“ജോണിക് അത് പ്രശ്നം അല്ല… അവനത് മറന്നു…. അവന്റെ വർക്ക് നിങ്ങൾ എടുക്കണം അതാ അവന്റെ ആവിശ്യം ”
“എന്താ വർക്ക് ”
അഭിമന്യു ജോണിയോടായി ചോദിച്ചു…
“അത് എനിക്കും അത്ര അറിവില്ല… എന്റെ ബോസിന് വേണ്ടിയാണു… നിങ്ങൾ നേരിട്ടു വരികയാണെങ്കിൽ… പുള്ളികാരനുമായി സംസാരികാം….ഓക്കേ ആയാൽ ഡീൽ ഉറപ്പികാം ”
“മം….മൂന്ന് ദിവസം കഴിഞ്ഞു ഞങ്ങൾ അവിടെ എത്തും സ്ഥലം എവിടെയാണന്നു… മുരുകൻ അണ്ണനോട് പറഞ്ഞാൽ മതി… ”
അഭിമന്യു പറഞ്ഞു നിർത്തി ജോണിയെ നോക്കി…
ജോണിക്കും അത് സമ്മതമായിരുന്നു… ജേക്കബിന്റെ ആവിശ്യം നടന്നാലും ഇല്ലെങ്കിലും… നാട്ടിൽ വരുന്ന അഭിമന്യുവിനെ തീർക്കാൻ തന്നെ ജോണി തീരുമാനിച്ചു….
തുടരും….
സ്നേഹത്തോടെ
വിച്ചൂസ് ❤
ശ്രീരാഗം നോവൽ പോലെ ഫീൽ ചെയ്യുന്നു 6പേജ് വായിച്ചു അത്രേ ഉള്ളൂ ഇനി എന്റെ തോന്നൽ മാത്രം ആണോ എന്നറിയില്ല
മുത്തേ പറയുന്നൊണ്ട് ഒന്നും തോന്നരുത് ഫുൾ വായിച്ചില്ല 6പേജ് മാത്രമേ വായിച്ചോളൂ ഇതുപോലെ ഒരു കഥ ഈ സൈറ്റ് ഇൽ തന്നെ വന്നു എന്നൊരു തോന്നൽ
ശ്രീരാഗം ഞാൻ വായിച്ചിട്ടില്ല… പിന്നെ ഒരു കോപ്പി അല്ല ഞാൻ എഴുതുന്നത് ഒന്നും
വിച്ചൂസ് നന്നായിട്ടുണ്ട്. അടുത്ത് വലിയൊരു കൊടുംകാറ്റു താനെയുണ്ടെന്നറിയാം, അഭിമന്യു അവൻ ഒന്നൊന്നര കഥാപാത്രമാകും. ❣️❣️❣️
ചട്ടമ്പി കല്യാണി എന്നാ വെയ്റ്റിംഗ്
താങ്ക്സ് ബ്രോ….. ചട്ടമ്പി കല്യാണി വരാൻ കുറച്ചു വൈകും….
?????????
❤❤❤
കൊള്ളാം. നല്ല ഒരു ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാ ചേരുവകൾ ചേർത്ത തുടക്കം. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
❤❤
Nallathu
Thanks❤
അടുത്ത ഭാഗം അതികം താമസിക്കാതെ തന്നെ ഇടനേ തുടക്കം തന്നെ അടുത്ത് വരാനിരിക്കുന്ന കൊടുങ്കാറ്റിനെ ആണ് സൂചിപ്പിക്കുന്നത് എന്തായാലും കിടിലൻ പൊളിച്ചു ബ്രോ…❤️❤️❤️❤️❤️❤️❤️????
താങ്ക്സ് ബ്രോ
ഇതിപ്പോൾ ഒരു ഹിസ്ഹൈനസ്അബ്‌ദുള്ള ലൈൻ ആകുന്ന ലക്ഷണം ( കൊല്ലാൻ വരുന്നവൻ രക്ഷകൻ ആകുന്ന പരിപാടി )ആണല്ലോ…♥♥♥
നോ ഐഡിയ ❤❤
Adipoli…Mwuthe eee kadha eppo edendiyirunilaa… Ente chattamppi kaliyani full complete cheythittalle ee kadhayude baaki bhagagal edu…
Aaa kadha theerthitt etta mathiyayirunnu….
Late ayaa vayikan ulla flow aggu pokum….athukonda paranjath
kure vaiykikaruth ….eth ente oru abhiprayam mathram aanu…njn thettayi enthenkilum paranjagill i am really sorry….
Nthayallum waiting for the nxt part with love R K D
പറഞ്ഞതിൽ ഒരു തെറ്റുമില്ല… And താങ്ക്സ് ❤❤❤
ബ്രോ ബാക്കി പെട്ടന്ന് വേണേ ?????
??
കൊള്ളാം നല്ല തുടക്കം…അടുത്ത പാർട്ട് വേഗം തന്നേക്കണേ..
ഉടനെ ഉണ്ടാവില്ല