“സാർ എന്നതാ കാണണമെന്നു പറഞ്ഞത്…”
“താൻ വാ ”
വർമ്മയുടെ ഒപ്പം ജേക്കബ് അകത്തെ പ്രൊജക്ടർ റൂമിലേക്ക് ചെന്നു… വർമ പ്രൊജക്ടർ ഓൺ ചെയ്തു… ജേക്കബിന് മുന്നിൽ….തിളങ്ങുന്ന… രത്നം പ്രതീക്ഷപെട്ടു…
“ഇത് എന്നതാ സാറേ ”
“ഇത് ഡയമണ്ട് ആടോ… കോടികൾ വിലമതിക്കുന്നത്….. ”
കോടികൾ എന്ന് കേട്ടതും ജേക്കബിന്റെ കണ്ണ് തള്ളി….
“സാറിനു ഇത് എങ്ങനെ…. ”
“എന്റെ കാരണവന്മാരും… ദേവമംഗലത്തെ കാരണവന്മാരും തമ്മിൽ ഉള്ള ബന്ധം തനിക്കു അറിയാമാലോ… ഇപ്പോൾ…. നല്ല രസത്തിൽ അല്ലെങ്കിലും.. മുൻപ് അവർ നല്ല ബന്ധത്തിൽ ആയിരുന്നു… ”
“പക്ഷേ എങ്ങനെ ”
“എടോ….എന്റെ അമ്മാവൻ അതായത് മരിച്ച മറയൂർ കരണവർ അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരൻ ആയിരുന്നാലോ… ദേവമംഗലത്തെ വാസുദേവൻ…. അവർ തമ്മിൽ കൂട്ടുകച്ചവടം ഉണ്ടായിരുന്നു….അവർ ഒരുമിച്ച് ചെയ്തു കൂട്ടിയ ഒരു കച്ചവടത്തിന്റെ ബാക്കിയാണ് ഈ രത്നങ്ങൾ ”
ശ്രീരാഗം നോവൽ പോലെ ഫീൽ ചെയ്യുന്നു 6പേജ് വായിച്ചു അത്രേ ഉള്ളൂ ഇനി എന്റെ തോന്നൽ മാത്രം ആണോ എന്നറിയില്ല
മുത്തേ പറയുന്നൊണ്ട് ഒന്നും തോന്നരുത് ഫുൾ വായിച്ചില്ല 6പേജ് മാത്രമേ വായിച്ചോളൂ ഇതുപോലെ ഒരു കഥ ഈ സൈറ്റ് ഇൽ തന്നെ വന്നു എന്നൊരു തോന്നൽ
ശ്രീരാഗം ഞാൻ വായിച്ചിട്ടില്ല… പിന്നെ ഒരു കോപ്പി അല്ല ഞാൻ എഴുതുന്നത് ഒന്നും
വിച്ചൂസ് നന്നായിട്ടുണ്ട്. അടുത്ത് വലിയൊരു കൊടുംകാറ്റു താനെയുണ്ടെന്നറിയാം, അഭിമന്യു അവൻ ഒന്നൊന്നര കഥാപാത്രമാകും. ❣️❣️❣️
ചട്ടമ്പി കല്യാണി എന്നാ വെയ്റ്റിംഗ്
താങ്ക്സ് ബ്രോ….. ചട്ടമ്പി കല്യാണി വരാൻ കുറച്ചു വൈകും….
?????????
❤❤❤
കൊള്ളാം. നല്ല ഒരു ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാ ചേരുവകൾ ചേർത്ത തുടക്കം. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
❤❤
Nallathu
Thanks❤
അടുത്ത ഭാഗം അതികം താമസിക്കാതെ തന്നെ ഇടനേ തുടക്കം തന്നെ അടുത്ത് വരാനിരിക്കുന്ന കൊടുങ്കാറ്റിനെ ആണ് സൂചിപ്പിക്കുന്നത് എന്തായാലും കിടിലൻ പൊളിച്ചു ബ്രോ…❤️❤️❤️❤️❤️❤️❤️????
താങ്ക്സ് ബ്രോ
ഇതിപ്പോൾ ഒരു ഹിസ്ഹൈനസ്അബ്ദുള്ള ലൈൻ ആകുന്ന ലക്ഷണം ( കൊല്ലാൻ വരുന്നവൻ രക്ഷകൻ ആകുന്ന പരിപാടി )ആണല്ലോ…♥♥♥
നോ ഐഡിയ ❤❤
Adipoli…Mwuthe eee kadha eppo edendiyirunilaa… Ente chattamppi kaliyani full complete cheythittalle ee kadhayude baaki bhagagal edu…
Aaa kadha theerthitt etta mathiyayirunnu….
Late ayaa vayikan ulla flow aggu pokum….athukonda paranjath
kure vaiykikaruth ….eth ente oru abhiprayam mathram aanu…njn thettayi enthenkilum paranjagill i am really sorry….
Nthayallum waiting for the nxt part with love R K D
പറഞ്ഞതിൽ ഒരു തെറ്റുമില്ല… And താങ്ക്സ് ❤❤❤
ബ്രോ ബാക്കി പെട്ടന്ന് വേണേ ?????
??
കൊള്ളാം നല്ല തുടക്കം…അടുത്ത പാർട്ട് വേഗം തന്നേക്കണേ..
ഉടനെ ഉണ്ടാവില്ല