ഉത്തര പക്ഷെ അതിനു മറുപടി ഒന്നും പറഞ്ഞില്ല…
“നീ എന്താ… ഒന്നും പറയാത്തത്..”
“ഒന്നുല്ല…”
“ഓഹ്… എന്താ ഒരു സ്നേഹം ഞാൻ ചുമ്മാ പറഞ്ഞതാടി….പൊട്ടി ”
“ശെരിക്കും…”
“കൊള്ളാലോ ഇത്രെയും നേരം ഓഫ് ആയിരുന്ന അവൾ പെട്ടന്നു ഓൺ ആയാലോ..”
ഉത്തര പെട്ടന്ന് തന്നെ ജെസ്സിയെ മറിച്ചിട്ടു അവളുടെ നെഞ്ചിൽ കേറി ഇരുന്നു… ജെസ്സിയുടെ കഴുത്തിൽ ഉത്തര കൈ അമർത്തി…
“സത്യം പറയടി.. അഭിയേട്ടൻ… എവിടെ പോയതാ… ”
“പിടി വിടാടി.. കോപ്പേ… ഞാൻ ഒന്ന് പറയട്ടെ ”
“നീ ഒരു പുല്ലും പറയണ്ട.. പട്ടി ”
“ഡി പറയട്ടെ… അങ്ങേരു… പുറത്ത് പോയതാ.. ”
ഉത്തര ജെസ്സിയുടെ പിടിവിട്ടു….
“എന്നാ പിടിയാടി… നീ പിടിച്ചേ….ഇതിനും വേണ്ടി നിനക്ക് ബലം ഉണ്ടോ…”
“വേദനിച്ചോ…”
“ഇല്ല അങ്ങ് സുഗിച്ചു….”
“നന്നായി… എന്നോട് കള്ളം പറഞ്ഞിട്ടു അല്ലെ…”
“ഞാൻ ഇപ്പോൾ എന്ത് പറഞ്ഞന്ന… അങ്ങനെ പറഞ്ഞാൽ തന്നെ നിനക്ക് എന്താ പ്രശ്നം അയാൾ പോയാൽ…”
“എനിക്ക് അത് സഹിക്കാൻ കഴിയില്ല.. നീ പറഞ്ഞപോലെ എന്റെ മനസ്സിൽ എവിടേയോ… അഭിയേട്ടൻ ഉണ്ട്…”
“കർത്താവെ… നീ കാര്യം ആയിട്ട് പറഞ്ഞതാണോ…”
“മം..”
“ഡി അയാൾ ഇന്നലെ ഇങ്ങു വന്നത് അല്ലെ ഉള്ളൂ.. അതിനു ഇടയിൽ നിനക്ക് ഇതിനൊക്കെ… സമയം കിട്ടിയോ..”
“നേരിട്ടു കണ്ടത് ഇന്നലെ ആണെങ്കിലും.. അതിനു മുൻപ് എന്റെ സ്വപ്നങ്ങളിൽ കൂടി കണ്ടതാണ്.. അഹ് മുഖം…”
ജെസ്സി അതിനു മറുപടി ഒന്നും പറഞ്ഞില്ല മൗനം അവർക്കു ഇടയിൽ സ്ഥാനം പിടിച്ചു…
♥♥♥
❤❤
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️
ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️? കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് ??❤️❤️❤️??????????
❤❤??thanks
പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക ???.
❤?
Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu ?? waiting for next part ❤️❤️
എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…
Kadha nannaayittund
Waiting for the next part
Aksharathettukal illaatha apoorvam kadhakalil onnaanithu
നന്ദി ?❤
Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle?
പറ്റിപ്പോയി ??
????
❤❤
ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം???❤️
ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…