അഭിമന്യു [വിച്ചൂസ്] 176

അഭിമന്യു പറഞ്ഞത് കേട്ടു ജോണി ഞെട്ടി… തന്റെ സകല ചരിത്രവും… മധുരയിൽ ഉള്ള ഇവൻ എങ്ങനെ അറിഞ്ഞു എന്നായിരുന്നു… ജോണിയുടെ ചിന്ത

 

“ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ജോണി ഇപ്പോൾ ആലോചിക്കുന്നത്… അതൊക്കെ അത്രേയുള്ളൂ ജോണി… നിനക്ക് അത് മനസിലാക്കാൻ സമയം എടുക്കും… പിന്നെ ആദി പറഞ്ഞത്… പണത്തിനും മീതെ എനിക്കോ അവനോ എന്തെങ്കിലും ഉണ്ടെങ്കിൽ… അത് ഞങ്ങളുടെ സ്നേഹം മാത്രമാണ്.. അവൻ ഇല്ലെങ്കിൽ ഞാൻ ഇല്ല ഞാൻ ഇല്ലെങ്കിൽ അവനുമില്ല…”

 

അഭിമന്യു പറഞ്ഞത് കേട്ടു തിരിച്ചു ഒന്നും പറയാൻ ആവാതെ നിൽക്കുകയാണ്… ജോണി… ഇത്തിരി ഇല്ലാത്ത ഒരു ചെക്കൻ തന്നെ ഒതുക്കിയത് അയാൾക്കു… സഹിക്കാവുന്നതിനും അപ്പുറമായിരുന്നു… എന്ത് വില കൊടുത്തും ഇവരെ നാട്ടിൽ കൊണ്ട് വരണമെന്നു… ജോണി തീരുമാനിച്ചു തന്റെ കളത്തിൽ കിട്ടിയാൽ ഇവരെ ഒതുക്കാമെന്നു ജോണി കണക്കു കൂട്ടി…

 

“അപ്പോ മുരുകാ അണ്ണാ… ജോണി ചേട്ടൻറെ കിതപ്പു മാറിയെങ്കിൽ കൊണ്ട് പൊക്കോ ”

 

“അല്ല അഭി മോനെ… വർക്കിന്റെ കാര്യം…”

 

“താല്പര്യമില്ല…”

 

ഇനി തനിക്കു ഒന്നും പറയാനോ കേൾക്കാനോ ഇല്ല എന്നമട്ടിൽ അഭിമന്യു അകത്തേക്കു പോയി…. മുരുകൻ ഒരു സഹായത്തിനു ആദിത്യനെ നോക്കി….

 

“അണ്ണാ നിങ്ങൾ ഇപ്പോൾ പൊക്കോ… ഞാൻ അവനോടു സംസാരിച്ചു നോക്കം ”

 

മീനാക്ഷി അമ്മൻ ഹോട്ടലിൽ… തന്റെ കഴുത്തു തടവി ഇരികയുകയാണ് ജോണി… നേരത്തെ അഭിമന്യുവിന്റെ പിടിത്തത്തിൽ കഴുത്തു നീര് വച്ചിരുന്നു…

 

21 Comments

  1. ശ്രീരാഗം നോവൽ പോലെ ഫീൽ ചെയ്യുന്നു 6പേജ് വായിച്ചു അത്രേ ഉള്ളൂ ഇനി എന്റെ തോന്നൽ മാത്രം ആണോ എന്നറിയില്ല

  2. മുത്തേ പറയുന്നൊണ്ട് ഒന്നും തോന്നരുത് ഫുൾ വായിച്ചില്ല 6പേജ് മാത്രമേ വായിച്ചോളൂ ഇതുപോലെ ഒരു കഥ ഈ സൈറ്റ് ഇൽ തന്നെ വന്നു എന്നൊരു തോന്നൽ

    1. വിച്ചൂസ്

      ശ്രീരാഗം ഞാൻ വായിച്ചിട്ടില്ല… പിന്നെ ഒരു കോപ്പി അല്ല ഞാൻ എഴുതുന്നത് ഒന്നും

  3. NITHIN RAJAGOPAL

    വിച്ചൂസ് നന്നായിട്ടുണ്ട്. അടുത്ത് വലിയൊരു കൊടുംകാറ്റു താനെയുണ്ടെന്നറിയാം, അഭിമന്യു അവൻ ഒന്നൊന്നര കഥാപാത്രമാകും. ❣️❣️❣️
    ചട്ടമ്പി കല്യാണി എന്നാ വെയ്റ്റിംഗ്

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ….. ചട്ടമ്പി കല്യാണി വരാൻ കുറച്ചു വൈകും….

  4. തൃശ്ശൂർക്കാരൻ ?

    ?????????

    1. വിച്ചൂസ്

      ❤❤❤

  5. കൊള്ളാം. നല്ല ഒരു ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാ ചേരുവകൾ ചേർത്ത തുടക്കം. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      Thanks❤

  6. അടുത്ത ഭാഗം അതികം താമസിക്കാതെ തന്നെ ഇടനേ തുടക്കം തന്നെ അടുത്ത് വരാനിരിക്കുന്ന കൊടുങ്കാറ്റിനെ ആണ് സൂചിപ്പിക്കുന്നത് എന്തായാലും കിടിലൻ പൊളിച്ചു ബ്രോ…❤️❤️❤️❤️❤️❤️❤️????

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  7. നിധീഷ്

    ഇതിപ്പോൾ ഒരു ഹിസ്ഹൈനസ്അബ്‌ദുള്ള ലൈൻ ആകുന്ന ലക്ഷണം ( കൊല്ലാൻ വരുന്നവൻ രക്ഷകൻ ആകുന്ന പരിപാടി )ആണല്ലോ…♥♥♥

    1. വിച്ചൂസ്

      നോ ഐഡിയ ❤❤

  8. Adipoli…Mwuthe eee kadha eppo edendiyirunilaa… Ente chattamppi kaliyani full complete cheythittalle ee kadhayude baaki bhagagal edu…
    Aaa kadha theerthitt etta mathiyayirunnu….
    Late ayaa vayikan ulla flow aggu pokum….athukonda paranjath
    kure vaiykikaruth ….eth ente oru abhiprayam mathram aanu…njn thettayi enthenkilum paranjagill i am really sorry….
    Nthayallum waiting for the nxt part with love R K D

    1. വിച്ചൂസ്

      പറഞ്ഞതിൽ ഒരു തെറ്റുമില്ല… And താങ്ക്സ് ❤❤❤

  9. ബ്രോ ബാക്കി പെട്ടന്ന് വേണേ ?????

    1. വിച്ചൂസ്

      ??

  10. കമ്പിളികണ്ടം ജോസ്

    കൊള്ളാം നല്ല തുടക്കം…അടുത്ത പാർട്ട് വേഗം തന്നേക്കണേ..

    1. വിച്ചൂസ്

      ഉടനെ ഉണ്ടാവില്ല

Comments are closed.