”മുപ്പത്തഞ്ചു ലക്ഷം! “അവർ തറപ്പിച്ചു പറഞ്ഞു.’
”അതെ, അറിയാം.”
നേഴ്സ് അപ്പുവിനെ അഡ്മിനിസ്ട്രേറ്ററുടെ ചേംബറിലേക്ക് കൂട്ടിക്കൊണ്ടു പോയി. സിസ്റ്റർ കാര്യങ്ങൾ എല്ലാം അഡ്മിനിസ്‌ട്രേറ്ററെ പറഞ്ഞു കേൾപ്പിച്ചു.
”ചെലവ് വഹിക്കാമെന്നാണോ പറയുന്നേ?”
”അതെ സാർ! ഇപ്പൊത്തന്നെ. എത്ര ഇടണം? അക്കൗണ്ട് നമ്പർ തരൂ.”
”തൽക്കാലം മുപ്പത്തഞ്ചു ലക്ഷം!”
അപ്പു തൻ്റെ സ്മാർട്ട് ഫോൺ വെളിയിലെടുത്തു. വിരലുകൾ ഓടിച്ചു.
”ട്രാൻസ്ഫർ ആയിട്ടുണ്ട് സർ!” ഞാൻ പറഞ്ഞു.
ആശ്ചര്യത്തോടുകൂടി അദ്ദേഹം കമ്പ്യൂട്ടറിൽ പരതി…പിന്നെ അപ്പുവിനെ അത്ഭുതത്തോടെ നോക്കി.
”ഒക്കെ!”
”സിസ്റ്റർ! എല്ലാ ഒരുക്കങ്ങളും ഇന്നുതന്നെ പൂർത്തിയാക്കണം. ഞാൻ എല്ലാവരെയും ഉടനെ കോൺടാക്ട് ചെയ്യുന്നുണ്ട്. പിന്നെ പേഷ്യന്റിന്റെ ഭർത്താവിനോട് ദാതാക്കളെ ഉടനെത്തന്നെ എത്തിക്കാൻ പറയണം.”
”സർ, പേഷ്യന്റിന് ഒരു കുറവും ഉണ്ടാകരുത്. അവളുടെ ജീവൻ രക്ഷിക്കണം. തുക കൂടുതൽ വേണമെങ്കിൽ ഞാൻ ഇനിയും തരും സാർ.”
”ഒക്കെ ഒക്കെ…”
അപ്പു വെളിയിലിറങ്ങി.
സിസ്റ്റർ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
”സിസ്റ്ററെ, തുക അടച്ചത് ഞാനാണെന്ന് ആരും അറിയരുത്. ഏതോ എൻ. ജി. ഓ ചെലവ് വഹിച്ചെന്നു പറഞ്ഞാൽ മതി.”
”ശരി. അങ്ങനെ ചെയ്യാം.”
…………
അന്ന് രാത്രി അപ്പു സുഖമായി ഉറങ്ങി.
‘ ഞാൻ സമ്പാദിച്ച പണം എന്റെ സേവിങ്ങ്സ് അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നു.5 കോടിയോളം രൂപ. എനിക്കെന്തിനാണ്ഇത്രയും പണം? ശ്രീക്കുട്ടി രക്ഷപ്പെട്ടാൽ അതിൽപ്പരം എനിക്ക് ഈ ജീവിതത്തിൽ വേറെയെന്തുണ്ടു നേടാൻ? പ്രസവിക്കാത്ത അനുപമക്കുംഎനിക്കും ബാക്കി തന്നെ വളരെ അധികം ആണ് .’
ഓപ്പറേഷൻ വിജയകരമായി നടന്നു. ആരോഗ്യം വീണ്ടെടുത്ത ശ്രീക്കുട്ടി ഹോസ്പിറ്റൽ വിട്ടുപോകുന്നത് അപ്പു ദൂരെ മാറി നോക്കി നിന്നു. അവൻ്റെ നെഞ്ചു സന്തോഷംകൊണ്ടു നിറഞ്ഞു.
……….
പിന്നെ ഒരുദിവസം സംഭവിച്ചത് ആശ്ചര്യം നിറഞ്ഞ യാദൃശ്ചികമായിരുന്നു. ഒരുസ്ഥലംവരെ പോകുന്നതിനിടയിൽ അപ്പു ഒരു കോഫി ഹാവ്‌സിൽ ഇരുന്നു പ്രാതൽ കഴിക്കുകയായിരുന്നു.
വാഷിൽ കൈ കഴുകി, മധ്യവയസ്കരായ ദമ്പതിമാർ, എനിക്ക് മുന്നിൽ വന്ന് ഇരുന്നു. അവരെ അപ്പു കൂടുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
Hi oru kadhayude peru parayumo ammayude vakkikettu prayamulla murappenine kalyanam cheyunna colllegil padikkunna nayagan
അറിയില്ല
Nice man ?????
താങ്ക്സ്
Kadha adipoli aayitund orupadu ishtayi ❤️❤️
Kadhyaayalum jeevithamaayalum cheriya thettudharankal cheriya karyamayi karuthanda etreyum pettannu paranju theerkanam illenkil pinnedu 2 perudeyum ego athine vashalakkum shesham vishamangale tharu presnangal etreyum pettannu theerkan nokanam
♥️♥️♥️
താങ്ക്സ്
കൊള്ളാം man ? Nice ?
താങ്ക്സ്
Nice ?
താങ്ക്സ്