അഭിമന്യു 7 [വിച്ചൂസ്] 336

“ഞാൻ ഒരു ഡയറക്ടർ ആയി മീറ്റിംഗിന് വന്നതാ… ആദിത്യൻ സർ എന്താ ഇവിടെ…”??

 

“ഞാനും ഇവനും… ഒരു പ്ലോട്ടിന്റെ കാര്യം സംസാരിക്കാൻ വന്നതാ… പരിചയപെടുത്താൻ മറന്നു… മീറ്റ് മൈ ഫ്രണ്ട് അഭി…”

 

“ഹലോ സർ..”

 

“മം ”

 

അഭി പക്ഷെ വേദികയെ ശ്രെദ്ധിച്ചില്ല… വേദിക അവിടെ വന്നു ഇരുന്നത്… അഭിക്കു ഇഷ്ടമായിട്ടില്ല.. വേദികക്കും അത് മനസിലായിട്ടുണ്ട്…

 

“ഓക്കേ സർ… ഞാൻ എന്നാ പോകുന്നു… നിങ്ങൾ കഴിക്കു…”

 

“ഓക്കേ വേദിക..”

 

വേദിക പോയതിനു ശേഷം ആദിത്യൻ അഭിക്കു നേരെ തിരിഞ്ഞു….

 

“ഡാ നീ എന്താ അഹ് കുട്ടിയോട്… അങ്ങനെ പെരുമാറിയത്…”

 

“എങ്ങനെ ”

 

“അവൾ ഹലോ പറഞ്ഞത് നീ കേട്ടോ??”

 

“കേട്ടു ”

 

“പിന്നെ എന്താ തിരിച്ചു ഹായ് പറയാത്തത്…”

 

“എനിക്ക് തോന്നില്ല.”

 

“അഭി ഇത് അത്ര നല്ല സ്വഭാവം അല്ല… ”

 

“നിന്റെ മനസ്സിൽ എന്താന്ന് എനിക്കറിയാം ആദി… പക്ഷെ വേണ്ട…അറിഞ്ഞുകൊണ്ട് അപകടം വിളിച്ചു വരുത്തരുത്…”

 

“അഭി നീ ആവിശ്യമില്ലാതെ…ഓരോന്നു ചിന്തിക്കരുത്.. ”

 

“എന്റെ ചിന്തകൾക്കു അല്ല ആദി പ്രശ്നം ”

 

ആദി പക്ഷെ അതിനു മറുപടി പറയാതെ അവിടെ നിന്നും പോയി…

 

ആദിയുടെ പോകും നോക്കി… അഭി അവിടെ ഇരുന്നു….

 

ആദിത്യനെയും അഭിമന്യുവിനെയും ശ്രെദ്ധിച്ചു കൊണ്ട് കാർത്തിക്കും അവിടെ ഉണ്ടായിരുന്നു…

 

കാർത്തിക് ഉടനെ തന്റെ ഫോണിൽ നിന്നും ഒരു ഫോട്ടോ മെസ്സേജ് അയച്ചു..

 

“Vedhika….. Traceout immediately “

16 Comments

  1. ♥♥♥

    1. വിച്ചൂസ്

      ❤❤

  2. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️

    ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️? കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് ??❤️❤️❤️??????????

    1. വിച്ചൂസ്

      ❤❤??thanks

  3. പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക ???.

    1. വിച്ചൂസ്

      ❤?

  4. Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu ?? waiting for next part ❤️❤️

    1. വിച്ചൂസ്

      എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…

  5. Kadha nannaayittund
    Waiting for the next part

    Aksharathettukal illaatha apoorvam kadhakalil onnaanithu

    1. വിച്ചൂസ്

      നന്ദി ?❤

  6. Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle?

    1. വിച്ചൂസ്

      പറ്റിപ്പോയി ??

    1. വിച്ചൂസ്

      ❤❤

  7. ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം???❤️

    1. വിച്ചൂസ്

      ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…

Comments are closed.