“ഡെയ് മുര….മലയാളത്തിൽ പറ ”
“പറഞ്ഞു ശീലമായി നീ അത് വിട് മച്ചി ”
“ഡാ… എനിക്ക് നീ പറഞ്ഞ പയ്യന്മാരെ കാണാണം… അവന്മാരെ വിളി ”
“കാണാം….പക്ഷെ വിളിച്ചാൽ വരില്ല… അങ്ങോട്ടു പോയി കാണാണം ”
“എന്തുവാടെ… രണ്ടു ചിള് പയ്യന്മാരെ… അങ്ങോട്ടു പോയി കാണനോ ”
“മോനെ ജോണി… നീ പറഞ്ഞത് ശെരിയാ… അവന്മാര് രണ്ടും പിള്ളാരാണ്… കൂടിപ്പോയാൽ…രണ്ടിനും ഇരുപതിയാറു… വയസു വരും… പക്ഷേ കൈയിൽ ഇരുപ്പ്… ഇത്തിരി മോശമാണ്… അവന്മാരോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ… കഴുത്തിനു മുകളിൽ തല ഉണ്ടാവില്ല ”
“ഡെയ് ബിൽഡ്പ്പ് മതി… അവന്മാരെ കാണാൻ പറ്റുവോ ”
“അതൊക്കെ പറ്റും… അല്ല… ഇതെന്താ പണി ”
“പണി എന്താന്നു എനിക്ക് വലിയ പിടി ഇല്ല… മറ്റേ കമ്മിഷണർ ജേക്കബ് സാറിന്റെ പണിയാണ്… അതൊക്കെ പോട്ടെ ഇവന്മാര് ആള് എങ്ങനെയാണ്… ”
“രണ്ടിനെയും കണ്ടാൽ ഹിന്ദി നടന്മാരെ പോലെ ഇരിക്കും… പിന്നെ നമ്മക്കു ഇല്ലാത്തത് അവന്മാർക് ഉണ്ട്… പഠിത്തം… പിന്നെ അവന്മാരുടെ വർക്ക് പെർഫെക്ട് ആണ്… ഒരു പണി നടത്തിയാൽ… അവന്മാരാണ് അതിന്റെ പിന്നിൽ എന്ന് കണ്ടുപിടിക്കാൻ പറ്റില്ല… ”
ശ്രീരാഗം നോവൽ പോലെ ഫീൽ ചെയ്യുന്നു 6പേജ് വായിച്ചു അത്രേ ഉള്ളൂ ഇനി എന്റെ തോന്നൽ മാത്രം ആണോ എന്നറിയില്ല
മുത്തേ പറയുന്നൊണ്ട് ഒന്നും തോന്നരുത് ഫുൾ വായിച്ചില്ല 6പേജ് മാത്രമേ വായിച്ചോളൂ ഇതുപോലെ ഒരു കഥ ഈ സൈറ്റ് ഇൽ തന്നെ വന്നു എന്നൊരു തോന്നൽ
ശ്രീരാഗം ഞാൻ വായിച്ചിട്ടില്ല… പിന്നെ ഒരു കോപ്പി അല്ല ഞാൻ എഴുതുന്നത് ഒന്നും
വിച്ചൂസ് നന്നായിട്ടുണ്ട്. അടുത്ത് വലിയൊരു കൊടുംകാറ്റു താനെയുണ്ടെന്നറിയാം, അഭിമന്യു അവൻ ഒന്നൊന്നര കഥാപാത്രമാകും. ❣️❣️❣️
ചട്ടമ്പി കല്യാണി എന്നാ വെയ്റ്റിംഗ്
താങ്ക്സ് ബ്രോ….. ചട്ടമ്പി കല്യാണി വരാൻ കുറച്ചു വൈകും….
?????????
❤❤❤
കൊള്ളാം. നല്ല ഒരു ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാ ചേരുവകൾ ചേർത്ത തുടക്കം. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
❤❤
Nallathu
Thanks❤
അടുത്ത ഭാഗം അതികം താമസിക്കാതെ തന്നെ ഇടനേ തുടക്കം തന്നെ അടുത്ത് വരാനിരിക്കുന്ന കൊടുങ്കാറ്റിനെ ആണ് സൂചിപ്പിക്കുന്നത് എന്തായാലും കിടിലൻ പൊളിച്ചു ബ്രോ…❤️❤️❤️❤️❤️❤️❤️????
താങ്ക്സ് ബ്രോ
ഇതിപ്പോൾ ഒരു ഹിസ്ഹൈനസ്അബ്ദുള്ള ലൈൻ ആകുന്ന ലക്ഷണം ( കൊല്ലാൻ വരുന്നവൻ രക്ഷകൻ ആകുന്ന പരിപാടി )ആണല്ലോ…♥♥♥
നോ ഐഡിയ ❤❤
Adipoli…Mwuthe eee kadha eppo edendiyirunilaa… Ente chattamppi kaliyani full complete cheythittalle ee kadhayude baaki bhagagal edu…
Aaa kadha theerthitt etta mathiyayirunnu….
Late ayaa vayikan ulla flow aggu pokum….athukonda paranjath
kure vaiykikaruth ….eth ente oru abhiprayam mathram aanu…njn thettayi enthenkilum paranjagill i am really sorry….
Nthayallum waiting for the nxt part with love R K D
പറഞ്ഞതിൽ ഒരു തെറ്റുമില്ല… And താങ്ക്സ് ❤❤❤
ബ്രോ ബാക്കി പെട്ടന്ന് വേണേ ?????
??
കൊള്ളാം നല്ല തുടക്കം…അടുത്ത പാർട്ട് വേഗം തന്നേക്കണേ..
ഉടനെ ഉണ്ടാവില്ല