“വേണ്ടടാ… നിന്നെ കുരുതിക്കു കൊടുത്തിട്ടു….എനിക്ക് മാത്രം രക്ഷപെടണ്ട… സ്വന്തം തന്ത അല്ലെങ്കിലും… അപ്പ നമ്മളെ പറഞ്ഞു പഠിപ്പിച്ചത്.. നിനക്ക് ഓർമ ഇല്ലേ…”
“സാഹചര്യം ഏതായാലും….ഒരുമിച്ച് എന്നും ഉണ്ടാവണം….”
“അതെ… നിന്റെ കൂടെ ഏതു അറ്റം വരെയും. ഞാൻ വരും… അത് കൊല്ലാൻ ആയാലും… ചവാൻ ആയാലും…”
“മം… എന്തായാലും… നമ്മക്ക് ക്ഷമ വേണം.. എടുത്ത് ചാടാൻ പാടില്ല… നമ്മക്ക് ചുറ്റും ആരൊക്കെയോ ഉണ്ട്.. അത് ആദ്യം കണ്ടുപിടിക്കണം..”
“അത് ഞാൻ ഏറ്റു….കാർത്തിക്കിന്റെ ഫുൾ ഡീറ്റെയിൽസ് ഞാൻ കണ്ടുപിടിക്കും..”
“മം.. ഇന്ന് രാത്രി… ഞാൻ ദേവമംഗലത്.. കേറും..”
തുടരും…
സ്നേഹത്തോടെ
വിച്ചൂസ്
♥♥♥
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും


ഓരോ പാർട്ടും ത്രില്ലിംഗ് ആണ്
? കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് ??

??????????
പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക ???.
Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu ?? waiting for next part

എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…
Kadha nannaayittund
Waiting for the next part
Aksharathettukal illaatha apoorvam kadhakalil onnaanithu
നന്ദി ?
Nalloru part
pages kurachoode kootitharan pattumo..illa alle?
പറ്റിപ്പോയി ??
????
ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം???
ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…