… പാവം… ചിലപ്പോൾ… ഇതൊക്കെ എന്റെ തോന്നൽ ആയിരിക്കും…”
“ദേ പെണ്ണെ… എന്റെ വായിൽ നിന്നും ഒന്നും കേൾക്കരുത്… എന്നെ ഇളകി കൊണ്ട് വന്നിട്ടു… ഇപ്പോൾ ഒന്നും വേണ്ടന്നോ…”
“അത് പിന്നെ…”
അഭി… തന്നെ… കെട്ടിയ… കെട്ട് അഴിക്കാൻ ശ്രെമിച്ചു… വളരെ പെട്ടന്നു… തന്നെ.. അഭി കെട്ട് അഴിച്ചു…
വഴക്കു കൂടിക്കൊണ്ട് ഇരിക്കുന്ന.. ജെസ്സിയും.. ഉത്തരയും.. അത് കണ്ടില്ല…
“നിങ്ങൾക്കു എന്താ അറിയേണ്ടത്…??”
അപ്പോഴാണ്… അവർ അഭിയെ ശ്രെദ്ധിച്ചത്…
“കണ്ടോ… ഡി… കെട്ടിയ കെട്ട്… പെട്ടന്നു അഴിച്ചത്… ഞാൻ പറഞ്ഞില്ലെ ഇവൻ പഠിച്ച കള്ളൻ ആണ്..”
“അതെ മാഡം… കീറിയ ഒരു തുണി കൊണ്ട് കെട്ടിയാൽ കെട്ട് ഇരിക്കില്ല.. അത് അഴിഞ്ഞു പോകും…”
അത് കേട്ടു ജെസ്സിക ഉത്തരയെ നോക്കി…
“അത് പിന്നെ പെട്ടന്നു നീ കെട്ടാൻ എന്തേലും കൊണ്ട് വരാൻ പറഞ്ഞപ്പോൾ..”
“എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്…”
“പറ്റി പോയിടി ”
അവർ സംസാരിക്കുന്നതിനു ഇടയിൽ അഭിമന്യു… ഇടപെട്ടു….
“നിങ്ങൾക്കു എന്താ അറിയേണ്ടത്….”
ജെസ്സിക ഉത്തരയെ നോക്കിയതിനു ശേഷം അഭിയോട് സംസാരിച്ചു…
“സംഭവം വേറെ ഒന്നുമില്ല ഇയാൾ ഇന്ന് അഹ് ഗോപന്റെ കൈ ഒടിച്ചാലോ… അത് കണ്ടപ്പോൾ ഇവൾക്ക് ഒരു സംശയം….താൻ ഇനി വേറെ എന്തെങ്കിലും ആണോ എന്ന്…”
“വേറെ എന്തെങ്കിലുമൊ… എന്ന് വച്ചാൽ…”
“അല്ല താൻ ഇനി… ക്രിമിനൽ എന്തെങ്കിലും… ആണോ…”
♥♥♥
❤❤
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️
ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️? കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് ??❤️❤️❤️??????????
❤❤??thanks
പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക ???.
❤?
Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu ?? waiting for next part ❤️❤️
എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…
Kadha nannaayittund
Waiting for the next part
Aksharathettukal illaatha apoorvam kadhakalil onnaanithu
നന്ദി ?❤
Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle?
പറ്റിപ്പോയി ??
????
❤❤
ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം???❤️
ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…